Nattuvartha
- Sep- 2022 -7 September
വയോധിക ദമ്പതികളെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പൊലീസ് പിടിയിൽ
വിളപ്പിൽശാല: വീട്ടിൽ കയറി വയോധിക ദമ്പതികളെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തച്ചോട്ടുകാവ് പിടാരം മിഥുല വീട്ടിൽ രാകേഷ് (47), വിളവൂർക്കൽ ഈഴക്കോട് കുറകോണത്ത്…
Read More » - 7 September
അടിപിടിക്കേസ് : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കോട്ടയം: അടിപിടിക്കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. തമിഴ്നാട് തേനി സ്വദേശിയായ കാര്‍ത്തിക് ( മരുച്ചാമി-29) നെയാണ് അറസ്റ്റ് ചെയ്തത്. അയര്‍ക്കുന്നം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 7 September
കുപ്രസിദ്ധ ഗുണ്ട പൊലീസ് പിടിയിൽ
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ തെള്ളകം വലിയവീട്ടില്‍ ബുധലാല്‍ വി. ജോസി (23)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇയാളെ…
Read More » - 7 September
സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് അപകടം : ദമ്പതികൾക്കു പരിക്ക്
കറുകച്ചാൽ: സ്കൂട്ടറിനു പിന്നിൽ കാറിടിച്ച് ദമ്പതികൾക്കു പരിക്കേറ്റു. ചമ്പക്കര തൈപ്പറമ്പിൽ സുജാത (55) ഭർത്താവ് ഹരിദാസ് (64) എന്നിവർക്കാണ് പരിക്കേറ്റത്. Read Also : ഐഡിബിഐ ബാങ്ക്:…
Read More » - 7 September
ബന്ധുവിന്റെ മർദ്ദനമേറ്റ് വയോധികന് ദാരുണാന്ത്യം
കൊല്ലം: ബന്ധുവായ യുവാവിന്റെ മർദ്ദനമേറ്റ വയോധികൻ മരിച്ചു. പുതുക്കുളം ഇടയാടി സ്വദേശി ഗോപാലൻ(76)ആണ് മരിച്ചത്. Read Also : ഓണത്തെ വരവേറ്റ് വാക്കറൂ, ഇത്തവണ വിപണിയിൽ അവതരിപ്പിച്ചത്…
Read More » - 7 September
ഭർത്താവിനെയും ഭാര്യയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചേര്‍ത്തല: ചേർത്തല തെക്ക് പഞ്ചായത്തില്‍ ഭർത്താവിനെയും ഭാര്യയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 21ാം വാര്‍ഡ് സ്വദേശിയായ തയ്യിൽ വീട്ടിൽ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിൻ…
Read More » - 6 September
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചുഴിയിൽപ്പെട്ട് മരിച്ചു
ഇരിട്ടി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. അങ്ങാടിക്കടവിലെ ചിറ്റൂര്‍ വീട്ടില്‍ തോമസ് -ഷൈനി ദമ്പതികളുടെ മകന് ജസ്റ്റിന് (15) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുണ്ടൂർ…
Read More » - 6 September
കഞ്ചാവുമായി പിടിയിലായി : യുവാവിന് 10 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
ഷൊർണൂർ: കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായ ആൾക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം തിരൂരങ്ങാടി എ.ആർ. നഗർ…
Read More » - 6 September
സംസ്ഥാനത്ത് ഇന്നും തെരുവ് നായ ആക്രമണം : മദ്രസ വിദ്യാര്‍ത്ഥിക്ക് പരിക്ക്
ഒറ്റപ്പാലം: സംസ്ഥാനത്ത് ഇന്നും തെരുവ് നായ ആക്രമണം. ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്രസ വിദ്യാർത്ഥിക്കു തെരുവ് നായയുടെ കടിയേറ്റു. 12 കാരൻ മെഹനാസിനാണ് തെരുവ് നായയുടെ കടിയേറ്റത്.…
Read More » - 6 September
വടവാതൂരിൽ 20 ലക്ഷം രൂപ വിലവരുന്ന പാൻമസാല പിടികൂടി : ഒരാൾ അറസ്റ്റിൽ
കോട്ടയം: വടവാതൂരിൽ വൻ പാൻമസാല വേട്ട. നിരോധിത പുകയില ഉല്പന്നങ്ങള് നിര്‍മിക്കുന്ന യന്ത്രവും നിരോധിത പുകയില ഉത്പന്നങ്ങളും വിദേശ മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. വിജയപുരം…
Read More » - 6 September
കാര്‍ തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം
കോട്ടയം: കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തിടനാട് സ്വദേശി കിഴക്കേല്‍ സിറിള്‍(32) ആണ് മരിച്ചത്. പാലാ തിടനാട് ടൗണിനു സമീപമുള്ള തോട്ടിലാണ് അപകടം. തോടിനടുത്തുള്ള വഴിയിലെ…
Read More » - 6 September
കടയിൽ സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലി തർക്കം : മൂന്നുപേർ പൊലീസ് പിടിയിൽ
കൊല്ലം: സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ കടയുടമയെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. ആശ്രമം ഉദയാ നഗർ 87-ൽ വിഷ്ണു (29),…
Read More » - 6 September
മയക്കുമരുന്ന് ഉപയോഗം : ആറുപേർ അറസ്റ്റിൽ
നിലമ്പൂർ: വിവിധ മയക്കുമരുന്ന് ഉപയോഗവും വിൽപനയും പതിവാക്കിയ ആറുപേർ തിങ്കളാഴ്ച പൊലീസ് പിടിയിൽ. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശികളായ കുറുപ്പത്ത് അജ്മൽ (21), മാരാപ്പാറ റജീഫ് (21), പരപ്പൻ…
