Nattuvartha
- Jan- 2023 -28 January
‘കസേര കിട്ടുമെന്ന് പറഞ്ഞോ മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞോ മിണ്ടാതിരിക്കില്ല’: ഇടത് മുന്നണിക്കെതിരെ ഗണേഷ് കുമാര്‍
തിരുവനന്തപുരം: എല്‍ഡിഎഫില്‍ കൂടിയാലോചനകളും ആരോഗ്യകരമായ ചര്‍ച്ചകളും നടക്കുന്നില്ലെന്ന വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സ്ഥാനം ലഭിക്കുമെന്ന് കരുതി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയിലെ നേതാക്കന്മാരേയും…
Read More » - 28 January
റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകര്‍ന്നു : ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം
നീലേശ്വരം: പള്ളിക്കര റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകര്‍ന്നു. തുടര്‍ന്ന്, ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. തലനാരിഴയ്ക്ക് വന്‍ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം.…
Read More » - 28 January
പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ
കുമ്പള: പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കടമ്പാർ സ്വദേശികളായ മുഹമ്മദ് ബഷീർ (45), അഹ്മദ് കബീർ (37), അബ്ദുൽ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 28 January
സുന്നികളുടെ ആശയം തീവ്രതക്ക് എതിര്: രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കാന്തപുരം
കോഴിക്കോട്: രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്നും സുന്നികളുടെ ആശയം തീവ്രതക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 28 January
പ്രവാസി മലയാളിയോട് കൈക്കൂലിയായി സ്കോച്ചും 20,000 രൂപയും വാങ്ങി : അസി. എൻജിനീയർ പിടിയിൽ
കോട്ടയം: പ്രവാസി മലയാളിയോട് കൈക്കൂലി വാങ്ങിയ മാഞ്ഞൂർ പഞ്ചായത്ത് അസി. എൻജിനീയർ പിടിയിൽ. അസി. എൻജിനീയർ ഇ.ടി. അജിത്കുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. Read Also :…
Read More » - 28 January
- 28 January
പരിശീലനത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
മധ്യപ്രദേശ്: പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഇൻഡോർ സ്വദേശിനി വൃന്ദ ത്രിപാഠി (16) ആണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. ഉഷ നഗറിലെ സ്വകാര്യ…
Read More » - 28 January
അഞ്ച് വയസുകാരനോട് ഡ്രൈവറുടെ ക്രൂരത: ഓട്ടോയില്‍ തുപ്പിയതിന് വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു
കോഴിക്കോട്: വടകരയിൽ അഞ്ച് വയസുകാരനോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചു. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത്…
Read More » - 28 January
‘ഉണ്ണി മുകുന്ദൻ അയ്യപ്പ വിശ്വാസികളുടെ മാത്രം താരമായി മാറിയിരിക്കുന്നു, തുടർന്നാൽ പൊതു പ്രേക്ഷകൻ താങ്കളെ ഉപേക്ഷിക്കും’
ആലപ്പുഴ: മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നടൻ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുണ്ടായ തർക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്…
Read More » - 28 January
വൈദ്യപരിശോധനയ്ക്കിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടു : പ്രതി പൊലീസ് പിടിയിൽ
മലപ്പുറം: മലപ്പുറത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിൽ. കരുളായി സ്വദേശി ജൈസലാണ് പിടിയിലായത്. പൂക്കോട്ടുംപാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. Read Also : നിക്കാഹ് കഴിഞ്ഞ്…
Read More » - 28 January
ഭാര്യയെ കൊലപ്പെടുത്തി, ശേഷം മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ചു : ഭർത്താവ് അറസ്റ്റിൽ
എറണാകുളം: കാലടിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി സ്വദേശി മഹേഷ് കുമാർ (40)…
Read More » - 28 January
ബൈക്കിന് മുന്നില്‍ തെരുവ് നായ് ചാടി : ബൈക്ക് മറിഞ്ഞ് അധ്യാപകന് പരിക്ക്
ആനക്കര: ബൈക്കിന് മുന്നില്‍ തെരുവ് നായ് ചാടിയുണ്ടായ അപകടത്തിൽ അധ്യാപകന് പരിക്ക്. പറക്കുളം എന്‍.എസ്.എസ് കോളജിലെ അധ്യാപകനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച് ഉച്ചയോടെ പറക്കുളം ആനക്കര റോഡില്‍ എം.ആര്.എസ്…
Read More » - 28 January
വൃദ്ധ ദമ്പതിളെ വിഷം ഉളളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ സംഭവം : ഭാര്യക്കു പിന്നാലെ ഭർത്താവിനും ദാരുണാന്ത്യം
