ThiruvananthapuramNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​ർ ഓ​ട്ടോ​യും പി​ക്ക​പ്പ് വാ​നും ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു

വി​തു​ര വേ​ളാ​ങ്ക​ണ്ണി പ​ള്ളി​ക്കു സ​മീ​പ​ത്തു​ള്ള വ​ർ​ക്ക് ഷോ​പ്പി​ന്‍റെ ഉ​ള്ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യാ​ണ് കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്

വി​തു​ര: നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാറിടിച്ച് ഓ​ട്ടോ​യും പി​ക്ക​പ്പ് വാ​നും തകർന്നു. വി​തു​ര വേ​ളാ​ങ്ക​ണ്ണി പ​ള്ളി​ക്കു സ​മീ​പ​ത്തു​ള്ള വ​ർ​ക്ക് ഷോ​പ്പി​ന്‍റെ ഉ​ള്ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യാ​ണ് കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.

Read Also : പഴയ ചാറ്റിനായി സ്ക്രോൾ ചെയ്ത് മടുത്തോ? ഇനി ഇഷ്ടമുള്ള തീയതി തിരഞ്ഞെടുത്ത് ചാറ്റുകൾ തിരയാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വി​തു​ര ക​ലു​ങ്ക് ജം​ഗ്ഷ​നി​ൽ നി​ന്ന് ചേ​ന്ന​ൻ​പാ​റ ഭാ​ഗ​ത്തേ​ക്ക് വ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Read Also : ഈ ദ്വീപിലേക്ക് പോയവർ ആരും തിരികെ വന്നിട്ടില്ല! ലോകത്തിലെ ഏറ്റവും നിഗൂഢമായ ദ്വീപിനെ കുറിച്ച്

ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച ശേ​ഷം തൊ​ട്ട​ടു​ത്ത് കിടന്ന പി​ക്ക​പ്പ് വാ​നും കാർ ത​ക​ർ​ത്തു. ഈ ​സ​മ​യം പി​ക്ക​പ്പ് വാ​നി​നു അ​ടി​യി​ൽ വ​ർ​ക് ഷോ​പ്പ് ഉ​ട​മ റി​പ്പ​യ​റിം​ഗി​ൽ ആ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ വി​തു​ര ആ​ശു​പ​ത്രിയി​ൽ പ്രവേശിപ്പി​ച്ചു. വി​തു​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button