Nattuvartha
- Feb- 2022 -27 February
നിലമ്പൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് പരിക്ക്
നിലമ്പൂർ : കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് പരിക്ക്. ചാരംകുളം തുവേശേരി നൗഷാദലി (45) ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെ നിലമ്പൂർ ചാരംകുളത്താണ് സംഭവം. ബൈക്കിൽ…
Read More » - 27 February
വിദ്യാര്‍ത്ഥിനികളെ മർദിച്ചു : കണ്ണൂരില്‍ കായികാധ്യാപകന് പിടിയിൽ
കൂത്തുപറമ്പ് : യൂണിഫോം കോഡ് പാലിക്കാത്തതിന് സ്കൂള്‍ വിദ്യാർത്ഥിനികളെ മര്‍ദ്ദിച്ച അധ്യാപകന് അറസ്റ്റില്‍. കണ്ണൂര്‍ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന് നിധിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 27 February
ഭിന്നശേഷിക്കാരിയ്ക്ക് പീഡനം : പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും
തൊടുപുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 50, 000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ വട്ടവട കോവിലൂർ ഉള്ളംകാട്…
Read More » - 27 February
17 കാരിയുടെ മുങ്ങിമരണം: ഇഷ ജലാശയത്തിലേക്ക് വീണത് വെള്ളത്തിൽ ഇറങ്ങി ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ
കട്ടപ്പന: പിറന്നാൾ വീട് പെട്ടെന്ന് തന്നെ ഒരു മരണവീടായി മാറുന്ന കാഴ്ചയാണ് ഇടുക്കി കട്ടപ്പനക്കാർ കണ്ടത്. ഗൂപ്പ് ഫോട്ടോ എടുക്കുന്നതിനിടയിൽ ജലാശയത്തിലേക്ക് വീണ് മരണപ്പെട്ട ഇഷ എല്ലാവർക്കും…
Read More » - 27 February
ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സംഘത്തിലെ യുവാവ് പൊലീസ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ കിഴക്കതിൽ വീട്ടിൽ അൻസർ (38) ആണ് പൊലീസ് പിടിയിലായത്.…
Read More » - 27 February
ലോറിയിൽ നിന്നും മദ്യക്കുപ്പി മോഷ്ടിച്ചു : ലോറി ജീവനക്കാർ പിടിയിൽ
കൊല്ലം: ബിവറേജസ് കോർപ്പറേഷന്റെ കരിക്കോടുളള ഗോഡൗണിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും മദ്യക്കുപ്പി മോഷ്ടിച്ച ലോറി ജീവനക്കാർ പൊലീസ് പിടിയിൽ. ലോറി ഡ്രൈവർമാരായ പാലക്കാട് കൊല്ലംങ്കോട് വൈയിലൂർ…
Read More » - 27 February
ആറ് നില കെട്ടിടത്തിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം
വിതുര : ആറു നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് 12 വയസുകാരൻ മരിച്ചു. വിതുര ഐസറിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രഫസറായ കണ്ണൂർ തലശേരി സ്വദേശി…
Read More » - 27 February
സരസ്വതീ സ്തുതി
വിദ്യാർത്ഥികൾക്ക് ഓർമ്മശക്തിയും ഉണർവും പ്രധാനം ചെയ്യാൻ സരസ്വതീ സ്തുതി സഹായിക്കുന്നു. സരസ്വതീ നമസ്തുഭ്യം യാകുേന്ദേന്ദു തുഷാരഹാരധവളാ യാ ശുഭ്ര വസ്ത്രാവൃത യാ വീണാവരദണ്ഡ മണ്ഡിതകരാ യാ ശ്വേത…
Read More » - 27 February
യുവാവിനെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവം: പ്രതി ജോമോനെ കാപ്പ ചുമത്തി ജയിലിലടച്ചു
കോട്ടയം: ഷാന്‍ ബാബു(19) കൊലക്കേസിലെ പ്രതി ജോമോനെ കാപ്പ ചുമത്തി ജയിലിലടച്ചു. കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന ജോമോനെതിരെ ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Read More » - 27 February
മമ്മുക്കയും ഞാനും കൂടിയുള്ള സിനിമയാണെങ്കിൽ അത് മലയാളത്തിലെ ആദ്യത്തെ വൺ മില്ല്യൺ ലൈക്ക് നേടുന്ന ടീസർ ആവും: ഒമർ ലുലു
കൊച്ചി: ഹാപ്പി വെഡിങ് എന്ന ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ സംവിധായകനാണ് ഒമർ ലുലു. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമർ സംവിധാനം ചെയ്ത…
Read More » - 26 February
തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടുത്തം
തിരുവനന്തപുരം : വെമ്പായത്ത് വൻ തീപിടുത്തം. വെമ്പായം ജംഗ്ഷനിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. എഎൻ ഇലക്ട്രികൽ ആൻഡ് ഹാർഡ് വെയർ ഷോപ്പ് കത്തിനശിച്ചു. Also Read : പുടിന്റെ…
Read More » - 26 February
പുടിന്റെ ഓഫീസ് വെബ്സൈറ്റ് ഹാക്ക് ചെയ്തു: റഷ്യയ്ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നു
കീവ് : റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ ഓഫീസ് വെബ്സൈറ്റ് ഹാക്ക് ചെയ്തു. ക്രെംലിന് ഉള്‍പ്പെടെ ഏഴ് വെബ്സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായത്. പ്രസിഡന്റ് ഓഫീസ് വെബ്സൈറ്റിന് പുറമേ…
Read More » - 26 February
‘എല്ലാ വശത്ത് നിന്നും ആക്രമിക്കണം’ : യുക്രൈനെതിരായ ആക്രമം കടുപ്പിക്കാൻ സൈന്യത്തിന് നിർദേശം നൽകി റഷ്യ
കീവ്: യുക്രൈനിൽ ആക്രമണം രൂക്ഷമാക്കാൻ റഷ്യ സൈനികർക്ക് നിർദ്ദേശം നൽകി. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം സൈനികർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കീവിലുള്ള യുക്രൈൻ…
Read More » - 26 February
പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ചു : പ്രതിക്ക് 48 വര്‍ഷം കഠിന തടവും പിഴയും
പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 48 വര്‍ഷം…
Read More » - 26 February
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് ആയിരം കോടി രൂപയിലധികം
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 1000 കോടിയുടെ കണക്കിൽപ്പെടാത്ത പണവും വസ്തുക്കളും തിരഞ്ഞെടുപ്പ് കമ്മിഷന് പിടിച്ചെടുത്തു. പിടിച്ചെടുത്തതിന്റെ 56 ശതമാനവും മയക്കുമരുന്നാണ്.…
Read More » - 26 February
നമ്മുടെ രാജ്യം അംഗീകരിക്കപ്പെടുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം: എല്ലാവർക്കും അങ്ങനെയാണല്ലോ, അല്ലേ?