ഹരിപ്പാട്: വൃദ്ധ ദമ്പതിളെ വിഷം ഉളളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യക്കു പിന്നാലെ ഭർത്താവും മരിച്ചു. ആറാട്ടുപുഴ മംഗലം തുണ്ടത്തിൽ വീട്ടിൽ കെ. പുരുഷനാ(78)ണ് മരിച്ചത്. ഭാര്യ…
Read More » - 28 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : വയോധികൻ അറസ്റ്റിൽ
കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വയോധികൻ അറസ്റ്റിൽ. നെടുമ്പന പുന്നൂർ പനയിൽ വീട്ടിൽ അബ്ദുൽ ലത്തീഫാണ് (72) കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരം…
Read More » - 28 January
ക്ഷേത്രം കുത്തിത്തുറന്ന് മോഷണം : യുവാവ് അറസ്റ്റിൽ
കൊല്ലം: ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പൊലീസ് പിടിയിലായി. ഇരവിപുരം ലക്ഷ്മി നഗർ 271, റീനാഹൗസിൽ സുജുവാണ് (27) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 10-ന്…
Read More » - 28 January
മിൽമ കണ്ടയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: മിൽമ കണ്ടയ്നർ ലോറിയും നാനോ കാറും കൂട്ടി ഇടിച്ച് കാർ യാത്രക്കാരൻ മരിച്ചു. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ…
Read More » - 28 January
ബൈക്കില്‍ ടിപ്പറിടിച്ച് യുവാവിന് ദാരുണാന്ത്യം
പാലക്കാട്: ബൈക്കില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശിയായ നബീല്‍ (19) ആണ് മരണപ്പെട്ടത്. പട്ടാമ്പി കൊപ്പം മുളയങ്കാവില്‍ ഇന്ന് രാവിലെ ആറരയ്ക്കായിരുന്നു അപകടം. ബൈക്കില്‍ കൂടെ…
Read More » - 28 January
കാട്ടുപന്നിയുടെ ആക്രമണം : രണ്ട് യുവാക്കൾക്ക് പരിക്ക്
പത്തനാപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. മാങ്കോട് ഒരിപ്പുറം സാഹിബ് ഹൗസിൽ ഷമീർ (37), വാഴത്തോട്ടം സുരേഷ് ഭവനിൽ സുരേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 28 January
കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു
പുനലൂർ: കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലക്കോട് താന്നിമൂട്ടിൽ വീട്ടിൽ നിസാർ ( 48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. വാളക്കോട്…
Read More » - 28 January
ചിന്നക്കനാലിൽ കാട്ടാന ആക്രമണം : വീട് ഭാഗികമായി തകർത്തു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാർ: ചിന്നക്കനാലിനു സമീപം വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ കാട്ടാന ഒരു വീട് ഭാഗികമായി തകർത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന്…
Read More » - 28 January
എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തു വയസുകാരിക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തു വയസുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ ഉപ്പുതറ ശീതൻപാറ എസ്റ്റേറ്റിൽ ശെൽവകുമാറിന്റെ മകൾ നിവേദ്യ (10) ആണ് മരിച്ചത്.…
Read More » - 28 January
റഷ്യൻ സ്വദേശിനിയെ ആക്രമിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: റഷ്യൻ സ്വദേശിനിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈ രാമനാഥപുരം സ്വദേശി അൻവർരാജ(24)നെയാണ് അറസ്റ്റ് ചെയ്തത്. കോവളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read…
Read More » - 28 January
പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി : ഡെലിവറി ബോയ് അറസ്റ്റിൽ
വിതുര: പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഫുഡ് ഡെലിവറി ബോയ് പിടിയിൽ. വള്ളക്കടവ് മുക്കോലയ്ക്കൽ ഇടവളാകം വീട്ടിൽ അഖിൽ (21) ആണ് അറസ്റ്റിലായത്. വിതുര പൊലീസാണ് അറസ്റ്റ്…
Read More » - 28 January
വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
പേരൂർക്കട: വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. നെയ്യാറ്റിൻകര കീഴാറൂർ റോഡരികത്ത് വീട്ടിൽ ചന്ദ്രൻ (43) ആണ് പിടിയിലായത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 28 January
പിതാവ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് തലകുത്തി മറിഞ്ഞ് മകൻ മരിച്ചു
വെഞ്ഞാറമൂട്: പിതാവ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് തലകുത്തി മറിഞ്ഞ് ഏഴു വയസുകാരനായ മകന് ദാരുണാന്ത്യം. വെള്ളുമണ്ണടി മേലതിൽ വീട്ടിൽ ബിനുമോൻ- രാജി ദമ്പതികളുടെ മകൻ അഭിനവ് ആണ്…
Read More »