PalakkadKeralaNattuvarthaLatest NewsNews

യു​വ​തി​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു : ആക്രമണം ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ

മ​ണ​ലാ​ഞ്ചേ​രി സ്വ​ദേ​ശി​നി സു​ൽ​ത്താ​ന​യാ​ണ് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം നേ​രി​ട്ട​ത്

പാ​ല​ക്കാ​ട്: യു​വ​തി​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു. മ​ണ​ലാ​ഞ്ചേ​രി സ്വ​ദേ​ശി​നി സു​ൽ​ത്താ​ന​യാ​ണ് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം നേ​രി​ട്ട​ത്. സു​ൽ​ത്താ​ന​യു​ടെ കൈ​യ്ക്കും കാ​ലി​നും മു​ഖ​ത്തി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ബിഹാറില്‍ വിവിധയിടങ്ങളില്‍ നടുറോഡില്‍ അക്രമികളുടെ അഴിഞ്ഞാട്ടം : വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആണ് സംഭവം. യുവതി ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ, വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു നാ​യ ആ​ക്ര​മി​ച്ച​ത്.

Read Also : കാണാതാകുന്നവരില്‍ കൂടുതലും വീട്ടമ്മമാരും പെണ്‍കുട്ടികളും, ഏറ്റവും കൂടുതല്‍ കേസുകള്‍ ഈ ജില്ലയില്‍

അ​തേ​സ​മ​യം, പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ് ഇ​ന്നലെ മാത്രം ചി​കി​ത്സ തേ​ടി​യ​ത് 27 പേരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button