Nattuvartha
- Jan- 2023 -21 January
പുലിയുടെ ആക്രമണം : ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം പേരട്ടയിൽ
ഇരിട്ടി: പേരട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണം. തൊഴിലാളി പുലിയിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശാന്തി മുക്കിലെ മുച്ചിക്കാടൻ സുലൈമാന്‍ (47) നേരെയാണ് പുലിയുടെ ആക്രമണം…
Read More » - 21 January
കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്
മലപ്പുറം: കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനായ ഇടുക്കി ചെറുതോണി സ്വദേശി ജോബിഷ് ആണ് മരിച്ചത്. Read Also : പൃഥ്വിരാജിന്റെ…
Read More » - 21 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടകംപള്ളി ആനയറ ഉള്ളൂർ ശ്രീലക്ഷ്മിയിൽ താമസിക്കുന്ന ഷാനു (25) ആണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് പൊലീസ് ആണ് പ്രതിയെ…
Read More » - 21 January
കാട്ടുപന്നി ആക്രമണം : പത്രം വിതരണക്കാരന് പരിക്ക്
മാനന്തവാടി: പത്രം വിതരണക്കാരന് കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്. തൃശിലേരി കുളിരാനിയില്‍ ജോജിയ്ക്കാണ്(23) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തൃശിലേരി കാറ്റാടിക്കവലയിൽ ശനിയാഴ്ച രാവിലെ ആറേകാലോടെയാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍…
Read More » - 21 January
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ അധ്യാപിക മരിച്ചു. പുന്നമൂട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ അധ്യാപിക ലില്ലി ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് രവീന്ദ്രനെ…
Read More » - 21 January
എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മ ജീവനൊടുക്കി
തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് (55) തൂങ്ങി മരിച്ചത്. മകന് ഷൈനിനെ…
Read More » - 21 January
കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോൺ പ്രൈമിൽ
കൊച്ചി: ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസും അകാലത്തിൽ വേർപിരിഞ്ഞ അതുല്യനടൻ എൻഎഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻഎഫ് വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച പ്യാലി ഓടിടി പ്ലാറ്റ്ഫോമായ ആമസോണിൽ…
Read More » - 21 January
‘പട്ടി നക്കിയ ജീവിതം എന്നൊക്കെ പറയില്ലേ, അതാണ് എന്റെ ഇപ്പോഴത്തെ സ്ഥിതി, നാൽപ്പത് വയസുണ്ട്’: രഞ്ജിനി ഹരിദാസ്
കൊച്ചി: തനിക്ക് മിഡ് ലൈഫ് ക്രൈസിസാണെന്ന് സംശയിക്കുന്നതായി അവതാരക രഞ്ജിനി ഹരിദാസ്. താൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് രഞ്ജിനി…
Read More » - 20 January
പൂട്ടിച്ച ഹോട്ടല്‍ ബലം പ്രയോഗിച്ച് തുറന്നു, ഉദ്യേഗസ്ഥരെ തടഞ്ഞു: ബുഹാരി ഹോട്ടലിനെതിരെ ശക്തമായ നടപടിക്ക് നിര്‍ദ്ദേശം
തൃശൂര്‍: പൂട്ടിച്ച ഹോട്ടല്‍ ബലം പ്രയോഗിച്ച് തുറക്കുകയും പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യേഗസ്ഥരെ തടയുകയും ചെയ്ത ഹോട്ടലിലിനെതിരെ നടപടി. തൃശൂര്‍ എംജി റോഡിലെ ബൂഹാരി ഹോട്ടലിന്റെ ലൈസന്‍സ്…
Read More » - 20 January
എംഡിഎംഎ ത്രാസിൽ തൂക്കി വിൽപ്പന നടത്തുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ
മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎ കൈമാറ്റം ചെയ്യുന്നതിനിടെ യുവാക്കൾ പൊലീസ് പിടിയിൽ. നിന്നും രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കാടപ്പടി ഉങ്ങുങ്ങല്‍ സ്വദേശി നെയ്യന് ഇബ്രാഹീം (34),…
Read More » - 20 January
കന്നാസിൽ സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ചിറ്റൂർ: കന്നാസിൽ സൂക്ഷിച്ച സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂർ ഗോപാലപുരം പാതയിൽ വളവുപാലത്തിന് സമീപം റോഡരികിൽനിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വളവുപാലത്തിന്…
Read More » - 20 January
സ്കൂള്‍ ബസ് തട്ടി രണ്ടുവയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: സഹോദരൻ വന്ന സ്കൂള്‍ ബസ് തട്ടി രണ്ടുവയസുകാരന് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിളയില്‍ കുറ്റിയാണിക്കാട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകന് വിഗ്നേഷ് ആണ് മരിച്ചത്. Read…
Read More » - 20 January
