അമ്പലപ്പുഴ: പ്ലസ്ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് നാഗപറമ്പ് രതീഷ്, അമ്പിളി ദമ്പതികളുടെ മകൾ ആരതി (18)യാണ് മരിച്ചത്.
പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ കെമിസ്ട്രി വിഷയത്തിന് പരാജയപ്പെട്ടതറിഞ്ഞതോടെയാണ് സംഭവം. പ്ലസ്ടു പരീക്ഷ തോറ്റതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന.
Read Also : മഹാരാഷ്ട്രാ പ്രതിസന്ധി: മുഖ്യമന്ത്രി വിളിച്ച നിര്‍ണ്ണായക മന്ത്രി സഭയോഗം ഇന്ന്
പുറക്കാട് എസ്എൻഎം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments