Nattuvartha
- May- 2022 -6 May
ഇടുക്കിയിൽ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: ശാന്തൻപാറയിൽ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ട്യരാജ്, ശിവരഞ്ജിനി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. Also Read:‘ശാസ്ത്രം…
Read More » - 6 May
ഭിന്നശേഷിക്കാരിയായ 12കാരിയെ പീഡിപ്പിച്ചു : വയോധികന് അഞ്ചു വർഷം കഠിന തടവും പിഴയും
തൃശൂർ: ഭിന്നശേഷിക്കാരിയായ 12കാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് അഞ്ചു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മതിലകം മുള്ളൻബസാറിലെ പന്തളത്ത് ചെറുങ്ങോരനെയാണ്…
Read More » - 6 May
എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
ചൊക്ലി: എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് (29)പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ…
Read More » - 6 May
കാറിന്റെ ചില്ല് തകര്‍ത്ത് മോഷണത്തിന് ശ്രമത്തിനിടെ യുവാവ് പിടിയിൽ
തൃപ്പൂണിത്തുറ: കാറിന്റെ ചില്ല് തകര്‍ത്ത് മോഷണത്തിന് ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. ഇതര സംസ്ഥാനക്കാരനായ സുനി (26) എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ്…
Read More » - 6 May
ബാറില്‍ വച്ച് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
കൊല്ലം: കുണ്ടറയിലെ ബാറില്‍ വച്ച് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പര്വിന് രാജുവാണ് മരിച്ചത്. Read Also : 5 പാമ്പും 20 പൂച്ചയും ഉൾപ്പെടെ…
Read More » - 6 May
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റുന്ന വിരുതൻ പിടിയിൽ: കള്ളനെ കൗൺസിലിംഗിന് വിധേയമാക്കാൻ ശ്രമവുമായി നാട്ടുകാർ
കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അടിവസ്ത്രങ്ങൾ മോഷ്ടിച്ച കള്ളനെ തിരിച്ചറിഞ്ഞ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇയാൾ നിലവിൽ ഒളിവിലാണ്. ഈ പ്രദേശത്ത് സ്ത്രീകളുടെ…
Read More » - 6 May
പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്തു: 3 ദിവസത്തിനകം കൊല്ലുമെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി
കണ്ണൂർ: പയ്യന്നൂർ കണ്ടം കാളിയിൽ പാലം നിർമ്മാണത്തിലെ ക്രമക്കേട് ചോദ്യം ചെയ്ത ലിജേഷിന് വധ ഭീഷണി.ലിജേഷിന് വധഭീഷണിയുണ്ടെന്നു മാതാവ് ലീലയാണ് ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തിയത്. വട്ടക്കുളം…
Read More » - 6 May
ആരുടെ ബാഹ്യ സമ്മര്‍ദ്ദത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കണം: വി ഡി സതീശന്
തിരുവനന്തപുരം: ആരുടെ ബാഹ്യ സമ്മര്‍ദ്ദത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എന്ത് രാഷ്ട്രീയ പോരാട്ടത്തിനുള്ള സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം അവതരിപ്പിച്ചിരിക്കുന്നതെന്നും, ഇതുകൊണ്ട്…
Read More » - 6 May
വ്യാപാരസ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങളുടെ മോഷണം : പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്
കോഴിക്കോട്: കോഴിക്കോട് വ്യാപാരസ്ഥാപനത്തിൽ നിന്ന് രണ്ട് ലക്ഷം വില വരുന്ന സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി വെളുത്താകത്തൊടി അബ്ബാസ്…
Read More » - 6 May
വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി : യുവാക്കള്‍ അറസ്റ്റില്‍
മാനന്തവാടി: വീട്ടമ്മയെ വീട്ടില്‍ ആരുമല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വിപിന്‍ ജോര്‍ജ്ജ് (37), കോട്ടയം…
Read More » - 6 May
പട്ടാമ്പിയിൽ എംഡിഎംഎയുമായി മധ്യവയസ്കൻ അറസ്റ്റിൽ
ഷൊർണൂർ : പട്ടാമ്പിയിൽ നടന്ന ലഹരി വേട്ടയിൽ എംഡിഎംഎയുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊണ്ടൂർക്കര മാച്ചാംപുള്ളി വീട്ടിൽ മുസ്തഫ (53)യെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടൂർക്കരയിൽ നിന്നുമാണ് 3.233 ഗ്രാം…
Read More » - 6 May
അയൽവാസിയുടെ പുരയിടത്തിലെ തെങ്ങ് വീടിനു മുകളിലേക്ക് വീണ് നാശനഷ്ടം
മൂവാറ്റുപുഴ: തെങ്ങ് വീടിനു മുകളിലേക്ക് വീണ് നാശനഷ്ടം. മേക്കടമ്പ് നിരപ്പേൽ ദീപ്തി ദീപുവിന്റെ വീടിനു മുകളിലേക്കാണ് അയൽവാസിയുടെ പുരയിടത്തിലെ തെങ്ങ് മറിഞ്ഞു വീണത്. Read Also :…
Read More » - 6 May
നിയന്ത്രണംവിട്ട കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം
പീരുമേട്: നിയന്ത്രണംവിട്ട കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. Read Also : പോക്സോ കേസ് പ്രതിയായ മുഹമ്മദ് സ്വന്തം മകളെ പോലും വെറുതെ…
