Nattuvartha
- Sep- 2022 -13 September
തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം വിവാദത്തില്‍: അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍
കോട്ടയം: ചങ്ങനാശ്ശേരി പെരുന്നയില്‍ തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍. തെരുവ് നായകളോട് ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനില്ലെന്നും അക്രമം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും…
Read More » - 13 September
കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കോഴിക്കോട്: ഏഴാം ക്ലാസുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു തെരുവ് നായ ഒരു വീടിന് മുന്നിൽ 12 വയസുള്ള ആൺകുട്ടിയെ…
Read More » - 13 September
‘ഓണം സ്പെഷ്യൽ ഡ്രൈവ്’: ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ എക്സൈസ് പിടിയിൽ
തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിലായി. തിരുവനന്തപുരം ചാക്ക ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് ബൈക്കിൽ…
Read More » - 13 September
നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് വനിതാ കണ്ടക്ടർക്ക് പരിക്ക്
പന്തളം: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് വനിതാ കണ്ടക്ടർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി പന്തളം ഡിപ്പോയിലെ വനിതാ കണ്ടക്ടറും പന്തളം കുരമ്പാല സൗത്ത് ശിവംഭവനിൽ അജയകുമാറിന്റെ ഭാര്യയുമായ…
Read More » - 13 September
റെയിൽവേ സ്റ്റേഷനിൽ ചരസുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ
പാലക്കാട്: ചരസുമായി യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൃശൂർ തൃപ്രയാർ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടിൽ ആഷിഖ് (24), തൃശൂർ പൂത്തോൾ സ്വദേശി കൊത്താളി വീട്ടിൽ…
Read More » - 13 September
ശബരി എക്സ്പ്രസിൽ യാത്രക്കാരൻ ജീവനൊടുക്കി
കൊച്ചി: ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11:30 യോടെയാണ് സംഭവം. Read Also : മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകാത്തത് :…
Read More » - 13 September
കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
മാള: കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. താഴെക്കാട് കണ്ണിക്കര കൊടിയൻ വീട്ടിൽ ജോയൽ (22), പുത്തൻചിറ മതിയത്ത്കുന്ന് വാതുക്കാടൻ ക്രിസ്റ്റി (22) എന്നിവരെയാണ് മാള എക്സൈസ് സംഘം അറസ്റ്റ്…
Read More » - 13 September
ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 16 പേര്‍ക്ക് പരിക്ക്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും, ലോറി ഡ്രൈവര്‍ക്കും അടക്കം 16 പേര്‍ക്ക് നിസാര…
Read More » - 13 September
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു
അങ്കമാലി: നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വിഷ്ണു വിഹാറിൽ വിനു വിക്രമനെയാണ് (29) കാപ്പചുമത്തി ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ…
Read More » - 13 September
പോക്സോ കേസിൽ മദ്രസ അധ്യാപകന് അറസ്റ്റില്‍
ഇരിങ്ങാലക്കുട: മദ്രസ അധ്യാപകന് പോക്സോ കേസിൽ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്ഹാന് (22) ആണ് അറസ്റ്റിലായത്. Read Also : തെരുവുനായ്ക്കള്‍…
Read More » - 13 September
വധശ്രമ കേസ് : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
പാറശ്ശാല: യുവാവിനെ കുത്തി പരിക്കേൽപ്പിച്ചശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പാറശ്ശാല മുര്യങ്കര ദേശത്ത് ഇലങ്കം റോഡിൽ വെട്ടുവിള പത്തൻവീട്ടിൽ നിന്ന് വെള്ളറട പന്നിമല ചെമ്പകതരിശ്ശ് അനീഷ ഭവനിൽ…
Read More » - 13 September
കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു : അഞ്ചുപേര്‍ക്ക് പരിക്ക്
കൊല്ലം: കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം – തിരുമംഗലം ദേശീയ പാതയില്‍ ചെങ്കോട്ടയ്ക്ക് സമീപം ആര്യങ്കാവിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാര്‍…
Read More » - 13 September
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : വിമുക്ത ഭടനടക്കം മൂന്നുപേര്‍ മരിച്ചു
