Nattuvartha
- Jan- 2023 -23 January
കാറിടിച്ച് വീഴ്ത്തി : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
ചെറുവള്ളി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെറുവള്ളി ആയിത്തറ വീട്ടിൽ എം.എസ്. ഗോപി(56) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.30-ന് ആണ് സംഭവം. പൊൻകുന്നം-പുനലൂർ റോഡിൽ മണ്ണനാനിയിൽ…
Read More » - 23 January
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനിടയിലേക്ക് കുഴഞ്ഞു വീണു: കാല്നടയാത്രക്കാരന് ദാരുണാന്ത്യം
കോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനിടയിലേക്ക് കുഴഞ്ഞു വീണ് കാല്നടയാത്രക്കാരന് മരിച്ചു. മാലം കൊച്ചുതാഴത്ത് (മീനടം കുന്നുംപുറത്ത്) ജോര്‍ജ് കുര്യന് (54) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ്…
Read More » - 23 January
ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പൊലീസിന് ലഭിച്ചത് പുള്ളിമാൻ വേട്ടക്കാർ : അഞ്ചംഗ സംഘം അറസ്റ്റിൽ
തിരുച്ചിറപ്പള്ളി: തമിഴ്നാട് പെരമ്പല്ലൂരിൽ കാട്ടിൽ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്പന നടത്തിവന്ന സംഘം പൊലീസ് പിടിയിൽ. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രൻ, മുരുകേശൻ, ഗോപിനാഥൻ, മണി, കാർത്തിക് എന്നിവരാണ്…
Read More » - 23 January
അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : അഞ്ച് മരണം
ആലപ്പുഴ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സച്ചിൻ,…
Read More » - 23 January
കുഞ്ഞിന്റെ കൊഞ്ചല് പരിഹാസമെന്ന് തെറ്റിദ്ധരിച്ച് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു: മൂന്നംഗ സംഘം അറസ്റ്റിൽ
മുണ്ടക്കയം: പിഞ്ചു കുഞ്ഞിന്റെ കൊഞ്ചല് പരിഹാസമെന്ന് തെറ്റിദ്ധരിച്ച് കുഞ്ഞിന്റെ മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്, കെ.ആര്.രാജീവ്, കോരുത്തോട് സ്വദേശി…
Read More » - 22 January
എല്ലാകാര്യത്തിലും വിവാദം ഉണ്ടാക്കുക എന്നതാണ് കേരളത്തിന്റെ പൊതുസ്ഥിതി: എഎന്‍ ഷംസീര്‍
തിരുവനന്തപുരം: എല്ലാകാര്യത്തിലും വിവാദം ഉണ്ടാക്കുക എന്നതാണ് കേരളത്തിന്റെ പൊതുസ്ഥിതിയെന്നത് നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട അധ്യായം അവസാനിച്ചു എന്നും ഇത് നമ്മള് വീണ്ടും…
Read More » - 22 January
- 22 January
കൗൺസിലിംഗിൽ 11 വയസ്സുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചത് വെളിപ്പെടുത്തി : ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ
മലപ്പുറം: 11 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മലപ്പുറത്ത് കേരള ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക് അലി അക്ബർ ഖാൻ (39)…
Read More » - 22 January
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കാളിത്തം ആദ്യമായി പുറത്ത് വരുന്നതല്ല: എഎ റഹീം
തിരുവനന്തപുരം: ഗുജറാത്ത് സംഭവത്തില്‍ നരേന്ദ്രമോദിയുടെ പങ്കാളിത്തം ആദ്യമായി പുറത്ത് വരുന്നതല്ലെന്ന് എഎ റഹീം എംപി. അഭിപ്രായസ്വാതന്ത്ര്യം നല്‍കാനോ വിമര്‍ശനങ്ങളെ ജനാധിപത്യ രീതിയില്‍ നേരിടാനോ സംഘപരിവാറും അതിന്റെ ഏജന്റുമാരും…
Read More » - 22 January
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി : പ്രതികൾ അറസ്റ്റിൽ
ശാസ്താംകോട്ട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ പ്രതികള്‍ പിടിയില്‍. ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് ഇടവനവടക്കതില്‍ ദീപു ദിവാകരന് (24), കോഴിക്കോട്…
Read More » - 22 January
ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ…
Read More » - 22 January
‘മോഹൻലാൽ റൗഡി’: അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശാന്തിവിള ദിനേശ്
കൊച്ചി: നടൻ മോഹന്‍ലാലിന് റൗഡി ഇമേജാണ് ഉള്ളതെന്നും മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യില്ലെന്നും സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ…
