Nattuvartha
- May- 2022 -8 May
സ്വർണമാല പൊട്ടിച്ച് ശരവേഗത്തിൽ പാഞ്ഞു, യാത്രയ്ക്കിടെ ബൈക്കപടകം: മോഷ്ടാക്കളിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം: മാല മോഷ്ടിച്ച് ശരവേഗത്തിൽ പാഞ്ഞ യുവാക്കൾക്ക് ബൈക്കപകടം. ഒരാൾ മരിച്ചു. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിൽ വെച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.…
Read More » - 8 May
തൃശൂർ പൂരം: കുടമാറ്റത്തിലെ കുടയിൽ സവര്‍ക്കറും, വിമർശനവുമായി യൂത്ത് കോൺഗ്രസ്
തൃശൂർ: പൂരം കുടമാറ്റത്തിനായി തയ്യാറാക്കിയ കുടകളിൽ സവര്‍ക്കറിന്റെ ചിത്രം ഇടം പിടിച്ചതിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളിലാണ്, സ്വാതന്ത്ര്യ സമര…
Read More » - 8 May
പ്ലാൻ എ – ഭർത്താവിനെ കൊല്ലുക, പ്ലാൻ ബി – ലഹരിക്കേസിൽ കുടുക്കുക: കാമുകനൊപ്പമുള്ള ജീവിതം സ്വപ്നം കണ്ട സൗമ്യ ഇന്ന് ജയിലിൽ
ഇടുക്കി: കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊല്ലാൻ വരെ പദ്ധതിയിട്ട് ഒടുവിൽ അദ്ദേഹത്തെ ലഹരിമരുന്ന് കേസിൽപ്പെടുത്തിയ സൗമ്യ ഇന്ന് ജയിലിൽ. ഭർത്താവിനെ കുടുക്കാൻ എൽ.ഡി.എഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി…
Read More » - 8 May
കുട്ടികൾ വേണ്ട എന്നത് വരെ ഓപ്ഷൻ ആയിരിക്കട്ടെ, അമ്മമാർ കുട്ടികൾക്ക് വേണ്ടി മാത്രം ജീവിക്കണം എന്നത് മാറട്ടെ: നസീർ ഹുസൈൻ
ലോക മാതൃ ദിനത്തിൽ ധാരാളം സന്ദേശങ്ങളും, അനുഭവങ്ങളും, ഓർമ്മകളും പലരും പങ്കുവക്കുക്കുമ്പോൾ അതിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നസീർ ഹുസൈൻ. സ്ഥിരം അമ്മയെക്കുറിച്ചുള്ള…
Read More » - 8 May
വിവാഹം കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു: ‘ഭർത്താവും’ കൂട്ടുകാരും അറസ്റ്റിൽ
ആറ്റിങ്ങൽ: വിവാഹം ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് ഒന്നിച്ച് താമസിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച ‘ഭർത്താവ്’ അടക്കം നാല് പേർ അറസ്റ്റിൽ. ആറ്റിങ്ങലാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തോട്ടയ്ക്കാട്…
Read More » - 8 May
മഞ്ജു വാര്യർ ഇനിമുതൽ അജിനോറ ബ്രാൻഡ് അംബാസഡർ
വിദേശ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ഇന്ന് ഒട്ടനവധി സാധ്യതകളുണ്ട്. വിദേശത്ത് ജോലി എങ്ങനെ ലഭിക്കുമെന്നും കൂടാതെ, തുടർപഠനത്തിനായി വിദേശ യൂണിവേഴ്സിറ്റികളിൽ എത്തരത്തിൽ അഡ്മിഷൻ എടുക്കാമെന്നും പലർക്കും അറിയില്ല. വിദേശ-വിദ്യാഭ്യാസ…
Read More » - 8 May
വിന്റർഫീൽ : ഇനി മൂന്നാറിലും ആലപ്പുഴയിലും
ലോകത്തിന്റെ പല ഭാഗത്തുനിന്നും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന കേരളത്തിലെ രണ്ട് സ്ഥലങ്ങളാണ് മൂന്നാറും ആലപ്പുഴയും. ടൂറിസം രംഗത്ത് ഈ രണ്ടു സ്ഥലങ്ങളും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്.…
Read More » - 8 May
‘പണിമുടക്കിയതിന് പണി’, കെഎസ്ആർടിസിയിൽ ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി
തിരുവനന്തപുരം: പണിമുടക്ക് തകൃതിയായതോടെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കെഎസ്ആർടിസി മാനേജ്മെന്റ്. അച്ചടക്ക നടപടികളുടെ ഭാഗമായി കഴിഞ്ഞ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാവാത്തവരുടെ പട്ടിക തയ്യാറാക്കിയ കെഎസ്ആർടിസി, ഇനി…
Read More » - 8 May
പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ഇടുക്കിയിൽ പ്രത്യേക സംഘം: എംപി ഡീന്‍ കുര്യാക്കോസ്
ഇടുക്കി: പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ഇടുക്കിയിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. വിവിധ തരത്തിലുള്ള പരിശീലനം നൽകിയവരെ ഒന്നിച്ചു ചേർത്താണ് സംഘം രൂപീകരിക്കുക.…
Read More » - 8 May
ഭഗവതി സ്തുതി
ദേഹി ദേഹി ധനം ദേഹി ധനവര്ഷിണി ധനദേവതാ ധനം ദേഹി ദേഹി ദേവി ദേവി ധനലക്ഷ്മീ ദേവി ധനം ദേഹി ! ദേഹി ദേഹി സ്വര്ണ്ണധാരിണീ !…
Read More » - 8 May
പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക്: സമൃദ്ധമായ ജീവിത പശ്ചാത്തലമുള്ള നാടുകളിലേക്ക് ജീവിതം പറിച്ചു നട്ട് മലയാളി യുവത്വം
തിരുവനന്തപുരം: തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം, തുടങ്ങി സർവ്വമേഖലയിലും അരക്ഷിതാവസ്ഥയിലാണ് മലയാളി യുവത്വം. മുൻപ് മലയാളികൾ, തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുകയായിരുന്നുവെങ്കിൽ, ഇപ്പോൾ സമൃദ്ധമായ ജീവിത പശ്ചാത്തലം…
Read More » - 8 May
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ജെപി നദ്ദ കേരളത്തിനെതിരെ ദുരാരോപണം ഉന്നയിച്ചത്: എംഎ ബേബി
