Nattuvartha
- Oct- 2022 -26 October
മരുമകന്റെ മര്‍ദ്ദനം : ചികിത്സയിലായിരുന്ന വയോധിക മരിച്ചു
വെള്ളറട: മരുമകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ആര്യങ്കോട് ചെമ്പൂര് താന്നിവിള വീട്ടില്‍ ഓമന (88)യാണ് മരിച്ചത്. മകള്‍ വിമലയുടെ ഭര്‍ത്താവാണ് വയോധികയെ മർദ്ദനത്തിനിരയാക്കിയത്. മര്‍ദ്ദിക്കുകയും വീട്ടില്‍…
Read More » - 26 October
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അപകടം : ദമ്പതികൾക്ക് പരിക്കേറ്റു
കൊടുങ്ങൂർ: ദേശീയപാതയിൽ കൊടുങ്ങൂരിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. പാറത്തോട് പൊടിമറ്റം കുന്നത്ത് ജോർജ് (56), ഭാര്യ ലാലി (45) എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 26 October
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പാലാ: ഒരു കിലോയിലധികം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം ദ്റാം ജില്ലയില്‍ കൊപ്പടി ഗ്രാമത്തില്‍ ജാക്കിര്‍ ഹുസൈന് (27) ആണ് അറസ്റ്റിലായത്.…
Read More » - 26 October
വിവാഹ വാഗ്ദാനം നല്കി പീഡനം : യുവാവ് അറസ്റ്റിൽ
കോട്ടയം: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വള്ളിച്ചിറ താമരക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ ളാലം ചാത്തക്കുടത്ത് ദീപക് വേലായുധനെ (35)യാണ് അറസ്റ്റ്…
Read More » - 26 October
ഗോകുലം വനിത ടീമിലെ വിദേശതാരങ്ങൾക്ക് നേരെ ബിയർ കുപ്പിയെറിഞ്ഞു : രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: ഗോകുലം വനിത ഫുട്ബോൾ ടീമിലെ വിദേശതാരങ്ങൾക്ക് നേരെ ആക്രമണം. ബിയർ കുപ്പിയെറിഞ്ഞ് ഘാന, കെനിയ സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റു. Read Also : പീഡനകേസില്‍…
Read More » - 26 October
ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി. വ്യാപാരിയായ മുഹമ്മദ് അഷറഫ് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് തിരികെയെത്തിയത്. ഇയാൾക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടയാണ്…
Read More » - 26 October
അനധികൃതമായി റബർ വെട്ടി പാൽ കടത്താൻ ശ്രമം : വാച്ചര്‍ അറസ്റ്റിൽ
കൊല്ലം: റബർ വെട്ടി പാൽ കടത്താൻ ശ്രമിച്ച കേസിൽ വാച്ചര്‍ പിടിയിൽ. എസ്റ്റേറ്റിലെ കാവൽക്കാരനായ നാഗേന്ദ്രനാണ് അറസ്റ്റിലായത്. ഏരൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മോഷണം കുറ്റം…
Read More » - 26 October
സ്കൂൾ കുട്ടികൾക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
ചാരുംമൂട്: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. താമരക്കുളം വേടരപ്ലാവ് ഇമ്മാനുവൽ ഹൗസിൽ അനീഷി(20)നെയാണ് അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് പ്രതിയെ…
Read More » - 25 October
സ്വർണ മിശ്രിതം പൊടിയാക്കി പാൽ, ജ്യൂസ് പൊടിയിൽ കലർത്തി, കടത്താൻ ശ്രമിച്ചത് 27 പവൻ സ്വർണം: മുഹമ്മദ് നിഷാന്റെ അതിബുദ്ധി
കണ്ണൂർ: അതിവിദഗ്ധമായി സ്വർണം കടത്താൻ ശ്രമിച്ച കർണാടക ബട്ക്കൽ സ്വദേശി കണ്ണൂരിൽ പിടിയിൽ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി 215 ഗ്രാം സ്വർണം കടത്താനായിരുന്നു ഇയാളുടെ ശ്രമം.…
Read More » - 25 October
കാൽപാദങ്ങളിൽ ഒട്ടിച്ചു കടത്തിയത് ഒന്നേമുക്കാൽ കിലോ സ്വർണം: മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരിയിൽ കാൽപാദങ്ങളിൽ ഒട്ടിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദ് ആണ് അറസ്റ്റിലായത്. ഒന്നേമുക്കാൽ കിലോയോളം സ്വർണമാണ് ദിൽഷാദ് തന്റെ…
Read More » - 24 October
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ച് വയസുകാരിയെ തെരുവുനായ ആക്രമിച്ചു
പാലക്കാട്: തൃത്താല ചാലിശ്ശേരി പെരുമണ്ണൂരിൽ അഞ്ച് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം. ചാലിശ്ശേരി പെരുമണ്ണൂരിൽ ആണ് സംഭവം. Read Also : വിവാഹാഭ്യർതഥന നിരസിച്ചതിന് തീകൊളുത്തി ജീവനൊടുക്കാൻ…
Read More » - 24 October
വിവാഹാഭ്യർതഥന നിരസിച്ചതിന് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
തിരുവനന്തപുരം: വിവാഹാഭ്യർതഥന നിരസിച്ചതിന്റെ പേരിൽ യുവതിയുടെ വീടിനു മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. തൃശൂർ സ്വദേശി ശ്യാംപ്രകാശാണ് (32) ആത്മഹത്യക്ക് ശ്രമിച്ചത്. Read Also :…
