Nattuvartha
- May- 2022 -7 May
വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു: കൊച്ചിയിൽ ജൂനിയർ വിദ്യാർത്ഥി അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയെയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ, ജൂനിയർ വിദ്യാർത്ഥിയായ പാലക്കാട് സ്വദേശി കാളിദാസൻ…
Read More » - 7 May
കാസര്‍ഗോഡ് സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും…
Read More » - 7 May
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതി ഗർഭിയാണെന്ന് അറിഞ്ഞപ്പോൾ പിന്മാറിയ ബസ് ഡ്രൈവർ അറസ്റ്റിൽ
കൊല്ലം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല സ്വദേശി ഉഷാ ഭവനത്തിൽ രാഹുലി(24)നെയാണ്…
Read More » - 7 May
കേരളത്തെ കാത്തിരിക്കുന്നത് അകാല വാർദ്ധക്യം: വികസിത രാജ്യങ്ങളിൽ കുടിയേറാനൊരുങ്ങി മലയാളി യുവത്വം
തിരുവനന്തപുരം: തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം, തുടങ്ങി സർവ്വമേഖലയിലും അരക്ഷിതാവസ്ഥയിലാണ് മലയാളി യുവത്വം. മുൻപ് മലയാളികൾ, തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുകയായിരുന്നുവെങ്കിൽ, ഇപ്പോൾ സമൃദ്ധമായ ജീവിത പശ്ചാത്തലം…
Read More » - 7 May
മലയാളികളുടെ പ്രിയ നഗരം : കൊൽക്കത്ത
മലയാളികളുടെ ഗൃഹാതുരതകളെ തൊട്ടുണർത്തുന്ന നഗരമാണ് കൊൽക്കത്ത. സഞ്ചാരികളുടെ പറുദീസയും. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നത്.…
Read More » - 7 May
ഹണിട്രാപ്പിനു സമാനമായ രീതിയിൽ തട്ടിപ്പ്: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ആലപ്പുഴ: ഹണിട്രാപ്പ് മാതൃകയിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിലായി. മാരാരിക്കുളത്ത് റിസോര്ട്ടുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. റിസോര്ട്ടുടമയില് നിന്ന്…
Read More » - 7 May
പോക്സോ കേസിലെ ഇരയായിരുന്ന പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു
ഇടുക്കി: പോക്സോ കേസിലെ ഇരയായിരുന്ന പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ടു വയസുകാരിയാണ് മരിച്ചത്. വണ്ടന്മേട്ടില് വാഴവീടിന് സമീപം പതിനാറ് ഏക്കറിലായിരുന്നു സംഭവം.…
Read More » - 7 May
‘ഞങ്ങളും കൃഷിയിലേക്ക്’: ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു
തിരുവനന്തപുരം: കൃഷിയെ ലാഭകരമാക്കാന്‍ നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച് കൃഷി ചെയ്യാനുള്ള സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. വലിയശാല ഗവണ്മെന്റ് എല്‍.പി സ്കൂളില്‍ ഞങ്ങളും…
Read More » - 7 May
‘കേരളത്തില്‍ വർഗീയത കുത്തിപ്പൊക്കാനുള്ള ശ്രമം വിലപ്പോകില്ല’: നദ്ദയുടെ വാദം അസംബന്ധമെന്ന് എംഎ ബേബി
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കെതിരെ രൂക്ഷവിമർശനവുമായി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദമുണ്ടെന്ന ജെപി നദ്ദയുടെ വാദം അസംബന്ധമാണെന്ന്…
Read More » - 7 May
ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് ബക്കറ്റ് പിരിവ്, ലക്ഷ്യം ഒരുകോടി രൂപ
തിരുവനന്തപുരം: ധീരജിന്റെ കുടുംബത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ബക്കറ്റ് പിരിവ്. ഒരുകോടി രൂപ ലക്ഷ്യമിട്ടാണ് സിപിഎം തീരുമാനം. ഇന്ന് രാവിലെ തുടങ്ങിയ പിരിവ് ഒന്‍പതാം തീയതിയോടെ അവസാനിപ്പിക്കും.…
Read More » - 7 May
മോട്ടോർ സൈക്കിളില്‍ കറങ്ങി നടന്ന് സ്ത്രീകളെ ആക്രമിച്ച് മാല മോഷണം : പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: മോഷ്ടിച്ച മോട്ടോർ സൈക്കിളില്‍ കറങ്ങി നടന്ന് പ്രായമായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂര്‍ കേച്ചേരി വീട്ടില്‍ സുജിത്തിനെയാണ് (39)…
Read More » - 7 May
എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ശ്രീകണ്ഠപുരം: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. ചുഴലി ചാലില്‍വയല്‍ സ്വദേശി ചുണ്ടയില്‍ വീട്ടില്‍ കീത്തേടത്ത് മുഹമ്മദ് സാജിദ് (33)ആണ് പിടിയിലായത്. കുടിയാന്മല എസ്.ഐ നിബിന് ജോയ്…
Read More » - 7 May
അനധികൃത വിദേശ മദ്യവിൽപന : മധ്യവയസ്കൻ അറസ്റ്റിൽ
വില്യാപ്പള്ളി: അനധികൃത വിദേശ മദ്യവിൽപന നടത്തിയ മധ്യവയസ്കൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ആയഞ്ചേരി വില്ലേജിൽ താഴെ മൊട്ടമ്മൽ വീട്ടിൽ സുരേഷ് ബാബുവിനെയാണ് (52) വടകര എക്സൈസ് സർക്കിളും…