ഹർത്താലിനോടനുബന്ധിച്ചുണ്ടായ അക്രമം: പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു. ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ശനിയാഴ്ച അഞ്ച്…
Read More » - 20 January
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് പത്ത് വർഷം തടവും പിഴയും
മൂവാറ്റുപുഴ: കോതമംഗലം കറുകടത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം കറുകടം…
Read More » - 20 January
17 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി : പ്രതിക്ക് 21 വർഷം കഠിനതടവും പിഴയും
കാഞ്ഞങ്ങാട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 17 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 20 January
ആർത്തവ അവധി തൊഴിലിടത്തിലും: തന്റെ ഓഫീസിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വിഎ ശ്രീകുമാർ
കൊച്ചി: സംന്സ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കിയതിന് പിന്നാലെ, തന്റെ ഓഫീസിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി…
Read More » - 20 January
ഭാര്യയെ മർദ്ദിച്ച് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ചു : ഭർത്താവ് അറസ്റ്റിൽ
മൂവാറ്റുപുഴ: ഭാര്യയെ മർദ്ദിച്ച് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ ഭർത്താവ് പിടിയിൽ. മൂവാറ്റുപുഴ കാവന എലുവിച്ചിറക്കുന്ന് പാറത്തണ്ടേൽ വീട്ടിൽ സജീവിനെയാണ് (48) അറസ്റ്റ് ചെയ്തത്. വാഴക്കുളം പൊലീസ്…
Read More » - 20 January
11കാരിയോട് ലൈംഗികാതിക്രമം : 57കാരന് ഏഴുവർഷം കഠിനതടവും പിഴയും
ആലപ്പുഴ: 11കാരിയോട് ലൈംഗികാതിക്രമം കാണിച്ച 57കാരന് ഏഴുവർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തണ്ണീർമുക്കം കിഴക്കേമുറി വീട്ടിൽ ടി.കെ. അനുവിനെയാണ് കോടതി ശിക്ഷിച്ചത്. ആലപ്പുഴ സ്പെഷൽ…
Read More » - 20 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് ഏഴു വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 13 വയസ്സ് പ്രായമുള്ള പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം…
Read More » - 20 January
കോഴിക്കോട് തെരുവുനായ ആക്രമണം : സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം. ഒരു കുട്ടിക്ക് പരുക്കേറ്റു. പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. Read Also :…
Read More » - 20 January
ബൈക്ക് സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: മറയൂര്‍ റോഡില്‍ ബൈക്ക് സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തമിഴ്നാട് കോയമ്പത്തൂര്‍ കമ്പളപ്പെട്ടി പൂവല്‍പരത്തി സ്വദേശി വിക്രം(23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉദുമല്‍പ്പെട്ട രുദ്രപാളയം…
Read More » - 20 January
തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു : സംഭവം മലക്കപ്പാറയിൽ
തൃശൂര്‍: മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീടാണ് കാട്ടാന തകര്‍ത്തു. ആക്രമണത്തില്‍ വീടിന്റെ പുറകുവശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു. Read Also : ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍…
Read More » - 20 January
വരുമാന സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി : ഇടുക്കി തഹസില്‍ദാർ വിജിലൻസ് പിടിയിൽ
മൂന്നാര്‍: ഇടുക്കിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാർ വിജിലന്‍സ് പിടിയിൽ. വരുമാന സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയതിന് ഇടുക്കി തഹസില്‍ദാർ ജയേഷ് ചെറിയാനെ ആണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 10,000…
Read More » - 20 January
കാണാതായ ഗൃഹനാഥനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മങ്കൊമ്പ്: വിവാഹ വീട്ടിലേക്കു പോയി മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് മൂന്നാം വാർഡ് ചേന്നംകരി തുണ്ട്പറമ്പിൽ വാസപ്പന്റെ മകൻ ടി.വി. ദാസാ(51)ണ്…
Read More » - 20 January
മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ
കോന്നി: മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നി ചിറ്റൂർ മുക്കിനു സമീപം മേപ്രത്ത് വീട്ടിൽ ബാലചന്ദ്രനെ(മത്തായി – 50)യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read…
Read More »