Read More » - 6 September
അനധികൃത വിദേശ മദ്യവിൽപന : യുവാവ് അറസ്റ്റിൽ
തുവ്വൂർ: അനധികൃത വിൽപനയ്ക്കായി കൊണ്ടുവന്ന വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പായിപ്പുല്ലിലെ കൊറ്റങ്ങോടൻ കബീർ (32) ആണ് പൊലീസ് പിടിയിലായത്. കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ.…
Read More » - 6 September
‘ഞാൻ ചത്തു പോയിരുന്നെങ്കിലോ?’: ഇടിച്ചിട്ട് നിർത്താതെ പോയ ബസിനെ പിന്നാലെ പോയി തടഞ്ഞുനിർത്തിയ സാന്ദ്രയ്ക്ക് അഭിനന്ദനം
പാലക്കാട്: സ്കൂട്ടറിന് പിന്നിൽ ഇടിച്ചിട്ട് നിർത്താതെ പോയ സ്വകാര്യ ബസിനെ പിന്നാലെ പിന്തുടർന്ന് പിടിച്ച സാന്ദ്രയാണ് സോഷ്യൽ മീഡിയയിലെ താരം. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയ…
Read More » - 6 September
ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ചാത്തന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. ചാത്തന്നൂർ മാമ്പള്ളികുന്നം മൂലവാരത്ത് വീട്ടിൽ പരേതനായ ഗിരീഷിന്റെ മകൻ കിരൺ (23) ആണ് മരിച്ചത്. ഇന്നലെ…
Read More » - 6 September
കുളിക്കടവിൽ കുളിക്കുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
കിളിമാനൂർ: കുളിക്കടവിൽ കുളിക്കുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. കിളിമാനൂർ കുന്നുമ്മൽ മണക്കാലവീട്ടിൽ അനിരുദ്ധൻ (54) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : കണ്ണൂരിൽ യുവതി…
Read More » - 6 September
മോഷണം : രണ്ടുപേർ പൊലീസ് പിടിയിൽ
തൊടുപുഴ: അജ്മൽ ബിസ്മി ഷോറൂമിൽ നിന്ന് മൊബൈൽ ഫോണുകളും അനുബന്ധ സാമഗ്രികളും ഉൾപ്പെടെ 25 ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കടയിലെ ജീവനക്കാരനായ…
Read More » - 6 September
ദേശീയപാതയിൽ വാഹനാപകടം : സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
കോഴിക്കോട്: ദേശീയപാതയിൽ കൊടുവള്ളി പാലക്കുറ്റിയിൽ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. സ്വകാര്യ ബസും ആക്റ്റീവ സ്കൂട്ടറും തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽമജീദ് (51) ആണ്…
Read More » - 6 September
കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്തു: ഭർത്താവും അമ്മായിയമ്മയും ചേർന്ന് പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം
പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പയ്യന്നൂർ കരിവള്ളൂർ സ്വദേശിയായ കെ.പി സൂര്യ (24) യെ ആണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ…
Read More » - 6 September
കാൽ വഴുതി കുളത്തിൽ വീണ് പതിനേഴുകാരി മരിച്ചു
കോഴിക്കോട്: ബാലുശ്ശേരി പൂനത്ത് ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു. കിഴക്കോത്ത് പന്നൂർ രായൻകണ്ടിയിൽ താമസിക്കുന്ന മലയിൽ ബഷീറിന്റെ മകൾ ഫിദ ഷെറിൻ…
Read More » - 6 September
സഹോദരിമാരെ ട്രെയിനിടിച്ചു : ഒരാൾ മരിച്ചു, സഹോദരി ഗുരുതരാവസ്ഥയിൽ
കണ്ണൂർ: കണ്ണൂരിൽ സഹോദരിമാരിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ചെറുകുന്ന് പുന്നച്ചേരിയിൽ ട്രെയിൻ തട്ടി പ്രഭാവതി (60) എന്ന സ്ത്രീയാണ് മരിച്ചത്. പുന്നച്ചേരി സ്വദേശിനിയാണ് മരിച്ച കൂലോത്ത്…
Read More » - 6 September
‘എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാൻ വരില്ല, അവൾക്ക് ഒറ്റയ്ക്ക് പേടിയാ’: നൊമ്പരമായി രജനിയുടെ രോദനം
റാന്നി: പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെയും രജനിയുടെയും നെഞ്ച് പൊട്ടിയുള്ള കരച്ചിൽ ഇനിയും അവസാനിച്ചിട്ടില്ല. പൊന്നുപോലെ നോക്കിയ മകൾ മണ്ണോട് ചേരുന്നത് കണ്ടതിന്റെ വേദനയിലാണ് ഇരുവരും.…
Read More » - 6 September
കാപ്പാ നിയമം ലംഘിച്ചു : യുവാവ് അറസ്റ്റിൽ
വൈക്കം: കാപ്പാ നിയമം ലംഘിച്ചയാള്‍ പൊലീസ് പിടിയിൽ. വൈക്കം മുളക്കുളം ചെത്ത്കുന്നു ഭാഗത്ത് മാവേലിത്തറ മാത്യുസ് റോയി (23) യെയാണ് കാപ്പാ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്.…
Read More » - 6 September
അമ്മയ്ക്കും മകനും നേരെ ആക്രമണം : യുവാവ് പിടിയിൽ
കോട്ടയം: അമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. അരയന്‍കാവ് കുലയറ്റിക്കര തോട്ടറ ഭാഗത്ത് കിഴക്കേകാവലക്കരിയില് അഭിലാഷി (36) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ്…
Read More »