ദേഹശുദ്ധിവരുത്തിയ ശേഷം എന്നും രാവിലെ വിളക്ക് കൊളുത്തി വച്ച ശേഷം പൂജാമുറിയിലിരുന്ന് ജപിക്കുക. ഗണപതി വന്ദനത്തിലൂടെ ജപം ആരംഭിക്കാം.
മന:പാഠമാക്കി നിത്യവും ജപിക്കുന്നത് ഐശ്വര്യപ്രദമാണെന്ന് മാത്രമല്ല, വിദ്യാവിജയത്തിനും ദുരിതമോചനത്തിനും ഭയവിമുക്തിക്കും നല്ലതാണ്.
1.ഗണേശഗായത്രി:
ഓം ഏക ദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്
2.മഹാലക്ഷ്മി അഷ്ടകം:
നമസ്തേതു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ
നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
സർവ്വജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരി
സർവ്വദു:ഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
സിദ്ധി ബുദ്ധി പ്രദേ ദേവീ ഭക്തി മുക്തി പ്രദായിനി
മന്ത്രമൂർത്തേ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേ
സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ
പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ മഹാലക്ഷ്മി നമോസ്തുതേ
ശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതേ മഹാലക്ഷ്മി നമോസ്തുതേ
3.സര്വസതീവന്ദനം:
മാണിക്യവീണാമുപലാളയന്തിം
മദാലസാം മഞ്ജുളവാഗ്വിലാസാം
മാഹേന്ദ്ര നീലദ്യുതി കോമളാംഗീം
മാതംഗ കന്യാം മനസാസ്മരാമി
4.ഗൗരീസ്തുതി:
സർവ്വമംഗള മംഗല്യേ
ശിവേസർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
5.ശ്രീവിദ്യാ ഗോപാലമന്ത്രം:
ഓം ക്ളീം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവ്വജ്ഞത്വം പ്രസീദമേ
രമാരമണാവിശ്വേശാ
വിദ്യാമാശു പ്രയച്ഛമേ
6.മൃത്യുഞ്ജയമന്ത്രം:
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവ്വാരുകമിവ ബന്ധനാൽ
മൃത്യോർമ്മുക്ഷീയമാമൃതാത്
7.ശിവസ്തുതി:
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
5.തീർത്ഥം സേവിക്കുമ്പോൾ:
സാളഗ്രാമ ശിലാപാനിപാപഹാരി വിശേഷതത്രിജന്മ പാപ സംഹാരംപ്രായശ്ചിത്തം കര്യോമ്യഹം (ക്ഷേത്രത്തിൽ പൂജാരി തീർത്ഥം പകരുമ്പോൾഭക്ത്യാദര പുരസരം ഇടതുകൈകൊണ്ട് വലതുകൈ താങ്ങി വലതുകൈയിൽസ്വീകരിച്ച് ഈ ശ്ളോകം മനസിൽ ഉരുവിട്ടുകൊണ്ട് സേവിക്കുക.)
6.അർജുനപ്പത്ത്:
അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും, വിശ്രുതമായപേർ പിന്നെ കിരീടിയും, ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും, ഭീതീഹരം സവ്യസാചി ബിഭത്സുവും, പത്തുനാമങ്ങളും ഭക്ത്യാ ജപിക്കലോ നിത്യഭയങ്ങളകന്നുപോം നിശ്ചയം
Post Your Comments