Nattuvartha
- Jan- 2023 -19 January
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
ചാത്തന്നൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. കൊല്ലം മുണ്ടയ്ക്കൽ തെക്കേവിള ഏറഴികത്തു കിഴക്കതിൽ വീട്ടിൽ ക്രിസ്റ്റി എന്നു വിളിക്കുന്ന വിഷ്ണു (32) വാണ് അറസ്റ്റിലായത്.…
Read More » - 19 January
എട്ടു കിലോ കഞ്ചാവുമായി മധ്യവയസ്കൻ പൊലീസ് പിടിയിൽ
പാറശ്ശാല: പാറശാലയില്‍ എട്ടു കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. കളിയിക്കാവിള ആര്‍സി സ്ട്രീറ്റിലെ ബെന്നറ്റ് (49) ആണ് അറസ്റ്റിലായത്. അമരവിള എക്സൈസാണ് ഇയാളെ പിടികൂടിയത്. Read Also…
Read More » - 19 January
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു : യുവാവ് പിടിയിൽ
തിരൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. പടിഞ്ഞാറേക്കര ഏന്തിവീട്ടിൽ ജംഷീറിനെ (37) ആണ് അറസ്റ്റ് ചെയ്തത്. Read Also : മുരളീധരനോട് മറുപടി…
Read More » - 19 January
ആൾമാറാട്ടം നടത്തി രണ്ടംഗത്തിന്റെ ഹോട്ടൽ പരിശോധന : രണ്ടാമനും പിടിയിൽ
വിഴിഞ്ഞം: ആൾമാറാട്ടം നടത്തി ഹോട്ടൽ പരിശോധനക്ക് എത്തിയ സംഘത്തിലെ രണ്ടാമനും അറസ്റ്റിൽ. കരിംകുളം പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജയൻ (47) ആണ് ഇന്നലെ പിടിയിലായത്. കാഞ്ഞിരംകുളം…
Read More » - 19 January
മൂകയും ബധിരയുമായ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി : ഭർത്താവ് അറസ്റ്റിൽ
പരവൂർ: മൂകയും ബധിരയുമായ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഭർത്താവ് പൊലീസ് പിടിയിൽ. പൂതക്കുളം മാവിള പുത്തൻവീട്ടിൽ ജയചന്ദ്രനാണ്(52) പൊലീസ് പിടിയിലായത്. പരവൂർ പൊലീസ് ആണ്…
Read More » - 19 January
മയക്കുമരുന്ന് കൈവശം വെച്ച കേസ് : യുവാവിന് 16 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും
തൃശൂർ: എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, ഫെറ്റമിൻ കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിൽ യുവാവിന് 16 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ…
Read More » - 19 January
പോക്സോക്കേസിൽ യുവാവിന് 20 വർഷം തടവും പിഴയും
ആറ്റിങ്ങൽ: 16 വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി ആറു ദിവസം കൂടെ താമസിപ്പിച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ സംഭവത്തിലെ പ്രതിക്ക് 20 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ…
Read More » - 19 January
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേരാമ്പ്ര മുയിപ്പോത്ത് പള്ളിച്ചാൻകണ്ടി സനു എന്ന മോനൂട്ടനാണ് (29) മരിച്ചത്. Read Also : പാറ്റൂര്‍ ഗുണ്ടാ…
Read More » - 19 January
കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം : രണ്ടുപേർക്ക് ഗുരുതര പരിക്ക്
മണര്‍കാട്: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം ഗുഡ് ഷെപ്പേര്‍ഡ്…
Read More » - 19 January
വ്യക്തി വൈരാഗ്യം മൂലം ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമം : പ്രതി പിടിയിൽ
കോട്ടയം: പാമ്പാടിയില്‍ ഗൃഹനാഥനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാമ്പാടി പുതരിപ്രയില് ക്രിസ്റ്റിന് രാജു ഫിലിപ്പി(26)നെയാണ് അറസ്റ്റ് ചെയ്തത്. പാമ്പാടി പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 19 January
വീട് കേന്ദ്രീകരിച്ച് വാറ്റുചാരായവും വിദേശമദ്യവും വില്‍പ്പന : ഒരാൾ പിടിയിൽ
കോട്ടയം: വീട് കേന്ദ്രീകരിച്ച് വാറ്റുചാരായവും വിദേശമദ്യവും വില്‍പ്പന നടത്തിയാള്‍ എക്സൈസ് പിടിയിൽ. മണര്‍കാട് കാവുംപടിഭാഗത്ത് ലക്ഷ്മി നിവാസില്‍ അനില്‍കുമാറി (ഷാജി -52 )നെയാണ് എക്സൈസ് പിടികൂടിയത്. പാമ്പാടി…
Read More » - 19 January
നിയന്ത്രണംവിട്ട ടിപ്പർ ലോറി ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചു : ലോറി ക്ലീനർക്ക് പരിക്ക്
വൈക്കം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടിപ്പർ ലോറിയുടെ ക്ലീനർക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് മേവെള്ളൂർ സ്വദേശി ഏലിയാസി(67)നാണ് പരിക്കേറ്റത്. ഇയാൾ വൈക്കം താലൂക്ക്…
Read More » - 19 January
സിന്റോ സണ്ണി – സൈജു കുറുപ്പ് ചിത്രം ആരംഭിച്ചു