Read More » - 22 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയും
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് കോടതി…
Read More » - 22 January
അനധികൃത പടക്ക നിർമാണം: സ്ഫോടകവസ്തു ശേഖരം കണ്ടെത്തി, മൂന്നുപേർ അറസ്റ്റിൽ
കാഞ്ഞിരമറ്റം: അനധികൃത പടക്ക നിർമാണം നടത്തിയ മൂന്നുപേർ പൊലീസ് പിടിയിൽ. ആമ്പല്ലൂർ പാർപ്പാംകോട് തൈക്കൂട്ടത്തിൽ വീട്ടിൽ പുരുഷോത്തമൻ (63), മുളന്തുരുത്തി പെരുമ്പിള്ളി പേക്കൽ വീട്ടിൽ സാബു മാത്യു…
Read More » - 22 January
പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാക്കനാട് ചിറ്റേത്തുകര കുന്നപ്പള്ളി ഹൗസ് മുഹമ്മദ് ആസിഫാണ് (23) പിടിയിലായത്. ഉദയംപേരൂർ…
Read More » - 22 January
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: ഗൃഹനാഥനും ചെറുമകനും പരിക്ക്
കായംകുളം: വീട്ടിൽ അതിക്രമിച്ച് കയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥനും ചെറുമകനും പരിക്കേറ്റു. കായംകുളം പത്തിയൂർ പടിഞ്ഞാറ് കരീലകുളങ്ങര സീനാസ് മൻസിൽ ബാബുവിനും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്.…
Read More » - 22 January
ഓട്ടം പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ടാക്സി ഡ്രൈവർ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി
പത്തനംതിട്ട: കോന്നിയിൽ ഹോട്ടൽ മുറിയിൽ ടാക്സി ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളപ്പാറ സ്വദേശി അനീഷ് (41) ആണ് മരിച്ചത്. Read Also : 2047ഓടെ ഇസ്ലാമിക…
Read More » - 22 January
മദ്യം കാറിൽ കടത്തുന്നതിനിടെ രണ്ടു പേർ എക്സൈസ് പിടിയിൽ
ബദിയടുക്ക: ഗോവ നിർമിത മദ്യം കാറിൽ കടത്തുന്നതിനിടെ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കല്ലകട്ടയിലെ സച്ചിൻ (35), മാന്യ കാർമാറിലെ സതീശൻ (34) എന്നിവരെയാണ് എക്സൈസ് സംഘം…
Read More » - 22 January
ഹഷീഷ് ഓയിൽ മൊത്തവിതരണക്കാരൻ പൊലീസ് പിടിയിൽ
വാടാനപ്പള്ളി: ഹഷീഷ് ഓയിൽ മൊത്തവിതരണക്കാരൻ അറസ്റ്റിൽ. കൂരിക്കുഴി അരയങ്ങാട്ടിൽ ലസിത് റോഷനെയാണ് (33) അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ…
Read More » - 22 January
വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന : നെടുങ്കണ്ടത്ത് യുവാവ് പിടിയില്‍
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെടുങ്കണ്ടം പച്ചടി കുന്നേൽ ടോണി കെ ജോയി ആണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്നുള്ള പരിശോധനയിലാണ് ടോണിയെ പൊലീസ് മയക്കുമരുന്നുമായി…
Read More » - 22 January
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : ആലപ്പുഴയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
ആലപ്പുഴ: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാ(63)ണ് പിടിയിലായത്. Read Also : ഭാര്യയുടെ വീട്ടിൽ കയറി…
Read More » - 22 January
ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ
കോഴിക്കോട്: ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത് ഹൗസിൽ ഗോപാലന്റെ മകൻ കെ. അജിത്…
Read More » - 22 January
നിരവധി മോഷണക്കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുറ്റിക്കാട്ടൂർ കീഴ് മഠത്തിൽ മീത്തൽ മുഹമ്മദ് തായിഫ് (19) ആണ് പിടിയിലായത്. Read Also : പാറ്റൂർ ഗുണ്ടാ…
Read More » - 22 January
വിദേശമദ്യ വില്പനയ്ക്കിടെ വയോധികൻ അറസ്റ്റിൽ
പഴയന്നൂർ: ഇന്ത്യൻ നിർമിത വിദേശമദ്യം വില്പന നടത്തുന്നതിനിടെ വയോധികൻ പൊലീസ് പിടിയിൽ. പഴയന്നൂർ കോടത്തൂർ തെക്കേതിൽ മാരിമുത്തു(70)വിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. Read Also : പാറ്റൂർ…
Read More » - 22 January
ബൈക്ക് കലുങ്കിലിടിച്ച് തെറിച്ചുവീണ് യാത്രക്കാരന് ദാരുണാന്ത്യം
കല്ലൂർ: ബൈക്ക് കലുങ്കിലിടിച്ച് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു. കല്ലൂർ പുളിക്കത്തറ മോഹനന്റെ മകൻ ദീപു(20)വാണ് മരിച്ചത്. Read Also : വൈദ്യുതി പോസ്റ്റിൽ കയറി കേബിൾ…
Read More »