Nattuvartha
- Jun- 2022 -22 June
യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു : പ്രതി അറസ്റ്റിൽ
പാലക്കാട്: യുവാവ് മര്‍ദനമേറ്റ് മരിച്ചു. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ്(31)ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് അനസ്. സംഭവവുമായി ബന്ധപ്പെട്ട് ഫിറോസ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പാലക്കാട്…
Read More » - 22 June
അഞ്ച് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : 50 കാരന് അഞ്ച് വർഷം കഠിന തടവും പിഴയും
തൃശൂർ: അഞ്ച് വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50കാരനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. കൂടാതെ,…
Read More » - 22 June
വയനാട്ടില്‍ പഞ്ചായത്ത് മെമ്പർ ജീവനൊടുക്കി
വയനാട്: വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡായ ചിത്രമൂലയിലെ സിപിഎം മെമ്പർ ശശിധരനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 22 June
ടാങ്കര്‍ ലോറി കാറിൽ ഇടിച്ച് അപകടം : അച്ഛനും മകനും മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (50) മകന് ശിവദേവ് (12) എന്നിവരാണ് മരിച്ചത്. Read Also : ബസില്‍ ടിക്കറ്റെടുക്കാന്‍…
Read More » - 22 June
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി:പ്രതിക്ക് 81 വർഷം തടവും പിഴയും
തൊടുപുഴ: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയാറ് വയസുകാരന് 81 വര്‍ഷം തടവും 2.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കഞ്ഞിക്കുഴി…
Read More » - 22 June
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത്(28) ആണ് മരിച്ചത്. Read Also : മോദിയുടെ ഭരണനേട്ടങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് ജയിച്ചു,…
Read More » - 22 June
മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പുലാമന്തോൾ കുരുവമ്പലം സ്രാമ്പിക്കൽ അഫ്സൽ ഉബൈദി(28)നെയാണ് പൊലീസ് പിടികൂടിയത്. പെരിന്തൽമണ്ണ എസ്ഐ സി.കെ. നൗഷാദും സംഘവും ആണ്…
Read More » - 22 June
നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു ഇടിച്ചു കയറി
എടക്കര: നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്കു ഇടിച്ചു കയറി അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ എടക്കര മുണ്ടയിലാണ്…
Read More » - 22 June
കഞ്ചാവിന്റെ മൊത്ത വിതരണം : ഒരാൾ പൊലീസ് കസ്റ്റഡിയിൽ
കൊരട്ടി: കഞ്ചാവിന്റെ മൊത്ത വിതരണക്കാരൻ പൊലീസ് കസ്റ്റഡിയിൽ. തേനി ജില്ലയിലെ തേവാരം സ്ട്രീറ്റിൽ മഹേശ്വരനെയാണ് ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നടന്ന കഞ്ചാവ് കേസിൽ എൻബി സിഐഡി അറസ്റ്റ്…
Read More » - 22 June
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : യുവാവ് മരിച്ചു
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബന്ധുക്കളായ മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ടയം ചങ്ങനാശേരി കരിങ്ങട വീട്ടിൽ അലൻ…
Read More » - 22 June
വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
അമ്പലപ്പുഴ: പ്ലസ്ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് നാഗപറമ്പ് രതീഷ്, അമ്പിളി ദമ്പതികളുടെ മകൾ ആരതി (18)യാണ് മരിച്ചത്. പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ…
Read More » - 22 June
പന ഒടിഞ്ഞ് വീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
വിഴിഞ്ഞം: പന ഒടിഞ്ഞ് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. കിടാരക്കുഴി ഇടി വിഴുന്ന വിള ക്ഷേത്രത്തിനു സമീപം പ്ലാങ്കാല വിളവീട്ടിൽ സുധാകരൻ (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്…
Read More » - 22 June
പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും ഗുരുതര പരിക്ക്
പെരുവ: നിയന്ത്രണം വിട്ടെത്തിയ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച അച്ഛനും മകനും ഗുരുതര പരിക്ക്. അവർമ ആര്യപ്പിള്ളിൽ ദിലീപ് (56), മകൻ ദീപക്(21) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 22 June
