PalakkadNattuvarthaLatest NewsKeralaNews

ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ദമ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

മു​ട​പ്പ​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ​ത്ത​റ പാ​ർ​ത്ഥ​സാ​ര​ഥി (57) ഭാ​ര്യ ഉ​ഷ (53) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വ​ട​ക്ക​ഞ്ചേ​രി: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​ട​പ്പ​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ​ത്ത​റ പാ​ർ​ത്ഥ​സാ​ര​ഥി (57) ഭാ​ര്യ ഉ​ഷ (53) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ദേ​ശീ​യ​പാ​ത പ​ന്ത​ലാം​പാ​ട​ത്തി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് സ​ർ​വീ​സ് റോ​ഡി​ൽ നി​ന്നും മ​റ്റൊ​രു ബൈ​ക്ക് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!

പരിക്കേറ്റവ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button