Nattuvartha
- Jul- 2022 -26 July
കാട്ടുപന്നിയുടെ ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: കോന്നിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അട്ടചാക്കല്‍ സ്വദേശികളായ സജികുമാര്‍, ബാബു, ബിന്ദു, മോളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.…
Read More » - 26 July
ബസും ബൈക്കും കൂട്ടിയിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
അഞ്ചല്‍: സ്വകാര്യ ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെളിയം ഇടയലഴികം പടിഞ്ഞാറ്റിന്‍കരയില്‍ അരുണ്‍ (25) ആണ് മരിച്ചത്. അഞ്ചല്‍ ആയൂര്‍ പാതയില്‍ ഇന്നലെ രാവിലെ…
Read More » - 26 July
സ്കൂൾ ബസിൽ വന്നിറങ്ങിയ എൽ കെജി വിദ്യാർത്ഥിയ്ക്ക് അതേ വാഹനം തട്ടി പരിക്ക്
അഞ്ചൽ: സ്വകാര്യ സ്കൂൾ ബസിൽ വന്നിറങ്ങിയ എൽ കെജി വിദ്യാർഥിയ്ക്ക് അതേ വാഹനം തട്ടി പരിക്കേറ്റു. അരിപ്ലാച്ചി സ്വദേശിനി പാര്‍ത്ഥവി എസ് നായര്‍ എന്ന കുട്ടിയാണ് മുന്നോട്ടെടുത്ത…
Read More » - 26 July
കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
കൊട്ടാരക്കര: ആറ്റിൽ കുളിക്കാനിറങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എഴുകോൺ അമ്പലത്തുംകാല പുത്തൻപുരയ്ക്കൽ ഡിവൈഎസ്പി (നർക്കാേട്ടിക്സ് കോട്ടയം) എം.എം. ജോസിന്റെയും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥ ആലീസ്…
Read More » - 26 July
സ്കൂട്ടർ അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
കൂത്താട്ടുകുളം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ദേശാഭിമാനി തിരുവനന്തപുരം സെൻട്രൽ ഡെസ്ക് ചീഫ് സബ് എഡിറ്റർ കൂത്താട്ടുകുളം മണ്ണത്തൂർ ഇലവുങ്കൽ ഏലിയാസ്…
Read More » - 26 July
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കോവളം: ഒന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് സംഘത്തിന്റെ പിടിയിൽ. ജാർഖണ്ഡിലെ ബെഗാംഗഞ്ച് സ്വദേശി നിരഞ്ചൻ സ്വർണ്ണകർ (34) ആണ് നെയ്യാറ്റിൻകര റേഞ്ച് എക്സൈസ് സംഘത്തിന്റെ…
Read More » - 26 July
വിദ്യാർത്ഥിനിയുടെ കാൽപാദത്തിലൂടെ ബസ് കയറി : ഗുരുതര പരിക്ക്
കടുത്തുരുത്തി: ബസിൽ കയറാനെത്തിയ വിദ്യാർത്ഥിനിയുടെ കാൽപാദത്തിലൂടെ സ്വകാര്യ ബസിന്റെ പിൻചക്രം കയറിയിറങ്ങി ഗുരുതര പരിക്ക്. കോതനല്ലൂർ ഇമ്മാനുവൽസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ഇരവിമംഗലം പുല്ലുകാലായിൽ ബിസ്റ്റി…
Read More » - 26 July
തെങ്ങിൽ നിന്ന് ഇറങ്ങുന്നതിനിടെ തെങ്ങുകയറ്റക്കാരൻ തെങ്ങിൽ തലകീഴായി കുരുങ്ങി
തലയോലപ്പറമ്പ്: തെങ്ങ് തെളിച്ചശേഷം താഴേക്ക് ഇറങ്ങുന്നതിനിടയിൽ തെങ്ങുകയറ്റക്കാരൻ തെങ്ങിൽ തലകീഴായി കുരുങ്ങി. വല്യാറത്തറയിൽ വിക്രമ (56) നാണ് തെങ്ങിൽ കുരുങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. തലയോലപറമ്പ്…
Read More » - 26 July
വയനാട്ടില്‍ ഇരുപതുകാരന് ജീവനൊടുക്കി
കല്‍പ്പറ്റ: വയനാട്ടില്‍ ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പറളിക്കുന്ന് പുളിക്കല്‍ പറമ്പില്‍ ഷിബു- ഇന്ദു ദമ്പതികളുടെ മകന് അശ്വിന് ആണ് മരിച്ചത്. കമ്പളക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലെ…
Read More » - 26 July
രാത്രിയിൽ കയർ അഴിഞ്ഞ് ഓടിയ പശു കിണറ്റിൽ വീണു
കൊച്ചി: ആലുവ കുട്ടമശ്ശേരിയിൽ രാത്രിയിൽ കയർ അഴിഞ്ഞ് ഓടിയ പശു കിണറ്റിൽ വീണു. കോതേലിപ്പറമ്പ് തങ്കപ്പൻ എന്നയാളുടെ പശുവാണ് കിണറ്റിൽ വീണത്. Read Also : ഓണവില്പന…
Read More » - 26 July
എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. മേപ്പാടി പുത്തുമല മഹറൂഫ് (23), മേപ്പാടി നെല്ലിമുണ്ട നിധീഷ് (23), കല്‍പ്പറ്റ എമിലി അസലാം ഫാരിഷ്…
Read More » - 26 July
പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കോഴിക്കോട്: പൂനൂര് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ അത്തായക്കുന്നുമ്മല്‍ സുബൈര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ പൂനൂര് പുഴയുടെ ആലപ്പടി…
Read More » - 26 July
പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ: പഞ്ചായത്ത് ജനസേവ കേന്ദ്രത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം വെട്ടിക്കോട് പാല കണ്ടത്തിൽ ഷിബുവിന്റെ ഭാര്യ രമ്യ( 30 ) ആണ് തൂങ്ങി…
Read More » - 26 July
മ്യൂസിക്കൽ ആൽബം ‘പൂച്ചി’: ടീസർ പുറത്ത്
കൊച്ചി: എയ്ഡ എച്ച്.സി പ്രൊഡക്ഷൻ ഹബ്ബിൻറെ ബാനറിൽ അരുൺ എസ്. ചന്ദ്രൻ കൂട്ടിക്കൽ നിർമ്മിച്ച് പ്രശസ്ത മേക്കപ്പ് മാൻ ശ്രീജിത്ത് ഗുരുവായൂർ സംവിധാനം ചെയ്ത മ്യൂസിക്കൽ ആൽബം…
Read More » - 26 July
നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍: ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി
കൊച്ചി: ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളക്ക് വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത. കേരളത്തിലെ…
Read More » - 25 July
ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
മഞ്ചേരി : യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. എളങ്കൂർ മണലായിപ്പാറ മണലായി സത്യകുമാറിന്റെ മകൻ മഹേഷ് (22) ആണ് ട്രെയിനിൽ നിന്നു വീണു മരിച്ചത്. Read…
Read More » - 25 July
വീട്ടുമുറ്റത്ത് തെന്നി വീണ് യുവാവിന് ദാരുണാന്ത്യം
എടക്കര: വീട്ടുമുറ്റത്ത് തെന്നി വീണു യുവാവ് മരിച്ചു. മാമാങ്കരയിൽ ഇരുളുംകുന്ന് കോളനിയിൽ വിപിൻ (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പായൽ നിറഞ്ഞ…
Read More » - 25 July
മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ പാതാക്കര കുന്നപ്പള്ളി വായനശാലയ്ക്കടുത്ത് പാറപ്പുറവൻ വീട്ടിൽ അജ്മലിനെ (28)യാണ് പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. ശ്രീധരൻ…
Read More » - 25 July
ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമം : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
തിരുപ്പൂർ : ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി സദാനന്ദ് ബദായ് (28) ആണ് ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ കഞ്ചാവ് കടത്താൻ…
Read More » - 25 July
അമ്മയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം : യുവാവ് മരിച്ചു
കോഴിക്കോട്: അമ്മയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്(37) ആണ് മരിച്ചത്. Read Also : മങ്കിപോക്സ്, ജനങ്ങള്‍ ആശങ്കപ്പെടേണ്ട: ആരോഗ്യമന്ത്രി വീണാ…
Read More » - 25 July
വിവാഹ വാഗ്ദാനം നല്കി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്തു : യുവാവ് പൊലീസ് പിടിയിൽ
പാലക്കാട്: വിവാഹ വാഗ്ദാനം നല്കി ആറുലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പാരിപ്പള്ളി ചവർക്കോട് മാവിലവീട്ടിൽ അനന്തുവിനെ (23) ആണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. ടൗണ്‍…
Read More » - 25 July
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
വടക്കഞ്ചേരി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. മുടപ്പല്ലൂർ പടിഞ്ഞാറെത്തറ പാർത്ഥസാരഥി (57) ഭാര്യ ഉഷ (53) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാത പന്തലാംപാടത്തിന് സമീപം ഇന്നലെ…
Read More » - 25 July
കുളിക്കാനിറങ്ങിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു
ചിറ്റൂർ : അത്തിക്കോട്ടിൽ കുളിക്കാനിറങ്ങിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. പനയൂർ രാഘവപുരം ഷാഹുൽ ഹമീദീന്റെ മകൻ സലീം (50) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ്…
Read More » - 25 July
ബൈക്കിലെത്തി മാല പൊട്ടിക്കൽ : അന്തർ സംസ്ഥാന സംഘം അറസ്റ്റിൽ
പുതുക്കാട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം പൊലീസ് പിടിയിൽ. മഞ്ചേരി സ്വദേശി കടവിൽ നിസാർ (31), മലപ്പുറം പയ്യനാട് മെവെതൊടി ഷിയാസ് (25) എന്നിവരെയാണ്…
Read More » - 25 July
ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്കേറ്റു
വടക്കാഞ്ചേരി: ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ കുമ്പളങ്ങാട് വാഴയിൽ വീട്ടിൽ സജിൻ (43), കുമരനെല്ലൂർ മാരിയിൽ വീട്ടിൽ രമേശൻ (34)…
Read More »