ആലപ്പുഴ മഹിളാമന്ദിരത്തിൽ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി
ആലപ്പുഴ: ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും രണ്ടു പെൺകുട്ടികളെ കാണാതായി. കല, ആതിര എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് മുതൽ കാണാതായത്. സ്ഥാപനത്തിന്റെ മതിൽ ചാടി ഇരുവരും പുറത്തുകടന്നതായാണ്…
Read More » - 22 June
‘ആരോഗ്യ മന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല’: ചില വ്യക്തികള്‍ ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് സതീശന്
കോഴിക്കോട് : സംസ്ഥാന ആരോഗ്യ വകുപ്പിനും മന്ത്രി വീണാ ജോർജിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ചില വ്യക്തികള്‍ ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രിക്ക്…
Read More » - 22 June
വൃക്ക രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ. സുധാകരൻ
കണ്ണൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പഴുതടച്ച അന്വേഷണം…
Read More » - 21 June
തിളക്കം കണ്ട് മത്സ്യം വാങ്ങി: മുറിച്ചപ്പോൾ കണ്ടത് പുഴുക്കൾ മൂടിയ നിലയിൽ
കടയ്ക്കൽ ചന്തയിൽ രണ്ടാഴ്ച മുൻപും പഴകിയ മത്സ്യം പിടികൂടിയിരുന്നു
Read More » - 21 June
‘പൊതുജന ഫണ്ട് ദുരുപയോഗം ചെയ്തു’: എം.എൽ.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസിൽ പരാതി
പയ്യന്നൂർ: പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസില്‍ പരാതി. പൊതുജനങ്ങളിൽ നിന്നു പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച്, മുസ്ലീം യൂത്ത് ലീഗാണ് എം.എല്‍.എയ്ക്കെതിരെ, പയ്യന്നൂർ…
Read More » - 21 June
ഒരു മനുഷ്യ ജീവന് നഷ്ടമാകാന്‍ കാരണം ഏകോപനത്തിലെ പിഴവ്: സംഭവത്തില്‍ ആരോഗ്യ വകുപ്പും പ്രതിസ്ഥാനത്തെന്ന് കെ. സുധാകരൻ
കണ്ണൂർ: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പഴുതടച്ച അന്വേഷണം…
Read More » - 21 June
‘സംരംഭക വര്‍ഷം പദ്ധതി’: നാല് ശതമാനം പലിശയ്ക്ക് ഈടില്ലാതെ വായ്പ, വിശദവിവരങ്ങൾ
തിരുവനന്തപുരം: പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്നതുള്‍പ്പെടെ പ്രത്യേക സ്കീം ആവിഷ്കരിക്കാന്‍ ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെ…
Read More » - 21 June
‘ഡി.വൈ.എഫ്.ഐക്കാരൻ പെട്ടിയെടുത്ത് ഓടിയത് സോഷ്യല്‍ മീഡിയയില്‍ പടം വരാന്‍ വേണ്ടി’: വി.ഡി. സതീശന്
കോഴിക്കോട് : സംസ്ഥാന ആരോഗ്യ വകുപ്പിനും, മന്ത്രി വീണാ ജോർജിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ചില വ്യക്തികള്‍ ആരോഗ്യവകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രിക്ക്…
Read More » - 21 June
പ്ലസ്ടുവിൽ പരാജയപ്പെട്ടു : വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
തൃശ്ശൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുടയിൽ ഉച്ചയ്ക്ക് ഒരു…
Read More » - 21 June
‘സുരേന്ദ്രനും സുരേഷ് ഗോപിയും ഒന്നിച്ച് പ്രവര്‍ത്തിക്കും’: വ്യാജ വാര്‍ത്തകൾക്കെതിരെ പ്രതികരണവുമായി ബി.ജെ.പി
തിരുവനന്തപുരം: മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി പാര്‍ട്ടി വിടുകയാണെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ബി.ജെ.പി. സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ട അധമശക്തികള്‍ അസത്യ പ്രചരണം നടത്തുകയാണെന്നും…
Read More » - 21 June
വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും മകനെയും ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
വർക്കല: രാത്രിയിൽ വീട് ചവിട്ടിത്തുറന്ന് വീട്ടമ്മയെയും മകനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. ചാവർകോട് വേങ്ങോട് എൽ.പി.എസിന് സമീപം പുത്തൻവീട്ടിൽ അനിൽ (19) ആണ് അറസ്റ്റിലായത്. എട്ടിന് രാത്രി…
Read More » - 21 June
കരിമ്പനകൾ നട്ട് വളർത്തണം, പ്രധാനമന്ത്രി പ്രശംസിച്ചതോടെ ഹിറ്റായി പദ്ധതി: കരിമ്പന പ്രതിരോധം തീർത്ത് കേരളം
തിരുവനന്തപുരം: തൂത്തുക്കുടി തീരത്തെ കരിമ്പന വളർത്തൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ ഇടം പിടിച്ചതോടെ പദ്ധതി കേരളത്തിലും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തീരം കടലെടുത്തുപോകാതെ കാക്കാനാണ് ‘കരിമ്പന…
Read More »