IdukkiKeralaNattuvarthaLatest NewsNews

ചി​ന്ന​ക്ക​നാ​ലി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം : വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മ​ഹേ​ശ്വ​രി​യു​ടെ വീ​ടാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്

മൂ​ന്നാ​ർ: ചി​ന്ന​ക്ക​നാ​ലി​നു സ​മീ​പം വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ബി​എ​ൽ റാ​വി​ൽ കാ​ട്ടാ​ന ഒ​രു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തു. മ​ഹേ​ശ്വ​രി​യു​ടെ വീ​ടാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് മ​ഹേ​ശ്വ​രി​യും മ​ക​ൾ കോ​കി​ല​യും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ

അതേസമയം, ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് ഇ​വി​ടെ ആ​ന ഇ​റ​ങ്ങു​ന്ന​ത്. ചി​ന്ന​ക്ക​നാ​ൽ ബി ​എ​ൽ റാ​മി​ൽ കാ​ട്ടാ​ന ക​ഴി​ഞ്ഞ ദി​വ​സം കു​ന്ന​ത്ത് ബെ​ന്നി എ​ന്ന​യാ​ളു​ടെ വീ​ടും ത​ക​ർ​ത്തി​രു​ന്നു.

റേ​ഷ​ൻ ക​ട ഉ​ൾ​പ്പെ​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ അ​രി​ക്കൊ​മ്പ​ൻ ത​ക​ർ​ത്തി​രു​ന്നു. എന്നാൽ, അ​രി​ക്കൊ​മ്പ​ന്‍റെ നി​ര​ന്ത​ര ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ മ​റ്റൊ​രു മു​റി​യി​ലേ​ക്ക് മാ​റ്റി​യ​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button