KollamNattuvarthaLatest NewsKeralaNews

കൊല്ലത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കാവനാട് കുന്നിൻമേൽ ചേരി കന്നറ്റൂർ വീട്ടിൽ രാഹുൽ ആണ് മരിച്ചത്

കൊല്ലം: കൊല്ലത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സ്വകാര്യ ബസ് ഇടിച്ചാണ് യുവാവ് മരിച്ചത്. കാവനാട് കുന്നിൻമേൽ ചേരി കന്നറ്റൂർ വീട്ടിൽ രാഹുൽ ആണ് മരിച്ചത്.

Read Also : 500 മില്യന്റെ പാർട്ട്സ് ടെസ്‌ല ഇന്ത്യയിൽ നിന്ന് വാങ്ങിയാൽ ടാക്സ് ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ : റിപ്പോർട്ട്

അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. തുടർന്ന് പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Read Also : ‘ഹിജാബ് നിർബന്ധമല്ല, പോയി ഖുറാൻ വായിക്ക്, ഏകീകൃത സിവിൽ കോഡ് വേണം’: പഴയ പോസ്റ്റ് ഷമ മുഹമ്മദിന് കൊടുത്ത എട്ടിന്റെ പണി

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button