പാലക്കാട്: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനിടെ ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ പിന്തുണ അഭ്യർത്ഥിച്ച് ഇന്ത്യയുമായി ആശയവിനിമയം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. റഷ്യ…
Read More » - 26 February
കഞ്ചാവ് വിൽപന : ചില്ലറ വില്പനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം, കര്‍ശന നടപടിയെന്ന് ഡിവൈഎസ്പി
താമരശേരി: വില്പനക്കായി എത്തിച്ച 39 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഇയാളുടെ കൂട്ടാളികളെയും ചില്ലറ വില്പനക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കുമെന്ന് ഡിവൈഎസ്പി.…
Read More » - 26 February
തനിച്ച് താമസിക്കുന്ന വീട്ടമ്മയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂർ : വീട്ടമ്മയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തുകുടി പടിഞ്ഞാറേത്തല നബീസ(62)യെയാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. തനിച്ച് താമസിക്കുന്ന നബീസയെ…
Read More » - 26 February
‘കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കണം’: രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. അവര്‍ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുകയാണെന്നും പിന്നീട് ബി.ജെ.പിയിലേക്ക് കുടുമാറ്റം…
Read More » - 26 February
റെയില്‍വേ സ്റ്റേഷനില്‍ സ്വർണവേട്ട : പിടിച്ചെടുത്തത് 43 ലക്ഷത്തിന്റെ സ്വര്‍ണം
തൃശ്ശൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ വൻ സ്വർണവേട്ട. ഒല്ലൂര്‍ സ്വദേശി രാജേഷില്‍ (52)നിന്നാണ് കണക്കില്‍പ്പെടാത്ത നാല് സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടിയത്. ചെന്നൈ – ആലപ്പി എക്സ്പ്രസില്‍ വന്നിറങ്ങിയതായിരുന്നു…
Read More » - 26 February
40 വർഷം കമ്യൂണിസ്റ്റുകാരനായിത്തന്നെ ‘ഒളിവിൽ’ കഴിഞ്ഞ ശ്രീധരൻ അന്തരിച്ചു
വയനാട് പുൽപള്ളിയിലെ എംഎസ്പി ക്യാംപ് 1968 നവംബർ 24ന് ആക്രമിച്ച നക്സൽ സംഘത്തിൽ ശ്രീധരനും ഉണ്ടായിരുന്നു
Read More » - 26 February
39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കോഴിക്കോട് : താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂനൂര് വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ് (37)നെയാണ് പൊലീസ് പിടികൂടിയത്. ആന്ധ്ര പ്രദേശില്‍ നിന്ന്…
Read More » - 26 February
‘വടവന്നൂര്‍ റെയില്‍വേ സ്റ്റേഷന് തുറക്കണം’ : ആവശ്യവുമായി നാട്ടുകാർ
പാലക്കാട് : വടവന്നൂര്‍ റെയില്‍വേ സ്റ്റേഷന് പ്രവര്‍ത്തനസജ്ജമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. കോവിഡിനെ തുടര്‍ന്ന് 2019-ൽ സ്റ്റേഷനിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, ഇതുവരെ പ്രവർത്തനം പുനരാരംഭിക്കാത്തതിനാൽ ആണ് നാട്ടുകാർ…
Read More » - 26 February
പിറന്നാളാഘോഷിക്കാൻ ഇടുക്കിയിലെത്തിയ സംഘം അപകടത്തിൽപ്പെട്ടു : ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഇടുക്കി : പിറന്നാൾ ആഘോഷിക്കാൻ ഇടുക്കിയിൽ എത്തിയ എട്ടംഗ സംഘം ജലാശയത്തിൽ അപകടത്തിൽ പെട്ടു. എറണാകുളത്ത് നിന്നുള്ള സംഘമാണ് ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിൽ അകപ്പെട്ടത്.…
Read More » - 26 February
മെട്രോ തൂണില്‍ ലോറി ഇടിച്ചു കയറി അപകടം : ഡ്രൈവര്‍ക്ക് പരിക്ക്
കൊച്ചി: ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി മെട്രോ തൂണില്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ആലത്തൂര്‍ സ്വദേശി ഷമീറിനാണ് പരിക്കേറ്റത്. കളമശേരിയില്‍ വച്ചാണ് അപകടം ഉണ്ടായത്.…
Read More »