Nattuvartha
- Oct- 2022 -22 October
മദ്യപിച്ച് അഭിഭാഷകൻ ഓടിച്ച കാറിടിച്ചു : സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്
തിരുവല്ല: മദ്യലഹരിയിൽ അഭിഭാഷകൻ ഓടിച്ചിരുന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. തലവടി സ്വദേശിനിയായ രമ്യയ്ക്കാണ് പരിക്കേറ്റത്. തണ്ണിത്തോട് സ്വദേശിയും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ പ്രിൻസ്…
Read More » - 22 October
എംഡിഎംഎയുമായി പിടിയിലായവരിൽ നിന്നും പണം നൽകാനുള്ള പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെടുത്തു
തൃശ്ശൂർ: ജില്ലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ യുവാക്കളിൽ നിന്നും പണം നൽകാനുള്ള വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെടുത്തു. പട്ടികയിൽ പെണ്‍കുട്ടികളും, സ്കൂൾ വിദ്യാർത്ഥികളും അടക്കം 250ലധികം…
Read More » - 22 October
എറണാകുളത്ത് വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു
കൊച്ചി: എറണാകുളത്ത് മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർക്ക് ദാരുണാന്ത്യം. ആലുവയിൽ രണ്ട് പേരും ഇടപ്പള്ളിയിൽ ഒരാളുമാണ് മരിച്ചത്. ആലുവ അമ്പാട്ടുകാവിൽ മിനി ലോറിക്ക് പിന്നിൽ…
Read More » - 22 October
കൺസഷൻ നിഷേധിച്ച് വിദ്യാർത്ഥികളെ സ്വകാര്യബസിൽ നിന്നും ഇറക്കിവിട്ടതായി പരാതി
കോട്ടയം: കൺസഷൻ നിഷേധിച്ച് വിദ്യാർത്ഥികളെ സ്വകാര്യബസിൽ നിന്നും ഇറക്കിവിട്ടതായി പരാതി. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായ വിദ്യാർത്ഥികളെയാണ് ഇറക്കിവിട്ടത്. Read Also : സംസ്ഥാന സർക്കാരുകൾ ഇനി മുതൽ…
Read More » - 22 October
ലഹരിഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റിൽ
അഞ്ചാലുംമൂട്: മാരക ലഹരിഗുളികകളുമായി രണ്ടുപേര്‍ എക്സൈസ് പിടിയില്‍. കുരീപ്പുഴ കെ.ആര്.എ 156 വിളയില്‍ കിഴക്കതില്‍ രാജന് (35), കുരീപ്പുഴ തേവദാനത്ത് ക്ഷേത്രത്തിന് സമീപം തേവാദാനത്ത് കിഴക്കതില്‍ വീട്ടില്‍…
Read More » - 22 October
മാരക മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റില്‍
കാസര്‍ഗോഡ്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു പേർ ടൗൺ പൊലീസിന്റെ പിടിയിൽ. ഹോസ്ദുര്‍ഗ് കുശാല്‍ നഗര്‍ കുടിക്കാല്‍ ഹൗസിലെ പി. തസ്ലിം (33), കാസര്‍ഗോഡ് നുള്ളിപ്പാടി…
Read More » - 22 October
തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു : 18 പേര്‍ക്ക് പരിക്ക്
പൊഴുതന: തൊഴിലുറപ്പ് ജോലിക്കിടെ കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. പൊഴുതന തേവണ സ്വദേശി ബീരാനാണ് മരിച്ചത്. Read Also : ഒന്നാം പിണറായി മന്ത്രിസഭ നടത്തിയ അഴിമതികളെക്കുറിച്ച്…
Read More » - 22 October
ഗൃഹനാഥനെ വീട്ടില്‍ നിന്ന് കാണാതായതായി പരാതി
നേമം: ഗൃഹനാഥനെ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കളുടെ പരാതി. നേമം എസ്റ്റേറ്റ് പൂഴിക്കുന്ന് സ്വദേശി പുരുഷോത്തമനെയാണ് (66) കാണാതായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മുതല്‍ ആണ്…
Read More » - 22 October
പ്രണയം നിരസിച്ചപ്പോൾ പകയായി: വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയെത്തി, കഴുത്തറുത്ത് ശ്യാംജിത്തിന്റെ ക്രൂരത
കണ്ണൂർ: പാനൂരിൽ പട്ടാപ്പകൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കൂത്തുപറമ്പ് സ്വദേശിയായ ശ്യാംജിത്ത് ആണ് പോലീസ് പിടിയിലായത്. പ്രണയപ്പകയാണ് കൊലപാതകത്തിന് പിന്നിലെ…
Read More » - 22 October
വിഷ്ണുപ്രിയയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നത് പട്ടാപ്പകൽ; വീടിന് സമീപം കണ്ട മുഖംമൂടി ധരിച്ചയാൾ തന്നെയോ കൊലയാളി?
പാനൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി. പാനൂർ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23 ) ആണ് മരിച്ചത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് ആരെന്ന ചോദ്യത്തിനിടെ, യുവതിയുടെ വീടിന്…
Read More » - 22 October
കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി
പാനൂർ: കണ്ണൂരിൽ യുവതിയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാനൂർ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23 ) ആണ് മരിച്ചത്. മുഖംമൂടി ധരിച്ചയാളെ വിഷ്ണുപ്രിയയുടെ വീടിന്…
Read More » - 22 October
പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച പൊലീസുകാരന് സസ്പെന്ഷന് : സംഭവം മലപ്പുറത്ത്
മലപ്പുറം: കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പൊലീസുകാരന് ഡ്രൈവര്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.…
Read More » - 22 October
പാലക്കാട് കാർ മറിഞ്ഞു : ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
പാലക്കാട്: ഒറ്റപ്പാലത്ത് കാർ മറിഞ്ഞ് ഒന്‍പത് വയസുള്ള കുട്ടി മരിച്ചു. പട്ടാമ്പി സ്വദേശികളായ ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 22 October
ബൈക്ക് മോഷണം : മധ്യവയസ്കൻ അറസ്റ്റിൽ
കൊട്ടാരക്കര: ബൈക്ക് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയയാൾ കൊട്ടാരക്കര പൊലീസിന്റെ പിടിയിൽ. ചാത്തന്നൂർ മീനാട് തെങ്ങുവിള വീട്ടിൽ സത്യരാജ് (സോഡാ സത്യൻ- 55) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കടലാവിള…
Read More » - 22 October
വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം : പശുവിനെ കൊന്നു
വയനാട്: ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. ഇന്ന് രാവിലെ മൂന്നുമണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വീട്ടുകാര്‍ ശബ്ദം കേട്ട്…
Read More » - 22 October
എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവ് : എംഡിഎംഎയുമായി യുവാവ് പിടിയിൽ
വെഞ്ഞാറമൂട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെല്ലനാട് മാണിക്യമംഗലം വെട്ടുവിള പുത്തൻ വീട്ടിൽ ഷാരു (21) വിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 22 October
റോഡ് മുറിച്ചു കടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
നേമം: നരുവാമൂട് ചന്തയ്ക്ക് സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നടുക്കാട് എസ്എൻ സദനത്തിൽ കെ. ശ്യാമള (69) ആണ് മരിച്ചത്. Read Also :…
Read More » - 22 October
നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
വെഞ്ഞാറമൂട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിൽ. വെഞ്ഞാറമൂട് പിച്ചിമംഗലം എസ്എസ് മൻസിലിൽ ഷംനാദിനെയാണ് (34) എക്സൈസ് പിടികൂടിയത്. തേമ്പാമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിന്…
Read More » - 22 October
നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലിടിച്ച് കയറി അപകടം : യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിനും മതിലിനുമിടയിലേക്ക് ഇടിച്ചു കയറി അപകടം. മാൻവെട്ടം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇയാൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. Read Also :…
Read More » - 22 October
സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം : യുവാവ് പിടിയിൽ
പനച്ചിക്കാട്: സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാൾ പൊലീസ് അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം നെല്ലിക്കൽ പ്രണവിനെ (ശ്രീദേവ്, 24) യാണ് പൊലീസ് പിടികൂടിയത്. ചിങ്ങവനം പൊലീസ്…
Read More » - 22 October
ടയർകടയിൽ തീപിടുത്തം : വൻനഷ്ടം, മെഷീനുൾപ്പെടെയുള്ളവ കത്തിനശിച്ചു
നെടുംകുന്നം: ടയർ കടയിലുണ്ടായ തീപിടുത്തത്തിൽ 10 ലക്ഷം രൂപയുടെ നഷ്ടം. നെടുംകുന്നം കൈടാച്ചിറ രഞ്ജിത്ത് കുമാറിന്റെ ടയർ വില്പനക്കടയാണു കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 22 October
ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്
ഉപ്പള: കാസർഗോഡ് ഉപ്പളയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. Read Also : യുവതിയെ…
Read More » - 21 October
മെഡിക്കൽ സ്റ്റോറിൽ കവര്‍ച്ച : മെഡിക്കൽ സ്റ്റോര്‍ ജീവനക്കാരിയുടെ മാല കവര്‍ന്നത് മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി
തിരുവനന്തപുരം: ബാലരാമപുരം മുടവൂർപ്പാറ താന്നിവിളയിലെ മെഡിക്കൽ സ്റ്റോറിൽ മോഷണം. ഉത്രാടം മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി ഗോപികയുടെ മാലയാണ് കവര്‍ന്നത്. Read Also : ‘നരബലി കൊലപാതകങ്ങൾ ഉണ്ടായത്…
Read More » - 21 October
കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തില്‍ കണ്ടെയ്നര്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം
മരട്: കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തില്‍ രണ്ടു കണ്ടെയ്നര്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12 മണിയോടെയായിരുന്നു അപകടം. കൊല്ലത്തു നിന്നും കശുവണ്ടിയുമായി ഏലൂരിലേക്ക് വരുന്ന വഴിയാണ്…
Read More » - 21 October
അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസ് : മകൻ പൊലീസ് പിടിയിൽ
കണ്ണൂര്‍: വടക്കെപൊയിലൂരില്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മകന് പൊലീസ് പിടിയിൽ. വടക്കയിൽ നിഖിൽ രാജ് ആണ് അറസ്റ്റിലായത്. ജാനുവിനാണ് വെട്ടേറ്റത്. Read Also : ദിവസം കഴിയുന്തോറും…
Read More »