MalappuramLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റി

അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു

എ​ട​ക്ക​ര: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റി അപകടം. അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ എ​ട​ക്ക​ര മു​ണ്ട​യി​ലാ​ണ് അ​പ​ക​ടം നടന്നത്. വ​ഴി​ക്ക​ട​വ് ഭാ​ഗ​ത്തു നി​ന്നു എ​ട​ക്ക​ര ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : കാലിക്കറ്റ് സർവകലാശാല: വിദൂരപഠന വിഭാഗത്തിലെ കോഴ്സുകളിലേക്കുള്ള സർക്കാർ വിലക്കിൽ അടിയന്തര യോഗം വിളിച്ച് സർവകലാശാല

അപകടത്തിൽ പരിക്കേറ്റവരെ പി​റ​കെ വ​ന്ന ച​ര​ക്കു വാ​ഹ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഡ്രൈ​വിം​ഗി​നി​ടെ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button