കൊച്ചി: മണ്ണിൽ പണിയെടുക്കുക, പൊന്നുവിളയിക്കുക എന്നത് ഒരു ശരാശരി ക്രിസ്ത്യാനിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. കേരളത്തിലെ കുടിയേറ്റ മേഖലകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. മലയോരങ്ങളിലെ കർഷകരിൽ…
Read More » - 18 January
പൊതു വഴിയില്‍ മദ്യപിച്ച് സംഘർഷം സൃഷ്ടിച്ചു, പോലീസിന് നേരെയും ഭീഷണി: സിപിഎം കൗണ്‍സിലറടക്കം ഏഴ് പേര് അറസ്റ്റില്‍
ആലപ്പുഴ: പൊതു വഴിയില്‍ മദ്യപിച്ച് സംഘർഷം സൃഷ്ടിച്ച സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴ് പേര് അറസ്റ്റില്‍. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലാണ് സംഭവം നടന്നത്. സംഭവവുമായി…
Read More » - 18 January
നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്തു: എഎസ്ഐയ്ക്ക് സസ്പെൻഷൻ
തൃശൂര്‍: നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്ഐ സാന്റോ അന്തിക്കാടിന് സസ്പെന്ഷന്. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. വീസേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ്…
Read More » - 18 January
ശബരിമലയിൽ ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം: കാണിക്ക എണ്ണലിൽ ഇടപെട്ട് ഹൈക്കോടതി
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം. കഴിഞ്ഞ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം കിട്ടിയത്. അപ്പം അരവണ വില്പനയിലൂടെ…
Read More » - 18 January
മിഠായി കഴിച്ച വിദ്യാർത്ഥികൾക്ക് തളർച്ചയും മയക്കവും
മിഠായി കഴിച്ച അഞ്ച് വിദ്യാത്ഥികൾക്കാണ് അസ്വസ്ഥത ഉണ്ടായത്
Read More » - 18 January
കുടുംബശ്രീ പ്രവർത്തകർക്കായി ഊർജ് കിരൺ ബോധവൽക്കരണ ക്ലാസ് നടത്തി
തിരുവനന്തപുരം : ഡോക്ടർ പൽപ്പു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റർ ഫോർ എൻവിയോൺമെന്റ് ഡെവലപ്മെന്റിന്റെയും സഹകരണത്തോടെ ജീവിതശൈലിയും ഊർജ്ജ…
Read More » - 18 January
മികച്ച മന്ത്രിക്കുള്ള ഫൊക്കാന പുരസ്കാരം സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്
തിരുവനന്തപുരം: വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഏര്‍പ്പെടുത്തിയ മികച്ച മന്ത്രിക്കുള്ള പുരസ്കാരം സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ്…
Read More » - 18 January
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ചാത്തന്നൂര്‍: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ഏറഴികത്തു കിഴക്കതിൽ വീട്ടില്‍ ക്രിസ്റ്റി എന്ന ആര്. വിഷ്ണുവാണ് (32) അറസ്റ്റിലായത്. ചാത്തന്നൂര്‍ റേഞ്ച് എക്സൈസ് സംഘം…
Read More » - 18 January
യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം: പ്രവര്‍ത്തകര്‍ അക്രമാസക്തരായി, പോലീസ് ലാത്തി വീശി
തിരുവനന്തപുരം: യൂത്ത് ലീഗ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ‘സേവ് കേരള’ മാര്‍ച്ചിൽ അക്രമം. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിന്റെയും മുതിർന്ന ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെയും…
Read More » - 18 January
കാൽനട യാത്രക്കാരിയെ കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി : പ്രതിയെ പിടികൂടാനാകാതെ പൊലീസ്, സംഭവം കോട്ടയത്ത്
കോട്ടയം: പാലായിൽ കാൽനട യാത്രക്കാരിയായ യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി. കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. യുവതി…
Read More » - 18 January
ഭാര്യയെ ഭർത്താവ് വെട്ടിപ്പിരിക്കേൽപ്പിച്ചു : യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം എളമക്കരയിൽ
കൊച്ചി: ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിയെ ആണ് ഭർത്താവ് ആക്രമിച്ചത്. Read Also…
Read More » - 18 January
അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി: കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം
തിരുവനന്തപുരം: അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് മുത്താംകോണം സ്വദേശി മനു(29) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.…
Read More » - 18 January
ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ്…
Read More »