NattuvarthaLatest NewsKeralaNewsBusiness

സം​സ്ഥാ​ന​ത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും കുറഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,580 രൂ​പ​യും പ​വ​ന് 36,640 രൂ​പ​യു​മാ​യി.

Read Also : ദൈവം മറ്റുള്ളവരെ സഹായിക്കാൻ അവസരം നൽകിയാൽ അവർക്ക് പിന്തുണ നൽകണം: സഞ്ജുനെതിരെ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍

തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​ർ​ന്ന ശേ​ഷം ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് വി​ലി​യി​ടി​വു​ണ്ടാ​യ​ത്. ഇന്നലെയും സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Read Also : ലഹരിമാഫിയയ്ക്ക് പിന്നില്‍ സിപിഎമ്മുകാർ, വാര്യംകോട്ടെ ശരത് ചന്ദ്രന്റെ കൊലയിലും രാഷ്ട്രീയമോ?

റ​ഷ്യ-​യു​ക്രൈ​യി​ൻ അ​തി​ർ​ത്തി​യി​ൽ യു​ദ്ധ​ഭീ​തി​യൊ​ഴി​ഞ്ഞ​താ​ണ് വി​ല​യി​റ​ക്ക​ത്തി​ന് കാ​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button