ThrissurNattuvarthaLatest NewsKeralaNews

പോ​ക്‌​സോ കേ​സി​ൽ മദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ പ​ട്ടേ​പ്പാ​ടം സ്വ​ദേ​ശി മ​ണി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ തൊ​യ്ബ് ഫ​ര്‍ഹാ​ന്‍ (22) ആ​ണ് അറസ്റ്റിലായത്

ഇ​രി​ങ്ങാ​ല​ക്കു​ട: മദ്ര​സ അ​ധ്യാ​പ​ക​ന്‍ പോ​ക്‌​സോ കേ​സി​ൽ അ​റ​സ്റ്റി​ല്‍. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ പ​ട്ടേ​പ്പാ​ടം സ്വ​ദേ​ശി മ​ണി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ തൊ​യ്ബ് ഫ​ര്‍ഹാ​ന്‍ (22) ആ​ണ് അറസ്റ്റിലായത്.

Read Also : തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസെടുത്തു, കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്തു

ഒ​മ്പ​തു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ കേസിലാണ് അ​റ​സ്റ്റ്. കു​ട്ടി സം​ഭ​വം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും മാ​താ​പി​താ​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യു​മാ​യി​രു​ന്നു.

Read Also : ഭാരത് ജോഡോ യാത്ര, ആഡംബര കണ്ടെയ്നറുകള്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പഞ്ചനക്ഷത്ര ഹോട്ടലില്‍

മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് കേ​സെ​ടു​ത്തു. സി.​ഐ. അ​നീ​ഷ് ക​രീം, എ​സ്‌.​ഐ എം.​എ​സ്. ഷാ​ജ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button