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്കെതിരെ രൂക്ഷവിമർശനവുമായി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദമുണ്ടെന്ന ജെപി നദ്ദയുടെ വാദം അസംബന്ധമാണെന്ന്…
Read More » - 8 May
ആരും ശത്രുക്കളല്ല: എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് ഡിസിസി പ്രസിഡന്റ്
തൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഡിസിസി പ്രസിഡൻ്റ് എംബി മുരളീധരൻ. വെണ്ണല മഹാദേവ ക്ഷേത്രത്തിൽ വോട്ട്…
Read More » - 8 May
ഭക്ഷ്യവിഷബാധ: ഷവർമയിയിൽ സാൽമൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യം
തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് ഭക്ഷണത്തിലെ സാൽമൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യം. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായി…
Read More » - 7 May
‘തലസ്ഥാനത്തിന്റെ മേയർ ആയത് കൊണ്ട് ഗ്യാസിന് പ്രത്യേക കിഴിവൊന്നുമില്ലല്ലോ’: ആര്യാ രാജേന്ദ്രന്
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ന്ന് പോകും വിധമാണ് പാചകവാതകത്തിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില കുതിക്കുന്നതെന്നും ആര്യ പറഞ്ഞു.…
Read More » - 7 May
കൊല്ലം ജില്ലയിൽ തക്കാളിപ്പനി പടർന്നുപിടിക്കുന്നു
കൊല്ലം ജില്ലയില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി. ഇതുവരെ 82 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത…
Read More » - 7 May
കോണ്‍ഗ്രസ് നേതാക്കളുടെ കരച്ചില് കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എത്ര ശക്തനെന്ന് മനസിലാക്കാം: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കോണ്‍ഗ്രസ് നേതാക്കളുടെ കരച്ചില് കൊണ്ട്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ശക്തി മനസ്സിലാക്കാമെന്ന് റിയാസ്…
Read More » - 7 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിൽ തമ്മിലടി, എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് ഡിസിസി പ്രസിഡന്റ്
തൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ, ഇടതുപക്ഷത്തിൻ്റെ സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഡിസിസി പ്രസിഡൻ്റ് എംബി മുരളീധരൻ. വെണ്ണല മഹാദേവ ക്ഷേത്രത്തിൽ വോട്ട്…
Read More » - 7 May
ആറ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ
തൃശ്ശൂർ: തൃശ്ശൂരില്‍ ആറ് കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. എറണാകുളം സ്വദേശികളായ രണ്ട്…
Read More » - 7 May
വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു: കൊച്ചിയിൽ ജൂനിയർ വിദ്യാർത്ഥി അറസ്റ്റിൽ
കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയെയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ, ജൂനിയർ വിദ്യാർത്ഥിയായ പാലക്കാട് സ്വദേശി കാളിദാസൻ…
Read More » - 7 May
കാസര്‍ഗോഡ് സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും…
Read More » - 7 May
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതി ഗർഭിയാണെന്ന് അറിഞ്ഞപ്പോൾ പിന്മാറിയ ബസ് ഡ്രൈവർ അറസ്റ്റിൽ
കൊല്ലം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല സ്വദേശി ഉഷാ ഭവനത്തിൽ രാഹുലി(24)നെയാണ്…
Read More » - 7 May
കേരളത്തെ കാത്തിരിക്കുന്നത് അകാല വാർദ്ധക്യം: വികസിത രാജ്യങ്ങളിൽ കുടിയേറാനൊരുങ്ങി മലയാളി യുവത്വം
തിരുവനന്തപുരം: തൊഴിൽ, സാമ്പത്തികം, രാഷ്ട്രീയം, തുടങ്ങി സർവ്വമേഖലയിലും അരക്ഷിതാവസ്ഥയിലാണ് മലയാളി യുവത്വം. മുൻപ് മലയാളികൾ, തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുകയായിരുന്നുവെങ്കിൽ, ഇപ്പോൾ സമൃദ്ധമായ ജീവിത പശ്ചാത്തലം…
Read More » - 7 May
മലയാളികളുടെ പ്രിയ നഗരം : കൊൽക്കത്ത
മലയാളികളുടെ ഗൃഹാതുരതകളെ തൊട്ടുണർത്തുന്ന നഗരമാണ് കൊൽക്കത്ത. സഞ്ചാരികളുടെ പറുദീസയും. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമാണ് കൊൽക്കത്ത. ഹൂഗ്ലി നദിയുടെ കിഴക്കേ തീരത്താണ് കൊൽക്കത്ത ജില്ലയും നഗരവും സ്ഥിതി ചെയ്യുന്നത്.…
Read More » - 7 May
ഹണിട്രാപ്പിനു സമാനമായ രീതിയിൽ തട്ടിപ്പ്: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
ആലപ്പുഴ: ഹണിട്രാപ്പ് മാതൃകയിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിലായി. മാരാരിക്കുളത്ത് റിസോര്ട്ടുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്. റിസോര്ട്ടുടമയില് നിന്ന്…
Read More »