ThiruvananthapuramLatest NewsKeralaNattuvarthaNews

ഭാ​ര്യ മ​രി​ച്ച​തിന്റെ പിറ്റേദിവസം ഭർത്താവും മരിച്ചു

ഭാര്യയുടെ മരണത്തിന്റെ തൊട്ടടുത്ത ദിവസം പാലയ്യനും മരിക്കുകയായിരുന്നു

വെ​ള്ള​റ​ട: പാ​ലി​യോ​ട് ചു​ഴി നി​ല​ത്തി​ല്‍ ഭാ​ര്യ മ​രി​ച്ച​തി​ന് അ​ടു​ത്ത ദി​വ​സം ഭ​ര്‍​ത്താ​വും മ​രി​ച്ചു. കഴിഞ്ഞ ദിവസം ചു​ഴി നി​ലം രാ​ജ്ഭ​വ​നി​ല്‍ ക​മ​ലാ ഭാ​യി (72) മ​രി​ച്ചിരുന്നു. ഇ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ഭ​ര്‍​ത്താ​വ് പാ​ല​യ്യ​ന്‍ (74) അ​ന്ത​രി​ച്ച​ത്.

Read Also : നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​വ് അറസ്റ്റിൽ : പിടിച്ചെടുത്തത് 650 പാ​ക്ക​റ്റുകൾ

ഭാര്യ മരിച്ചതിന്റെ വിഷമത്തിലായിരുന്നു പാലയ്യൻ. തുടർന്ന്, ഭാര്യയുടെ മരണത്തിന്റെ തൊട്ടടുത്ത ദിവസം പാലയ്യനും മരിക്കുകയായിരുന്നു.

മൃതദേഹം സംസ്കരിച്ചു. മ​ക്ക​ള്‍: പി.​ര​ഘു, ഇ​ന്ദി​രാ കു​മാ​രി, പ​രേ​ത​നാ​യ രാ​ജ​ന്‍. മ​രു​മ​ക്ക​ള്‍ ശ​ര​ണ്യ, സു​ധ കു​മാ​ര്‍. മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങ് ബു​ധ​നാഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button