KollamKeralaNattuvarthaLatest NewsNews

ബ​ന്ധു​​വി​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റ് വ​യോ​ധി​ക​ന് ദാരുണാന്ത്യം

പു​തു​ക്കു​ളം ഇ​ട​യാ​ടി സ്വ​ദേ​ശി ഗോ​പാ​ല​ൻ(76)​ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: ബ​ന്ധു​വാ​യ യു​വാ​വി​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. പു​തു​ക്കു​ളം ഇ​ട​യാ​ടി സ്വ​ദേ​ശി ഗോ​പാ​ല​ൻ(76)​ആ​ണ് മ​രി​ച്ച​ത്.

Read Also : ഓണത്തെ വരവേറ്റ് വാക്കറൂ, ഇത്തവണ വിപണിയിൽ അവതരിപ്പിച്ചത് പരമ്പരാഗത ശൈലിയിലുള്ള വിപുലമായ ശേഖരം

കൊ​ല്ല​ത്ത് ഇ​ന്നലെ വൈ​കി​ട്ടാ​ണ് സം​ഭ​വം നടന്നത്. അ​നി​ൽ കു​മാ​ർ എ​ന്ന​യാ​ളാ​ണ് ഗോ​പാ​ല​നെ മ​ർ​ദ്ദി​ച്ച​ത്. മർദ്ദനത്തിന്റെ കാരണം വ്യക്തമല്ല. ഇ​യാ​ളെ പൊ​ലീ​സ് കസ്റ്റഡിയിലെടുത്തു.

Read Also : ഐഡിബിഐ ബാങ്ക്: ഭൂരിഭാഗം ഓഹരികളും വിറ്റൊഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാരും എൽഐസിയും

സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button