ThiruvananthapuramKeralaNattuvarthaLatest NewsNews

വധശ്രമ കേസ് : ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

പാ​റ​ശ്ശാ​ല മു​ര്യ​ങ്ക​ര ദേ​ശ​ത്ത് ഇ​ല​ങ്കം റോ​ഡി​ൽ വെ​ട്ടു​വി​ള പ​ത്ത​ൻ​വീ​ട്ടി​ൽ​ നി​ന്ന്​ വെ​ള്ള​റ​ട പ​ന്നി​മ​ല ചെ​മ്പ​ക​ത​രി​ശ്ശ് അ​നീ​ഷ ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന സ​നു എ​ന്ന ജ​യ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പാ​റ​ശ്ശാ​ല: യുവാവിനെ കുത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ. പാ​റ​ശ്ശാ​ല മു​ര്യ​ങ്ക​ര ദേ​ശ​ത്ത് ഇ​ല​ങ്കം റോ​ഡി​ൽ വെ​ട്ടു​വി​ള പ​ത്ത​ൻ​വീ​ട്ടി​ൽ​ നി​ന്ന്​ വെ​ള്ള​റ​ട പ​ന്നി​മ​ല ചെ​മ്പ​ക​ത​രി​ശ്ശ് അ​നീ​ഷ ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന സ​നു എ​ന്ന ജ​യ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ശാ​ന്തി ബാ​റി​ൽ ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട് സ്വ​ദേ​ശി അ​ർ​ഷാ​ദി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ കേസിലാണ് അറസ്റ്റ്.

Read Also : ഉച്ചയൂണിന് തയ്യാറാക്കാം രുചികരമായ കൊഞ്ചും മാങ്ങയും

കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. പാ​റ​ശ്ശാ​ല സി.​ഐ ഹേ​മ​ന്ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ബാ​ലു, എ.​എ​സ്.​ഐ സ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ, വി​ജ​യ​വി​നോ​ദ്, ര​ഞ്ജി​ത്, സാ​ജ​ൻ, ദി​പു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button