KeralaNattuvarthaLatest NewsNews

‘ഞാനും ചെന്നിത്തലയും അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ട ‘: കെ മുരളീധരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ വി ഡി സതീശന് മറുപടിയുമായി കെ മുരളീധരന്‍ എം പി. ‘താനും രമേശ് ചെന്നിത്തലയും തമ്മില്‍ അടുക്കുന്നതില്‍ ആര്‍ക്കും അസ്വസ്ഥത വേണ്ടെന്ന്’ മുരളീധരന്‍ പറഞ്ഞു.

അകല്‍ച്ചയുള്ളവര്‍ തമ്മില്‍ അടുക്കും.
രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിസിസി പുനഃസംഘടനയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ തീവ്ര ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button