Nattuvartha
- Mar- 2022 -5 March
സിപിഎമ്മിന്റെ വനിതാനയം: പൊള്ളത്തരം പുറത്തായെന്ന് കെ സുധാകരന്
തിരുവനന്തപുരം: വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന…
Read More » - 5 March
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്ഷന് റദ്ദാക്കണം: ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതിയില്‍ ഹർജി
കൊച്ചി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കുള്ള പെന്ഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്ഷന് നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പാലക്കാട് സ്വദേശി ദിനേശ് മേനോൻ നല്കിയ ഹർജിയില്‍…
Read More » - 4 March
ഉക്രൈൻ യുദ്ധവാർത്ത വായിച്ചുകഴിഞ്ഞാൽ ഏറ്റവും വലിയ യുദ്ധവാർത്ത സംസ്ഥാനത്തെ ഗുണ്ടായിസമാണ്
കോഴിക്കോട്: ഉക്രൈൻ യുദ്ധവാർത്ത വായിച്ചുകഴിഞ്ഞാൽ ഏറ്റവും വലിയ യുദ്ധവാർത്ത സംസ്ഥാനത്തെ ഗുണ്ടായിസമാണെന്നും കല്യാണവീടുകളും പൊലീസ് സ്റ്റേഷനുകളുമെല്ലാം കൊലപാതക കേന്ദ്രങ്ങളാവുകയാണെന്നും ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.…
Read More » - 4 March
റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യയല്ല: സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ
തിരുവനന്തപുരം: വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം…
Read More » - 4 March
വ്ളോഗർ നേഹയുടെ ആത്മഹത്യ, അന്വേഷണം ശക്തമാക്കി: ദുരൂഹതകൾ വർധിക്കുന്നുവെന്ന് പൊലീസ്
കൊച്ചി : യുട്യൂബ് വ്ളോഗറും, മോഡലുമായ നേഹയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നുവെന്ന് പൊലീസ്. നേഹയ്ക്കൊപ്പം താമസിച്ച സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാളുടെ…
Read More » - 4 March
വിസ്മയയുമായി സ്ത്രീധനത്തെച്ചൊല്ലി പ്രശ്നങ്ങളില്ലായിരുന്നു,വാര്‍ത്തകള്‍ കെട്ടിച്ചമച്ചത്: ജാമ്യത്തിലിറങ്ങിയ കിരണ്‍കുമാര്‍
കൊല്ലം: വിസ്മയയുമായി സ്ത്രീധനത്തെച്ചൊല്ലി പ്രശ്നങ്ങളില്ലായിരുന്നുവെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും ജാമ്യത്തിലിറങ്ങിയ പ്രതി കിരണ്‍കുമാര്‍. സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ മരണപ്പെട്ട കേസില്‍ താന്‍ നിരപരാധിയാണെന്നും കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും…
Read More » - 4 March
വൊളൊഡിമിർ സെലന്‍സ്കിക്ക് നേരെയുണ്ടായത് മൂന്ന് കൊലപാതക ശ്രമങ്ങൾ : പുടിന്റെ അറിവോടെയെന്ന് റഷ്യൻ ഉദ്യോഗസ്ഥർ
കീവ്: കഴിഞ്ഞ ഒരാഴ്ചക്കിടെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയ്ക്ക് എതിരെ മൂന്ന് കൊലപാതക ശ്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. റഷ്യയെ യുദ്ധത്തിൽ സഹായിക്കുന്ന വാഗ്നർ ഗ്രൂപ്പും, ചെച്ചിയൻ സംഘവുമായിരുന്നു…
Read More » - 4 March
ചോപ്പു കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥ, ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരം: പിണറായി
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടിയതിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത്…
Read More » - 4 March
