ThrissurLatest NewsKeralaNattuvarthaNews

തോ​ട്ടം​തൊ​ഴി​ലാ​ളി​യു​ടെ വീ​ട് കാ​ട്ടാ​ന ത​ക​ര്‍​ത്തു : സംഭവം മലക്കപ്പാറയിൽ

വീട് തകർത്ത കാട്ടാന വീ​ടി​ന​ക​ത്ത് സൂ​ക്ഷി​ച്ച വെ​ള്ളം കു​ടി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്

തൃ​ശൂ​ര്‍: മ​ല​ക്ക​പ്പാ​റ​യി​ല്‍ തോ​ട്ടം​തൊ​ഴി​ലാ​ളി​യു​ടെ വീ​ടാണ് കാ​ട്ടാ​ന ത​ക​ര്‍​ത്തു. ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തെ വാ​തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

Read Also : ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ തൃശൂര്‍ ബുഹാരീസ് ഹോട്ടലിനെതിരെ കര്‍ശന നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി

വ്യാ​ഴാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. വീട് തകർത്ത കാട്ടാന വീ​ടി​ന​ക​ത്ത് സൂ​ക്ഷി​ച്ച വെ​ള്ളം കു​ടി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

Read Also : സ്‌പെയിനിലെ രാജാവ് ഫിലിപ്പ് ആറാമനുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ച സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

സ​ന്ധ്യ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഓ​ടി​ച്ചു​വി​ട്ട കാ​ട്ടാ​ന രാ​ത്രി​യി​ല്‍ വീ​ണ്ടു​മെ​ത്തു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ്രദേശത്ത് നാ​ളു​ക​ളാ​യി കാ​ട്ടാ​ന ഭീ​ഷ​ണി തു​ട​രു​കയാണ്. കാട്ടാന ശല്യം തടയാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് പ്രദേശിവാസികൾ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button