
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. മണികണ്ഠേശ്വരം സ്വദേശി പ്രകാശ് (50) മകന് ശിവദേവ് (12) എന്നിവരാണ് മരിച്ചത്.
Read Also : ബസില്‍ ടിക്കറ്റെടുക്കാന്‍ യാത്രക്കാരന് നല്‍കിയത് സ്വര്‍ണ്ണ നാണയം: നഷ്ടമായത് ഒരു പവന്
ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. ആറ്റിങ്ങല്‍ മാമത്ത് ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചിരുന്നു.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.
Post Your Comments