‘ഞാനും ചെന്നിത്തലയും അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ട ‘: കെ മുരളീധരന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ വി ഡി സതീശന് മറുപടിയുമായി കെ മുരളീധരന് എം പി. ‘താനും രമേശ് ചെന്നിത്തലയും തമ്മില്‍ അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ടെന്ന്’ മുരളീധരന്…
Read More » - 4 March
ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം: കെ സുരേന്ദ്രൻ
കോഴിക്കോട്: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ. കാലാകാലങ്ങളായി ആദ്യം എതിർക്കുകയും പിന്നീട് ഭരണത്തിൽ വരുമ്പോൾ എതിർത്തത് നടപ്പിലാക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം എന്ന്…
Read More » - 4 March
പ്രവൃത്തി കലണ്ടർ തയ്യാറാക്കും: ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന്, ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം : ഇനി റോഡ് കുത്തിപ്പൊളിക്കില്ലെന്ന്, ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നെന്നും മന്ത്രി വ്യക്തമാക്കി. ടാറിംഗിന്…
Read More » - 4 March
ഗുണ്ടൽപേട്ട് കരിങ്കൽ ക്വാറിയിൽ അപകടം: രണ്ടു തൊഴിലാളികൾ മരിച്ചു
കർണാടക: ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടം. കല്ലുകൾക്കടിയിൽ കുടുങ്ങിയ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 6 പേർക്ക്…
Read More » - 4 March
ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ പീഡന ആരോപണം: യുവതികള്‍ പരാതി നല്കാന് തയ്യാറാകുന്നില്ലെന്ന് പൊലീസ്
കൊച്ചി: പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ യുവതികള്‍ പരാതി നല്കാന് തയ്യാറാകുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. പരാതിയുണ്ടെങ്കില്‍ യുവതികള്‍ ഭയന്ന് നില്‍ക്കാതെ മുന്നോട്ട് വരണമെന്നും…
Read More » - 4 March
ആരോടും മിണ്ടാതെ, മിഴികളിൽ നോക്കാതെ മഞ്ഞിൽ മായുന്ന മൂക സന്ധ്യ: ‘എല്ലാം കഴിഞ്ഞില്ലേ’യെന്ന് മാത്രം പറഞ്ഞ് ജി മടങ്ങി
കൊച്ചി: സംസ്ഥാന കമ്മറ്റിയിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ട ജി സുധാകരൻ മാധ്യമങ്ങളോട് ഒന്നും മിണ്ടാതെ മടങ്ങിപ്പോയി. ‘എല്ലാം കഴിഞ്ഞില്ലേ’ എന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ് പുറത്തിറങ്ങിയ…
Read More » - 4 March
‘റഷ്യയിലുള്ള ആരെങ്കിലും പുടിനെ കൊല്ലണം, എല്ലാത്തിനും പരിഹാരമായി’: ആഹ്വാനവുമായി യുഎസ് സെനറ്റർ
വാഷിങ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ആരെങ്കിലും കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി യുഎസ് സെനറ്റർ. റഷ്യയിലുള്ള ആരെങ്കിലും പുടിനെ കൊല്ലണമെന്നു ചാനൽ അഭിമുഖത്തിൽ യുഎസ് സെനറ്ററായ ലിൻഡ്സെ ഗ്രഹാം…
Read More » - 4 March
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന അവകാശങ്ങൾ എന്തൊക്കെ?: അറിഞ്ഞിരിക്കാം
തിരുവനന്തപുരം: പല മേഖലകളിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള് മികച്ച പ്രകടനം നടത്തുകയും പ്രശസ്തി നേടുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. സ്ത്രീകള്‍ക്ക് വളരെ പ്രധാനമായൊരു സ്ഥാനം ഈ…
Read More » - 4 March
കോവിഡ് നാലാം തരംഗം മേയ് മാസം ഉണ്ടായെക്കുമെന്ന് പഠനം
ലുധിയാന: ഈ വർഷം മെയ് മാസത്തോടെ കോവിഡിന്റെ നാലാമത്തെ തരംഗം പ്രതീക്ഷിക്കുന്നതായി പഞ്ചാബിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ദരുടെ പഠനം. നാലാം തരംഗം ആറാഴ്ചയോളം നീണ്ട്…
