KottayamNattuvarthaLatest NewsKeralaNews

ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് വൈ​​ദ്യു​​തി​​ത്തൂ​​ണി​​ലി​​ടി​​ച്ച് യു​വാ​വിന് ദാരുണാന്ത്യം

വീ​​ര​​ന്മ​​ല മ്ലാ​​ക്കു​​ഴി വീ​​ട്ടി​​ല്‍ രാ​​ജു​​വി​​ന്‍റെ​​യും മോ​​ളി​​യു​​ടെ​​യും മ​​ക​​ന്‍ ജി​​ജി (28) ആ​​ണ് മ​​രി​​ച്ച​​ത്

നെ​​ടും​​കു​​ന്നം: ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് വൈ​​ദ്യു​​തി​​ത്തൂ​​ണി​​ലി​​ടി​​ച്ച് പെ​​യി​​ന്‍റിം​​ഗ് തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. വീ​​ര​​ന്മ​​ല മ്ലാ​​ക്കു​​ഴി വീ​​ട്ടി​​ല്‍ രാ​​ജു​​വി​​ന്‍റെ​​യും മോ​​ളി​​യു​​ടെ​​യും മ​​ക​​ന്‍ ജി​​ജി (28) ആ​​ണ് മ​​രി​​ച്ച​​ത്.

Read Also : എല്ലാ സിറപ്പുകളും രാജ്യത്ത് നിരോധിച്ചു: വൃക്ക തകരാര്‍ മൂലം ഇന്തോനേഷ്യയില്‍ മരിച്ച കുട്ടികളുടെ എണ്ണം 133 കടന്നു

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30-നു ​​മു​​ള​​യം​​വേ​​ലി​​ക്ക് സ​​മീ​​പം ച​​മ്പ​​ന്നൂ​​ര്‍​പ​​ടി​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വീ​​ട്ടി​​ല്‍ നി​​ന്നും നെ​​ടും​​കു​​ന്ന​​ത്തേ​​ക്ക് വ​​രു​​മ്പോ​​ള്‍ ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് വൈ​​ദ്യു​​തി​​ത്തൂ​​ണി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ജി​​ജി സം​​ഭ​​വ​​സ്ഥ​​ല​​ത്തു വെച്ച്​​ത​​ന്നെ മ​​രി​​ക്കുകയായിരുന്നു.

Read Also : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി,ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രകാലാവസ്ഥാ വകുപ്പ്

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​​ര്യ: ഷി​​ന്‍റ പാ​​മ്പാ​​ടി പ​​ള്ളി​​ക്കു​​ന്നേ​​ല്‍ കു​​ടും​​ബാം​​ഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button