Nattuvartha
- Oct- 2022 -24 October
യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു:പ്രതി പിടിയിൽ
ചെങ്ങന്നൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെണ്മണി കോടുകുളഞ്ഞി കരോട് മേലേടത്തു രതീഷ്…
Read More » - 24 October
മാരക മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
അമ്പലപ്പുഴ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പുന്നപ്ര പൊലീസിന്റെ പിടിയിൽ. കൊല്ലംകുന്നത്തൂർ മൈനാഗപ്പള്ളി വലിയവിള പുത്തൻവീട്ടിൽ ശ്രീലാൽ (24), കൊല്ലം ശൂരനാട് തറയിൽ തെക്കേതിൽ ഷിയാസ് (20)…
Read More » - 24 October
രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോയ എസ്എഫ്സികെ തൊഴിലാളി സ്കൂട്ടറിൽ മ്ലാവിടിച്ച് മരിച്ചു
പത്തനാപുരം: ജോലികഴിഞ്ഞ് രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് പോയ എസ്എഫ്സികെ തൊഴിലാളി സ്കൂട്ടറിൽ മ്ലാവിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മുള്ളുമല അമ്പനാർ എസ് എഫ് സി കെ എസ്റ്റേറ്റിലെ…
Read More » - 24 October
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇടനിലക്കാരാക്കി ലഹരി വില്പന നടത്തുന്നതായി പരാതി
കോഴഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇടനിലക്കാരാക്കി ലഹരി വില്പന വൻ തോതിൽ നടത്തുന്നതായി പരാതി. നിരോധിത ലഹരി ഉത്പന്നങ്ങള്‍ കുട്ടികള്‍ മുഖേന വില്പനയ്ക്കെത്തിക്കുന്ന സംഘം പല പ്രദേശങ്ങളിലും സജീവമാണ്.…
Read More » - 24 October
ചെറുമകളെ സ്കൂളിലാക്കാൻ റോഡു മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വയോധിക മരിച്ചു
നേമം: ചെറുമകളെ സ്കൂളിലാക്കാൻ റോഡു മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പ്രാവച്ചമ്പലം കോൺവന്റ് റോഡ് പ്രശാന്ത് ഭവനിൽ വിശ്വനാഥന്റെ ഭാര്യ കാർത്ത്യായനി (70)…
Read More » - 24 October
ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം
നെടുംകുന്നം: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു. വീരന്മല മ്ലാക്കുഴി വീട്ടില്‍ രാജുവിന്റെയും മോളിയുടെയും മകന് ജിജി (28) ആണ് മരിച്ചത്. Read Also :…
Read More » - 24 October
കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ ബസ് നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു കയറി
കാഞ്ഞിരപ്പള്ളി: അമിതവേഗത്തില്‍ മറ്റൊരു വാഹനത്തെ മാറികടന്നെത്തിയ കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു കയറി. പോസ്റ്റ് ഒടിഞ്ഞ് ബസിനുമുകളിലേക്ക് വീണെങ്കിലും വലിയ അപകടം…
Read More » - 24 October
മാലിന്യം കനാലില്‍ തള്ളിയതായി പരാതി
പെരുവ: വീട്ടുമാലിന്യം കനാലില്‍ തള്ളിയതായി പരാതി. എംവിഐപിയുടെ പെരുവ – മരങ്ങോലി കനാലില്‍ പെരുവ പള്ളിക്ക് പുറകുവശമുള്ള കലാം റോഡരികിലാണ് മാലിന്യം തള്ളിയത്. Read Also :…
Read More » - 24 October
വീട്ടില്‍ കയറി യുവതിയോട് ലൈംഗികാതിക്രമം: മധ്യവയസ്കന് പിടിയിൽ
കോട്ടയം: യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കന് അറസ്റ്റില്‍. ചെമ്പ് കാട്ടിക്കുന്ന് ഭാഗത്ത് പള്ളിക്കുന്നില്‍ രാജേന്ദ്ര(52) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ്…
Read More » - 23 October
പിതാവിന്റെ ആത്മഹത്യ : പ്രതിയായ മകൻ കീഴടങ്ങി
കണ്ണപുരം: പിതാവ് ആത്മഹത്യചെയ്ത കേസിൽ പ്രതിയായ മകൻ മാസങ്ങള്‍ക്ക് ശേഷം കോടതിയിൽ കീഴടങ്ങി. കണ്ണപുരം ആയിരംതെങ്ങിലെ രാമചന്ദ്രൻ (48) ആണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
Read More » - 23 October
അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ കൈയ്യാങ്കളി : ഒരാൾ കുത്തേറ്റ് മരിച്ചു, പ്രതി പിടിയിൽ
കണ്ണൂർ: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ കൈയാങ്കളിക്കൊടുവിൽ ഒരാൾ കുത്തേറ്റ് മരിച്ചു. അസം സ്വദേശി പ്രഹ്ലാദ് ബർഹ്വ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ, അസം സ്വദേശി ജഗത് ഗൊഗോയ്…
Read More » - 23 October
കൊറിയര്‍ വഴി ലഹരി ഗുളിക കടത്തൽ : പിടിച്ചെടുത്തത് രണ്ടായിരം ഗുളികകള്‍, രണ്ട് പേർ അറസ്റ്റിൽ
കൊല്ലം: പാഴ്സല്‍ വഴി എത്തിച്ച രണ്ടായിരം ലഹരി ഗുളികകള്‍ എക്സൈസ് പിടികൂടി. മുംബൈയില്‍ നിന്നുമാണ് പാഴ്സലായി ഗുളികകള്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ്…
Read More » - 23 October
ഒന്നരക്കോടിയുടെ സ്വർണം വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ : കണ്ടെടുത്തത് 2 കിലോ 831 ഗ്രാം സ്വര്‍ണം