Read More » - 4 March
പീഡനക്കേസിൽ തരം താഴ്ത്തപ്പെട്ട പി. ശശിയെ സംസ്ഥാന സമിതിയിലേക്ക് ഉയർത്തി: ഇത് നല്ല സന്ദേശമെന്ന് പാർട്ടി സെക്രട്ടറി
കൊച്ചി: പീഡനക്കേസിൽ തരം താഴ്ത്തപ്പെട്ട പി. ശശിയെ സംസ്ഥാന സമിതിയിലേക്ക് ഉയർത്തിയത് തെറ്റായ സന്ദേശം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാന സമിതി അംഗങ്ങളെ…
Read More » - 4 March
ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാൻ കോടിയേരി തന്നെ വേണം: മൂന്നാമതും ജനറൽ സെക്രട്ടറി
കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തിരശീല വീഴുമ്പോൾ മൂന്നാമതും പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ. പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി…
Read More » - 4 March
അശ്ലീലം പറഞ്ഞതിനെ ചോദ്യം ചെയ്തതിന് ഭർത്താവിനെ അടിച്ചുവീഴ്ത്തി, ഗർഭിണിയുടെ വയറ്റിൽ ചവിട്ടി: നാല് പേര് പിടിയിൽ
കോട്ടയം: പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഗർഭിണിക്ക് നേരെ ആക്രമണം നടന്നതായി പരാതി. ഗർഭിണിയായ ഞൊണ്ടിമാക്കൽ സ്വദേശി ജിൻസിയുടെ വയറ്റിൽ അക്രമികൾ ചവിട്ടി പരിക്കേൽപ്പിച്ചു. യുവതിയോട് അവർ അശ്ലീലം…
Read More » - 4 March
ലൈംഗികച്ചുവയോടെ സ്പർശിക്കുന്നു, അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റുന്നു: മീടൂ വിവാദത്തിൽ മേക്കപ്പ് സ്റ്റുഡിയോ ഉടമ
കൊച്ചി: ടാറ്റൂ ആർട്ടിസ്റ്റിനെതിരെയുള്ള മീടൂ വിവാദത്തിന് പിറകെ, കൊച്ചിയിലെ പ്രമുഖ മേക്കപ്പ് സ്റ്റുഡിയോ ഉടമസ്ഥനെതിരെയും ലൈംഗികാരോപണം. അനീസ് അന്‍സാരി മേക്കപ്പ് സ്റ്റുഡിയോ ഉടമ അനീസ് അന്‍സാരിക്കെതിരെയാണ് ഇൻസ്റ്റാഗ്രാമിലും…
Read More » - 4 March
ഹോട്ടൽ ബാത്റൂമിൽ വെള്ള പേപ്പറിൽ എന്തോ പൊതിഞ്ഞു വച്ചിരിക്കുന്നു, യുവതി തുറന്നപ്പോൾ കണ്ടത് ഒളിക്യാമറ: യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20)…
Read More » - 4 March
രാജ്യത്തെ ഏറ്റവും മികച്ച ആഡംബര ബസ് ഇനി കെഎസ്ആര്‍ടിസിക്ക് സ്വന്തം
തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുന്നതിന് കെഎസ്ആര്‍ടിസി വാങ്ങിയ ലക്ഷ്വറി ബസ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. വോള്‍വോയുടെ സ്ലീപ്പര്‍ ബസുകളില്‍ ആദ്യത്തെ ബസാണ് എത്തുന്നത്. രാജ്യത്തെ…
Read More » - 4 March
സിപിഎം – സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ: പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ
കൊല്ലം: വിദ്യാർത്ഥികൾ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ ഇടപെട്ട് സിപിഎം, സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ പരിക്കേറ്റ മൂന്നുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകരായ തടിക്കാട് അഭിമൻസിലിൽ അനീഷ്…
Read More » - 3 March
‘സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തരുത്’: റഷ്യ-യുക്രൈന് രണ്ടാം വട്ട സമാധാന ചര്‍ച്ച തുടങ്ങി
ബ്രെസ്റ്റില: റഷ്യ-യുക്രൈന് പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറസ് -പോളണ്ട് അതിര്‍ത്തിയായ ബ്രെസ്റ്റിലാണ് രണ്ടാംവട്ട ചര്‍ച്ച നടക്കുന്നത്. റഷ്യയുടെ വെടിനിര്‍ത്തലാണ് ചര്‍ച്ചയുടെ മുഖ്യ അജണ്ടയെന്ന് യുക്രൈന്…
Read More »