MalappuramLatest NewsKeralaNattuvarthaNews

വീ​ട്ടു​മു​റ്റ​ത്ത് തെ​ന്നി വീ​ണ് യുവാവിന് ദാരുണാന്ത്യം

മാ​മാ​ങ്ക​ര​യി​ൽ ഇ​രു​ളും​കു​ന്ന് കോ​ള​നി​യി​ൽ വി​പി​ൻ (27) ആ​ണ് മ​രി​ച്ച​ത്

എ​ട​ക്ക​ര: വീ​ട്ടു​മു​റ്റ​ത്ത് തെ​ന്നി വീ​ണു യു​വാ​വ് മ​രി​ച്ചു. മാ​മാ​ങ്ക​ര​യി​ൽ ഇ​രു​ളും​കു​ന്ന് കോ​ള​നി​യി​ൽ വി​പി​ൻ (27) ആ​ണ് മ​രി​ച്ച​ത്.

ശനിയാഴ്ച വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സംഭവം. പാ​യ​ൽ നി​റ​ഞ്ഞ വീ​ട്ടു​മു​റ്റം വ​ഴി ന​ട​ന്ന വി​പി​ൻ ത​ല​യ​ടി​ച്ച് വീ​ഴുകയായിരുന്നു. ഉടൻ തന്നെ വ​ഴി​ക്ക​ട​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

Read Also : ചൂടുവെള്ളത്തിൽ കുളിയ്ക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. പി​താ​വ്: സു​ബ്ര​ഹ്മ​ണ്യ​ൻ. മാ​താ​വ്: ഭാ​ർ​ഗ​വി. സ​ഹോ​ദ​ര​ൻ: ബി​ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button