Read More » - 24 October
നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന : വയോധികൻ പിടിയിൽ
കൊട്ടാരക്കര: നിരോധിത പുകയില ഉൽപന്നങ്ങൾ സ്കൂൾ കുട്ടികൾക്കും മറ്റും വിൽപന നടത്തുന്ന പ്രതി അറസ്റ്റിൽ. ആലപ്പുഴ എടത്വ എൺപത്തിയൊന്നിൻ ചിറ വീട്ടിൽ ഉദയനെയാണ് (62) അറസ്റ്റ് ചെയ്തത്.…
Read More » - 24 October
പള്ളിക്കരയിൽ ട്രെയിനിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: പള്ളിക്കര ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ചു. മധ്യപ്രദേശ് സ്വദേശികളായ രബിസിങ്, അജു സിങ് എന്നിവരാണ് മരിച്ചത്. Read Also…
Read More » - 24 October
ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് ഇവിടെ കണ്ടെത്തിയത്. പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ്…
Read More » - 24 October
പശുവിനെ കെട്ടാൻ പോയ വയോധിക കടന്നൽ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: പശുവിനെ കെട്ടാൻ പോയ വയോധിക കടന്നൽ കുത്തേറ്റ് മരിച്ചു. കഴക്കൂട്ടം മേനംകുളം സ്വദേശിനി ലീല(70)യാണ് മരിച്ചത്. Read Also : കാറിലെത്തിയ സംഘം ആയുധം കാട്ടി…
Read More » - 24 October
കാറിലെത്തിയ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പരാതി
പാലക്കാട്: മണ്ണാർക്കാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശി വട്ടത്തോടി വീട്ടിൽ നിയാസിനെ തട്ടിക്കൊണ്ടു പോയതായാണ് പരാതി. മണ്ണാർക്കാടിനടുത്ത് ചിറക്കൽപടിയിൽ വെച്ച് രണ്ട്…
Read More » - 24 October
വിദ്യാർത്ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തിൽ വച്ച് പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തിൽ കയറ്റി പീഡിപ്പിച്ച യുവാവ് പിടിയിൽ. വെള്ളൂര്‍ വടകര സ്വദേശി അൻസിലിനെ(18) ആണ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ പിടികൂടി…
Read More » - 24 October
എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു : യുവാവ് അറസ്റ്റിൽ
കിളിമാനൂർ: കഞ്ചാവുമായി യുവാവ് പിടിയിൽ. കിളിമാനൂർ കേശവപുരം അഖിൽ ഭവനിൽ അഖിൽ (22) ആണ് അറസ്റ്റിലായത്. കിളിമാനൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ആണ് യുവാവ് പിടിയിലായത്.…
Read More » - 24 October
ലോറിയും കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു : ഒരാൾക്ക് പരിക്ക്
പാലക്കാട്: ലോറിയും കെ.എസ്.ആർ.ടി.സി ബസും ബൈക്കുമിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. Read Also : ‘ദൈവത്തിലും സ്നേഹത്തിലും വിശ്വസിക്കൂ…’: ദീപാവലി ആശംസകൾ നേർന്ന് നയൻതാരയും കുടുംബവും…
Read More » - 24 October
കായലിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കഴക്കൂട്ടം: കായലിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി രഞ്ജിത്തി (33)ന്റെ മൃതദേഹമാണ് രാവിലെ 11.30 ഓടെ കണ്ടെത്തിയത്. Read Also…
Read More » - 24 October
വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമം : യുവാവിന് 3 വർഷം കഠിനതടവും പിഴയും
കട്ടപ്പന: വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വണ്ടിപ്പെരിയാർ…
Read More » - 24 October
വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെ വരവെ നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു
പൂച്ചാക്കൽ: അരൂർ പള്ളിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പള്ളിപ്പുറം മൂന്നാം വാർഡ് കാർഗിൽ ജംഗ്ഷൻ പടിഞ്ഞാറെ മാനാച്ചേരി വീട്ടിൽ ശശിധരൻപിള്ള -വിജയമ്മ ദമ്പതികളുടെ മകൻ ശരത്ത്…
Read More » - 24 October
അച്ഛനെയും ചെറിയമ്മയെയും ക്രൂരമായി മർദ്ദിച്ചു : യുവാവ് അറസ്റ്റിൽ
അമ്പലപ്പുഴ: അച്ഛനെയും ചെറിയമ്മയെയും ക്രൂരമായി മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കാക്കരിയിൽ വീട്ടിൽ ജോസഫ് സിബിച്ചനെ (ഓമനക്കുട്ടൻ-21) യാണ് പുന്നപ്ര…
Read More » - 24 October
തിയേറ്റർ പാർക്കിങ്ങിൽ വച്ച ബുള്ളറ്റ് മോഷ്ടിച്ചു : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
കോഴിക്കോട്: സിനിമാതിയേറ്ററിനടുത്തുള്ള പാർക്കിങ്ങിൽ വച്ച ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫസലുദ്ദീൻ തങ്ങൾ (28)ആണ് അറസ്റ്റിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിന്റെ…
Read More »