KottayamNattuvarthaLatest NewsKeralaNews

മാ​ലി​ന്യം ക​നാ​ലി​ല്‍ ത​ള്ളിയതായി പരാതി

എം​വി​ഐ​പി​യു​ടെ പെ​രു​വ - മ​ര​ങ്ങോ​ലി ക​നാ​ലി​ല്‍ പെ​രു​വ പ​ള്ളി​ക്ക് പു​റ​കു​വ​ശ​മു​ള്ള ക​ലാം റോ​ഡ​രി​കി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്

പെ​രു​വ: വീ​ട്ടു​മാ​ലി​ന്യം ക​നാ​ലി​ല്‍ ത​ള്ളിയതായി പരാതി. എം​വി​ഐ​പി​യു​ടെ പെ​രു​വ – മ​ര​ങ്ങോ​ലി ക​നാ​ലി​ല്‍ പെ​രു​വ പ​ള്ളി​ക്ക് പു​റ​കു​വ​ശ​മു​ള്ള ക​ലാം റോ​ഡ​രി​കി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.

Read Also : വീ​​​ട്ടി​​​ല്‍ ക​​​യ​​​റി യു​​​വ​​​തി​​​യോ​​​ട് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം: മ​​​ധ്യ​​​വ​​​യ​​​സ്‌​​​ക​​​ന്‍ പിടിയിൽ

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ല്‍ ആണ് സംഭവം. വീ​ട്ടി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്ന് കി​ട​ക്ക​ക​ളാ​ണ് ക​നാ​ലി​ല്‍ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ല്‍ വാ​ഹ​ന​ത്തി​ലെ​ത്തി​ച്ചാ​യാ​യി​രി​ക്കും ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

Read Also : സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് മരിച്ചു, കാര്‍ പൂര്‍ണമായി കത്തിനശിച്ചു

മ​ഴ പെ​യ്ത​തോ​ടെ കി​ട​ക്ക ക​നാ​ലി​ല്‍ നി​ന്നു മാ​റ്റു​വാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്ത് ക​നാ​ലി​ല്‍ ഉ​ള്‍പ്പെ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രം​ഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button