Read More » - 7 May
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമം : രണ്ടുപേർ എക്സൈസ് പിടിയിൽ
വണ്ടൂർ: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിലായി. മമ്പാട് സ്വദേശികളായ പള്ളിക്കണ്ടി വീട്ടിൽ മുഹമ്മദ് കുട്ടി (60), നടുവക്കാട് സ്വദേശി അമ്പലത്തൊടിക വീട്ടിൽ ഷുഹൈബ് (31)…
Read More » - 7 May
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിലിനെ (22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും, സമാന…
Read More » - 7 May
കാസർഗോഡ് നിന്ന് പിടികൂടിയത് ഇരുനൂറ് കിലോ പഴകിയ മത്സ്യം
കാസർഗോഡ്: ജില്ലയിലെ മാർക്കറ്റിൽ നിന്ന് ഇരുനൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പ്രത്യേക സംഘമാണ്…
Read More » - 7 May
ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന കുതിപ്പിന്റെ പൊന്‍ തൂവലായി തൃക്കാക്കരയെ കാലം അടയാളപ്പെടുത്തും: ജോസ് കെ മാണി
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന കുതിപ്പിന്റെ പൊന്‍ തൂവലായി തൃക്കാക്കരയെ കാലം അടയാളപ്പെടുത്തുമെന്ന് ജോസ് കെ മാണി. കേരള ജനതയുടെ മുന്നോട്ടുള്ള ഗമനത്തിന് ഇടതുപക്ഷ സര്‍ക്കാരിനെ ശക്തിപെടുത്തേണ്ടതുണ്ടെന്നും,…
Read More » - 6 May
തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ്ണ ബോധ്യമുള്ളതിനാല്‍ ലവലേശം ഭയമില്ല: കെ എം ഷാജി
തിരുവനന്തപുരം: തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ്ണ ബോധ്യമുള്ളതിനാല്‍ ലവലേശം ഭയമില്ലെന്ന് കെ എം ഷാജി. ഭരണകൂട വേട്ടയെ നിയമത്തിന്റെ പിന്‍ബലത്തോടെ എതിര്‍ത്ത് തോല്‍പ്പിക്കുമെന്നും അതിന്റെ ആദ്യ പടിയാണ് ഹൈക്കോടതി…
Read More » - 6 May
കേരളത്തില്‍ അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഡല്‍ഹി: കേരളത്തില്‍ അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഒഡീഷയില്‍ അതീവ…
Read More » - 6 May
ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം: പരിശോധന നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴുവാക്കാമായിരുന്നുവെന്ന് ഹൈക്കോടതി
എറണാകുളം: സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നേരത്തേ പരിശോധനകൾ നടത്തിയിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ഹൈക്കോടതി. വര്‍ഷം മുഴുവനും ഭക്ഷണശാലകളിൽ പരിശോധനകള്‍ നടത്താനും കോടതി നിർദ്ദേശിച്ചു. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച്…
Read More » - 6 May
നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാകരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്
തിരുവനന്തപുരം: നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാകരുതെന്ന് സ്പീക്കര്‍ ശ്രീ.എം.ബി.രാജേഷ് പ്രസ്താവിച്ചു. കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടി ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 6 May
പരിശോധനയില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ല, കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വസ്തുക്കളിലെ മായം…
Read More » - 6 May
പകർച്ചവ്യാധി: മുൻകരുതലുകളുമായി ആരോഗ്യവകുപ്പ്
പാലക്കാട്: വേനൽമഴയും ഉഷ്ണവും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. വേനൽ ചൂടിനൊപ്പം ഇടവിട്ട് എത്തുന്ന മഴ വിവിധതരം പകർച്ചവ്യാധികൾക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.…
Read More » - 6 May
കൂട്ടുകാരനെ കാണാനെത്തിയയാളെ അപായപ്പെടുത്താൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
എരുമപ്പെട്ടി: കൂട്ടുകാരനെ കാണാനെത്തിയയാളെ അപായപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചിറ്റിലങ്ങാട് തറയിൽ വീട്ടിൽ ഹേമന്ത് എന്ന മോനുട്ടനെയാണ് (20) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി…
Read More » - 6 May
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടിയിൽ
പാലാ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തശേഷം, മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടിയിൽ. പാലാ കടപ്പാട്ടൂർ കത്തീഡ്രൽ പള്ളിക്ക് പിന്നിൽ വാടകക്ക്…
Read More »