Read More » - 6 May
ഡോ ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡോ ജോ ജോസഫിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും…
Read More » - 6 May
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഗൃഹനാഥന് കാറിടിച്ച് ദാരുണാന്ത്യം
നേമം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥൻ കാറിടിച്ച് മരിച്ചു. വെടിവെച്ചാൻ കോവിൽ അയണിമൂട് വി. ടി. സദനത്തിൽ ബി. വിശ്വനാഥൻ (74) ആണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » - 6 May
പ്ലസ് ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയിൽ : ദുരൂഹത
വെള്ളറട: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കള്ളിക്കാട് നാല്പ്പറകുഴിയില് ബഷീര്‍ – ഷീല ദമ്പതികളുടെ മകള്‍ തസ്ലിമ (17)യെ ആണ് വീട്ടിലെ കുളിമുറിയില്‍ ജീവനൊടുക്കിയ…
Read More » - 6 May
ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കാക്കൂരിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. തലയാട് കോളനിയിൽ ശശിയുടെ മകൻ അനീദ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അപകടം നടന്നത്. കോഴിക്കോട്…
Read More » - 6 May
ഇതുവരെ ചെലവഴിച്ചത് 20.29 കോടി, ഈ വർഷം നീക്കി വച്ചിരിക്കുന്നത് 5 കോടി: ‘നാം മുന്നോട്ട്’ ടിവി ഷോയ്ക്കെതിരെ വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടിവി പരിപാടിക്കായി ഇതുവരെ സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത് 20.29 കോടി രൂപ. 2022-23 ബജറ്റിനോടൊപ്പം ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച…
Read More » - 6 May
‘സ്ത്രീകൾ വിവാഹമോചനം നേടുകയും ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു’: മമ്ത
കൊച്ചി: സ്ത്രീകള്‍ എല്ലായ്പ്പോഴും ഇരകളായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ‘സ്വയം ഇരയാകാന്‍’ വലിയ താല്പര്യമുള്ള നാടാണ് നമ്മുടേതെന്നും വ്യക്തമാക്കി നടി മമ്ത മോഹന്‍ദാസ്. ‘ഞാന്‍ പീഡനത്തിന്റെ ഇരയാണ്, ആക്രമണത്തിന്റെ…
Read More » - 6 May
‘സാഹചര്യങ്ങൾ മനസ്സിലാക്കിയെത്തിയാൽ കേരളത്തിൽ തടസമില്ലാതെ വ്യവസായം നടത്തി വിജയിപ്പിക്കാം’
കൊച്ചി: വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളമെന്നും സാഹചര്യങ്ങൾ മനസ്സിലാക്കിയെത്തിയാൽ കേരളത്തിൽ തടസമില്ലാതെ വ്യവസായം നടത്തി വിജയിപ്പിക്കാനാകുമെന്നും വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയര്മാൻ എംഎ യൂസഫലി.…
Read More » - 6 May
ഗായകനായി ചുവടുവെച്ച് ശ്രീശാന്ത്: ബോളിവുഡ് ചിത്രം ‘ഐറ്റം നമ്പർ വൺ’ ഒരുങ്ങുന്നു
കൊച്ചി: അഭിനയവും ഡാൻസ് നമ്പറുകളുമായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേ സമയം തിളങ്ങുന്ന ശ്രീശാന്ത് മറ്റൊരു മേഖലയിൽ കൂടി ചുവട് വെയ്ക്കുന്നു. ഗായകനായിട്ടാണ് ശ്രീശാന്തിന്റെ പുതിയ…
Read More » - 5 May
ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദ്ദിച്ചു: നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് അറസ്റ്റിൽ
കൊച്ചി: ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദ്ദിച്ച കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിലിനെയും ജീവനക്കാരെയും ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായ്…
Read More » - 5 May
‘എന്തുകൊണ്ടാണ് ഒരു ഡോക്ടറെ മത്സരിപ്പിക്കുന്നത്? ഒരു സജീവ പ്രവർത്തകനെയല്ലേ മത്സരിപ്പിക്കേണ്ടത്’: എൽഡിഎഫിനെതിരെ സുധാകരൻ
തിരുവനന്തപുരം: തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് . എന്തുകൊണ്ടാണ് ഒരു ഡോക്ടറെ മത്സരിപ്പിക്കുന്നതെന്നും ഒരു സജീവ…
Read More » - 5 May
‘ഉറപ്പാണ് പെയ്മെന്റ് സീറ്റ്, ഉറപ്പാണ് തോല്‍വി’: തൃക്കാക്കര ഇടത് മുന്നണി സ്ഥാനാർത്ഥിക്കെതിരെ പരിഹാസവുമായി ടി സിദ്ദീഖ്
കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെതിരെ പരിഹാസവുമായി ടി സിദ്ദീഖ് എംഎല്‍എ. എല്‍ഡിഎഫിന്റേത് പെയ്മെന്റ് സീറ്റാണെന്ന് സിദ്ദീഖ് പറഞ്ഞു. പോസ്റ്റിലൂടെയാണ് സിദ്ദീഖ്…
Read More » - 5 May
ഇതുവരെ ചെലവഴിച്ചത് 20.29 കോടി, ഈ വർഷം നീക്കി വച്ചിരിക്കുന്നത് 5 കോടി: ‘നാം മുന്നോട്ട്’ ടിവി ഷോയ്ക്കെതിരെ വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന ടിവി പരിപാടിക്കായി ഇതുവരെ സർക്കാർ ഖജനാവിൽ നിന്നും ചെലവഴിച്ചത് 20.29 കോടി രൂപ. 2022-23 ബജറ്റിനോടൊപ്പം ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച…
Read More »