മൂന്നാര്‍: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഗൂഡല്ലൂർ സ്വദേശിയും വിമുക്ത ഭടനുമായ ധർമ്മരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. ധർമ്മരാജും സുഹൃത്ത്…
Read More » - 13 September
ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു : ഭർത്താവ് പൊലീസ് പിടിയിൽ
മാന്നാർ: ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. എണ്ണക്കാട് തയ്യൂർ ഒപ്പനംതറയിൽ വീട്ടിൽ ബിനു (45)ആണ് അറസ്റ്റിലായത്. Read Also : അൾട്രാ വയലറ്റ് രശ്മികളിൽ…
Read More » - 13 September
മുത്തങ്ങയില്‍ കര്‍ണാടക മദ്യവും കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: വ്യത്യസ്ത കേസുകളിലായി മുത്തങ്ങ ചെക്ക്പോസ്റ്റില്‍ കഞ്ചാവും കര്‍ണാടക മദ്യവുമായി രണ്ട് ബസ് യാത്രക്കാർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും…
Read More » - 13 September
മുൻവൈരാഗ്യം മൂലം മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ചു : പ്രതി അറസ്റ്റിൽ
കൊല്ലം: മുൻവൈരാഗ്യം മൂലം മധ്യവയസ്കനെയും ഭാര്യയെയും ഇരുമ്പുവടി കൊണ്ട് ആക്രമിച്ച പ്രതി കൊട്ടിയം പൊലീസിന്റെ പിടിയിലായി. മൈലക്കാട് ശിവൻ നട പടിഞ്ഞാറ്റതിൽ ശങ്കു എന്ന ബൈജു (50)…
Read More » - 13 September
മുത്തശ്ശിയുടെ കൊലപാതകം : പ്രതി അറസ്റ്റിൽ
കുന്നിക്കോട്: മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അർബുദ രോഗിയായ കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തിൽ പൊന്നമ്മ(90) കൊല്ലപ്പെട്ട കേസിൽ പൊന്നമ്മയുടെ ചെറുമകനായ ഉണ്ണി എന്ന സുരേഷ് കുമാറിനെ(35)യാണ്…
Read More » - 13 September
മൊബൈല്‍ മോഷണം : പ്രതി പിടിയിൽ
കോട്ടയം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം കവടിയാര്‍ ചില്ലക്കാട്ട് സോമനെ (61)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 13 September
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : അച്ഛനും മകനും പരിക്ക്
ചിങ്ങവനം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും പരിക്കേറ്റു. കൊട്ടാരക്കര, അഞ്ചല്‍ നെട്ടയം രാമചന്ദ്രന് നിവാസില്‍ രാജേന്ദ്രന് (58), സഞ്ജു(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എംസി…
Read More » - 13 September
തെരുവ് നായ്ക്കൾ സ്കൂട്ടറിന് കുറുകെ ചാടി : അച്ഛനും മക്കൾക്കും പരിക്ക്
കോഴിക്കോട്: തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ അച്ഛനും മക്കൾക്കും പരിക്കേറ്റു. പ്രബീഷ് (38) മക്കളായ അഭിനവ് (10) , ആദിത്യൻ (4) എന്നിവർക്കാണ്…
Read More » - 13 September
ബൈക്കിൽ ബസ് ഇടിച്ച് റോഡിൽ തെറിച്ചുവീണ യുവാക്കൾക്ക് ലോറി കയറി ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കൾക്ക് ദേഹത്ത് ലോറി കയറി ദാരുണാന്ത്യം. താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്റെ മകൻ…
Read More » - 12 September
പഞ്ചായത്ത് ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് വാർഡ് മെമ്പർക്ക് പരിക്ക്
പാലക്കാട്: പഞ്ചായത്തിന്റെ ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് വാർഡ് മെമ്പർക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ പിരായിരി പഞ്ചായത്തിന്റെ ജീപ്പാണ് നിയന്ത്രണം വിട്ട് പേഴുംകര ചിറക്കുളത്തിലേക്ക് മറിഞ്ഞത്.…
Read More » - 12 September
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വളപട്ടണം: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മാണിയൂർ പള്ളിയത്ത് സ്വദേശി ഹിബ മൻസിൽ കെ.കെ. മൻസൂർ (30) ആണ് പത്തുകിലോയിലധികം കഞ്ചാവുമായി അറസ്റ്റിലായത്. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി…
Read More » - 12 September
കാര്‍ ഹോട്ടലിലേക്ക് ഇടിച്ച് കയറി കുട്ടിക്ക് പരിക്ക്
പാലാ: ചേര്‍പ്പുങ്കലില്‍ നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരു കുട്ടിയ്ക്ക് പരിക്ക്. കടയ്ക്കുള്ളില്‍ ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടിക്കാണ് ചില്ല് തെറിച്ചുവീണ് പരിക്കേറ്റത്. Read…
Read More » - 12 September
വയോധികൻ പുഴയിൽ മരിച്ച നിലയിൽ
താമരശേരി: വയോധികനെ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ചമല്‍ കൊട്ടാരപ്പറമ്പില്‍ കരീമി (76) ന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്. പൂനൂര് പുഴയില്‍ കൊടുവള്ളി വാവാട് ഭാഗത്ത് ആണ്…
Read More »