KottayamKeralaNattuvarthaLatest NewsNews

കാ​റി​ടി​ച്ച് വീ​ഴ്ത്തി​ : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു

ചെ​റു​വ​ള്ളി ആ​യി​ത്ത​റ വീ​ട്ടി​ൽ എം.​എ​സ്. ഗോ​പി(56) ആണ് മ​രി​ച്ചത്

ചെ​റു​വ​ള്ളി: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു. ചെ​റു​വ​ള്ളി ആ​യി​ത്ത​റ വീ​ട്ടി​ൽ എം.​എ​സ്. ഗോ​പി(56) ആണ് മ​രി​ച്ചത്.

ശ​നി​യാ​ഴ്ച രാ​ത്രി 7.30-ന് ആണ് സംഭവം. ​പൊ​ൻ​കു​ന്നം-​പു​ന​ലൂ​ർ റോ​ഡി​ൽ മ​ണ്ണ​നാ​നി​യി​ൽ വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​റി​ടി​ച്ച് വീ​ഴ്ത്തി​യ​ത്. മേ​സ്തി​രി​പ്പ​ണി​ക്കാ​ര​നാ​യ ഗോ​പി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

Read Also : 11കാരി മാതാവിനൊപ്പം മലപ്പുറത്തെത്തിയപ്പോൾ പീഡനം: ബാങ്ക് ജീവനക്കാരന്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തുടർന്ന്, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ഉ​ഷാ​കു​മാ​രി. മ​ക്ക​ൾ: ഷൈ​ജു കെ.​ഗോ​പി​നാ​ഥ്, പ​രേ​ത​യാ​യ ഗോ​പി​ക എ.​ഗോ​പി​നാ​ഥ്. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button