
കൈപ്പറമ്പ്: ബൈക്ക് ഓട്ടോയിൽ ഇടിച്ച് യുവാവിനു പരിക്ക്. മുണ്ടൂർ സ്വദേശി വട്ടംപറമ്പിൽ ഷാജിയുടെ മകൻ ആദർശി(21)നാണ് പരിക്കേറ്റത്.
Read Also : സുപ്രധാന നേട്ടം: സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ
പോന്നോർ കോളനിപടിക്ക് സമീപം ആണ് അപകടം നടന്നത്. ആദർശിനെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ തോളൂർ ഹെൽത്ത് സെന്ററിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments