Nattuvartha
- Jan- 2023 -20 January
ബൈക്ക് സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: മറയൂര്‍ റോഡില്‍ ബൈക്ക് സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തമിഴ്നാട് കോയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉദുമല്‍പ്പെട്ട രുദ്രപാളയം…
Read More » - 20 January
തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു : സംഭവം മലക്കപ്പാറയിൽ
തൃശൂര്‍: മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീടാണ് കാട്ടാന തകര്‍ത്തു. ആക്രമണത്തില്‍ വീടിന്റെ പുറകുവശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു. Read Also : ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍…
Read More » - 20 January
വരുമാന സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി : ഇടുക്കി തഹസില്‍ദാർ വിജിലൻസ് പിടിയിൽ
മൂന്നാര്‍: ഇടുക്കിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാർ വിജിലന്‍സ് പിടിയിൽ. വരുമാന സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയതിന് ഇടുക്കി തഹസില്‍ദാർ ജയേഷ് ചെറിയാനെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 10,000…
Read More » - 20 January
കാണാതായ ഗൃഹനാഥനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മങ്കൊമ്പ്: വിവാഹ വീട്ടിലേക്കു പോയി മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡ് ചേന്നംകരി തുണ്ട്പറമ്പിൽ വാസപ്പന്റെ മകൻ ടി.വി. ദാസാ(51)ണ്…
Read More » - 20 January
മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ
കോന്നി: മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി ചിറ്റൂർ മുക്കിനു സമീപം മേപ്രത്ത് വീട്ടിൽ ബാലചന്ദ്രനെ(മത്തായി – 50)യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More » - 20 January
തെരുവ് നായയുടെ ആക്രമണം : രണ്ട് വയോധികര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്
ചോഴിയക്കോട്: കുളത്തുപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടു വയോധികര്‍ക്ക് പരിക്കേറ്റു. ചോഴിയക്കോട് തുണിക്കട നടത്തുന്ന അബ്ദുല്‍ ഷുക്കൂര്‍ (67), ബീഡിക്കുന്ന് സ്വദേശി പൊടിയന് (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
Read More » - 20 January
11 കാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും
അഞ്ചല്‍: ബന്ധുവായ 11 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തടിക്കാട് ലക്ഷംവീട്ടില്‍ അവറാന് എന്ന്…
Read More » - 20 January
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കൊട്ടാരക്കര: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൂവറ്റൂർ പടിഞ്ഞാറ് മാവടി അംബേദ്കർ കോളനിയിൽ സോമരാജന്റെ മകൻ സജി സോമരാജൻ (26) ആണ് മരിച്ചത്.…
Read More » - 20 January
വഴിവെട്ടുന്നതിനെ ചൊല്ലി തർക്കം : യുവാവിനെ രണ്ടുപേർ ചേർന്ന് ആക്രമിച്ചതായി പരാതി
നെടുമങ്ങാട്: വഴിവെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ രണ്ടുപേർ ചേർന്ന് മർദ്ദിച്ചതായി പരാതി. വെള്ളൂർക്കോണം ഇടയ്ക്കട്ടകോണത്തു വീട്ടിൽ സജി (44) യെ ആണ് ആക്രമിച്ചത്. വെള്ളൂർക്കോണം സ്വദേശികളായ…
Read More » - 20 January
ടെൻഡർ പിടിക്കാനാളില്ല : പാലം തകർന്ന് ലോറി തോട്ടിൽ വീണു, ഡ്രൈവർക്ക് പരിക്ക്
നെടുമങ്ങാട്: കുറ്റിച്ചൽ പഞ്ചായത്തിലെ എലിമല വാർഡിലെ നടപ്പാത പാലം തകർന്ന് ലോറി തോട്ടിൽ വീണു. കോട്ടൂർ സ്വദേശി നാസറിന്റെ പിക്കപ്പ് ആണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ ഒമ്പതിനാണ്…
Read More » - 20 January
വീടിന്റെ മുൻവശം വാഹനം പാർക്കു ചെയ്തതിനെ ചൊല്ലി കയ്യാങ്കളി : മൂന്നുപേർ അറസ്റ്റിൽ
വാകത്താനം: വീടിന്റെ മുൻവശത്ത് വാഹനം പാർക്കു ചെയ്തതിനെ ചോദ്യം ചെയ്ത യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വാകത്താനം പുളിമൂട്ടിൽകുന്ന് പുത്തൻപറമ്പിൽ ബിജു (52), തോട്ടയ്ക്കാട്…
Read More » - 20 January
കാര്‍ ബസിലിടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ച് സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്
കോട്ടയം: കാര്‍ ബസിലിടിച്ചശേഷം മറ്റൊരു കാറിലും ഇടിച്ച് അപകടം. ഐ 20 കാറിലുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. Read Also : സംസ്ഥാനത്ത്…