മട്ടന്നൂര്‍: വിമാനത്തില്‍ ഒന്നരക്കോടിയുടെ സ്വർണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അബൂദബിയില്‍ നിന്ന് കണ്ണൂരിലെത്തിയ വിമാനത്തില്‍ നിന്നാണ് ഒന്നരക്കോടി രൂപ മൂല്യമുള്ള സ്വർണം കണ്ടെത്തിയത്. Read Also :…
Read More » - 23 October
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
കയ്പമംഗലം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ് (31), കയ്പമംഗലം സ്വദേശി വിഷ്ണു (25) എന്നിവരെയാണ് തൃശൂര്‍ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.…
Read More » - 23 October
മാനസിക വൈകല്യമുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചര വർഷം കഠിനതടവും പിഴയും
പട്ടാമ്പി: മാനസിക വൈകല്യമുള്ള പെൺകുട്ടിയോട് വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ യുവാവിന് അഞ്ചര വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 50,000 രൂപ പിഴയാണ്…
Read More » - 23 October
നിധി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി 13 വര്‍ഷത്തിനുശേഷം അറസ്റ്റിൽ
കൊട്ടാരക്കര: നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണവും പണവും വാങ്ങി മുങ്ങിയയാള്‍ 13 വര്‍ഷത്തിനുശേഷം അറസ്റ്റിൽ. രാമന്‍കുളങ്ങര കൊച്ചഴികത്ത് വീട്ടില്‍ ഷൈനാണ് പൊലീസ് പിടിയിലായത്. എഴുകോണ്‍ പൊലീസാണ്…
Read More » - 23 October
ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ടയറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അടിമാലി: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ടയറില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. അടിമാലി ചിത്തിരപുരം മീന്‍കട്ട് സ്വദേശി മെറ്റില്‍ഡ (52) ആണ് മരിച്ചത്. Read Also : മാലിന്യ…
Read More » - 23 October
തെരുവുനായ ആക്രമണം : വയോധികൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
പാലക്കാട്: കൊടുവായൂർ കാക്കിയൂരിൽ തെരുവുനായ ആക്രമണത്തിൽ വയോധികൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. കാക്കിയൂർ സ്വദേശി വയ്യാപുരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. Read Also :…
Read More » - 23 October
ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും
തൃശൂര്‍: ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന് അഞ്ച് വര്‍ഷം കഠിനതടവിനും 8000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ ഏനാമാവ് സ്വദേശി മനോജിനെയാണ്…
Read More » - 23 October
ആലപ്പുഴയിൽ രണ്ടിടത്ത് ബൈക്കപകടം : മൂന്ന് യുവാക്കൾ മരിച്ചു
ആലപ്പുഴ: ജില്ലയിൽ രണ്ടിടത്തായി ഉണ്ടായ ബൈക്കപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. മാന്നാർകോയിക്കൽ ജങ്ഷന് സമീപത്തും പുന്നപ്ര ഗുരുമന്ദിരത്തിന് സമീപത്തുമാണ് അപകടങ്ങൾ ഉണ്ടായത്. മാന്നാർകോയിക്കൽ ജംഗ്ഷനു സമീപം ബൈക്കുകൾ…
Read More » - 23 October
ടിപ്പര്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞ് അധ്യാപികയ്ക്ക് ദാരുണാന്ത്യം
നെടുമങ്ങാട്: ടിപ്പര്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് മറിഞ്ഞ് അധ്യാപിക ഭര്‍ത്താവിന്റെ കണ്മുന്നില് ടിപ്പര്‍ കയറിയിറങ്ങി മരിച്ചു. നെട്ട ബോംബെ വില്ലയില്‍ ജീനാ ഷാജഹാനാണ് (40) മരിച്ചത്.…
Read More » - 23 October
പൊലീസെന്ന വ്യാജേന സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി: 4പേര് പിടിയില്‍
വയനാട്: തിരുനെല്ലിയിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം…
Read More » - 23 October
യുവതിയുടെ പണവും കാറും തട്ടിയെടുത്തതായി പരാതി : പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
കോന്നി: കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണവും കാറും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതി നിർദ്ദേശപ്രകാരം റാന്നി പൊലീസ് കേസെടുത്തു. കോന്നി സ്റ്റേഷനിലെ ഡ്രൈവറായ…
Read More » - 23 October
മോഷണം ആരോപിച്ച് വിദ്യാർത്ഥിയെ ആക്രമിച്ചു : കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയെ മോഷണം ആരോപിച്ച് സ്കൂൾ കാന്റീൻ ജീവനക്കാരൻ ആക്രമിച്ചെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ജില്ല…
Read More » - 23 October
വയോധികയെ അതി ക്രൂരമായി വെട്ടികൊലപ്പെടുത്തി : ബന്ധുവായ യുവാവ് പിടിയിൽ
ആലപ്പുഴ: ചെങ്ങന്നൂരിൽ അതി ക്രൂരമായി വയോധികയെ വെട്ടികൊലപ്പെടുത്തി. മുളക്കുഴ പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപത്തെ വാടകവീട്ടിൽ താമസിക്കുന്ന ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് കൊല്ലപ്പെട്ടത്.…
Read More »