ThrissurLatest NewsKeralaNattuvarthaNews

ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ

കാസർ​ഗോഡ് കല്ലാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

തൃശൂർ: ഗുരുവായൂരിലെ ലോഡ്ജിൽ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർ​ഗോഡ് കല്ലാർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരെയാണ് ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : കേരളത്തിന് സന്തോഷ വാർത്ത, വിവിധ ബിസിനസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ആസ്ട്രേലിയ

കാസർ​ഗോഡ് രാജപുരം സ്റ്റേഷനിൽ സിന്ധുവിനെ കാണാനില്ലെന്ന പരാതിയിൽ കേസ് നിലനിൽക്കെയാണ് ഇവരെ ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : 6 വയസുകാരിയെ പീഡിപ്പിച്ച കേസ് : 65 കാരന് 8 വർഷം കഠിനതടവും പിഴയും

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button