Read More » - 20 January
മരുന്ന് വാങ്ങാന്‍ ബൈക്കില്‍ മകന്റെ കൂടെ പോയ വീട്ടമ്മ ലോറിക്കടിയില്‍പെട്ടു മരിച്ചു
ചിങ്ങവനം: മരുന്ന് വാങ്ങാന്‍ മകന്റെ കൂടെ ബൈക്കിൽ പോയ വീട്ടമ്മ ടോറസ് ലോറിക്കടിയില്‍പെട്ടു മരിച്ചു. കുഴിമറ്റം, നെല്ലിക്കല്‍, കാവാട്ട്, രാജുവിന്റെ ഭാര്യ അശ്വതി(49) ആണ് മരിച്ചത്. ഇന്നലെ…
Read More » - 20 January
കിണറ്റിൽവീണ് രണ്ടര വയസുകാരി മരിച്ചു : സംഭവം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ
കോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടര വയസുകാരി മരിച്ചു. മാങ്ങാനം ഒളവാപ്പറമ്പിൽ നിബിൻ -ശാലു ദമ്പതികളുടെ രണ്ടാമത്തെ മകൾ നൈസാമോളാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നു…
Read More » - 20 January
ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ
തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് കല്ലാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി…
Read More » - 20 January
6 വയസുകാരിയെ പീഡിപ്പിച്ച കേസ് : 65 കാരന് 8 വർഷം കഠിനതടവും പിഴയും
കൊച്ചി: കളമശ്ശേരിയിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 65 വയസുകാരന് 8 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കളമശ്ശേരി ഐശ്വര്യ നഗർ…
Read More » - 19 January
നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ചു : സംഭവം കണ്ണൂരിൽ, ഡ്രൈവർ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ നാല് വയസുകാരിയെ സ്കൂൾ ബസിൽ വച്ച് പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. വളപട്ടണം സ്വദേശി കെ കെ അസീമാണ് അറസ്റ്റിലായത്. Read Also…
Read More » - 19 January
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 10 വർഷം തടവും പിഴയും
കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി…
Read More » - 19 January
ബിവറേജ് ഔട്ലറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കച്ചവടം : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മലയിൻകീഴ് ബിവറേജ് ഔട്ലറ്റിന് മുൻവശം ഫ്രൂട്ട്സ് കച്ചവടത്തിന്റെ മറവിൽ എം ഡി എം എ കച്ചവടം നടത്തുന്ന യുവാവ് പിടിയിൽ. എട്ടുരുത്തി സ്വദേശി ശ്യാമിനെയാണ് അറസ്റ്റ്…
Read More » - 19 January
തെളിവില്ലാതെ അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലെ പ്രതി ഒരു വർഷത്തിന് ശേഷം ബൈക്കുമായി അറസ്റ്റിൽ
മലപ്പുറം: തെളിവില്ലാതെ അവസാനിപ്പിച്ച ബൈക്ക് മോഷണക്കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ. പട്ടാമ്പി ഓങ്ങല്ലൂര്‍ കുന്തക്കാട്ടില്‍ അബൂബക്കര്‍ സിദ്ദീഖ്(37)ആണ് അറസ്റ്റിലായത്. മലപ്പുറത്ത് വീട്ടിലെ പോര്‍ച്ചില്‍…
Read More » - 19 January
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം : ഇരുപതുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് സംഭവം. കടുവയുടെ ആക്രമണത്തിൽ നിന്നും പരപ്പനങ്ങാടി ആദിവാസി സമരഭൂമിയിൽ താമസിക്കുന്ന ബിനു (20)…
Read More » - 19 January
സുഹൃത്തിന്റെ മകളെ പീഡിപ്പിച്ചു : പ്രതിക്ക് 14 വര്‍ഷം തടവ് ശിക്ഷ
തൃശൂര്‍: സുഹൃത്തിന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെ തൃശൂര്‍ ഒന്നാം അഡീഷണല്‍…
Read More » - 19 January
അയൽവാസിയുടെ വീട്ടിൽനിന്ന് സ്വർണം കവർന്നു : യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: അയൽവാസിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. പുലിക്കുന്ന് കരിനിലംഭാഗത്ത് ചേർക്കോണിൽ വീട്ടിൽ ബിനോയിയെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : പ്രായപൂർത്തിയാകാത്ത…
Read More » - 19 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം : യുവാവിന് രണ്ടുവർഷം തടവും പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ കേസിൽ യുവാവിന് രണ്ടുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിലാത്തറ സി.എം നഗറിലെ…
Read More » - 19 January
ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം : പത്തനംതിട്ടയിൽ 30 വിദ്യാർത്ഥികൾ ചികിത്സ തേടി
പത്തനംതിട്ട: പത്തനംതിട്ടയിൽ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന്…
Read More »