Nattuvartha
- Feb- 2023 -17 February
രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു : രോഗിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
കാസര്‍ഗോഡ്: രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ രോഗിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് പള്ളിക്കരയില്‍ ആണ് സംഭവം. രോഗം ഗുരുതരമായതിനെ തുടര്‍ന്ന്, കാസര്‍ഗോഡ്…
Read More » - 17 February
ഛർദിയെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു : ശരീരത്തിനുള്ളിൽ വിഷാംശമെന്ന് സൂചന
കോതമംഗലം: ഛർദിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുട്ടമ്പുഴ സ്വദേശി കറുകടത്ത് വാടകക്ക് താമസിക്കുന്ന മറ്റനായിൽ സിമിലേഷ്-ഉമ ദമ്പതിമാരുടെ മകൾ…
Read More » - 17 February
എംഡിഎംഎയും മാരകായുധങ്ങളുമായി യുവാക്കൾ അറസ്റ്റിൽ
കളമശേരി: എംഡിഎംഎയും മാരകായുധങ്ങളുമായി യുവാക്കൾ പൊലീസ് പിടിയിൽ. ഇരാറ്റുപേട്ട കിഴക്കേവീട്ടിൽ വിഷ്ണു മനോജ് (27), എറണാകുളം പച്ചാളം, പുല്ലവേലി വിഷ്ണു സജയൻ (24) എന്നിവരാണ് അറസ്റ്റിലായത്. കളമശേരി…
Read More » - 17 February
പോക്സോ കേസിൽ അറസ്റ്റിൽ: വയോധികനായ പ്രതി പൊലീസ് സ്റ്റേഷനിൽ കൈഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
അമ്പലപ്പുഴ: പോക്സോ കേസിൽ അറസ്റ്റ് ചെയ്ത പ്രതി പോലീസ് സ്റ്റേഷനിൽ കൈഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കരുമാടി തെക്കേ പുതുക്കേടം വേണുഗോപാലക്കൈമ(72)ളാണ് അറസ്റ്റിലായത്. തുടർന്ന്, ഇയാൾ അമ്പലപ്പുഴ…
Read More » - 17 February
വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : ഒരാൾക്ക് ഗുരുതര പരിക്ക്
കായംകുളം: വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്കു ഗുരുതര പരിക്കേറ്റു. കായംകുളം എരുവ സ്വദേശി ബിലാൽ മുഹമ്മദ്, കായംകുളം സ്വദേശി അമീൻ രാജൻ എന്നിവർക്കാണ് പരിക്കേറ്റത്. കനിസാക്കടവ്…
Read More » - 17 February
പിക്കപ്പ് വാനിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
പന്തളം: പിക്കപ്പ് വാനിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഉളവക്കാട് വാടകയ്ക്ക് താമസിക്കുന്ന പന്തളം ചേരിക്കല്‍ വിജയലക്ഷ്മി വിലാസത്തില്‍ രാധാകൃഷ്ണന്റെ മകന് ആകാശാണ്…
Read More » - 17 February
യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു: ഒരാൾ അറസ്റ്റിൽ
ചാത്തന്നൂർ: ജൂസ് കടയിൽ എത്തിയ ആൾ കടയിലുണ്ടായിരുന്ന യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തി മാരകമായി പരിക്കേല്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചാത്തന്നൂർ, കോയിപ്പാട്…
Read More » - 17 February
മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചു : മകൻ അറസ്റ്റിൽ
എരുമേലി: മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച കേസിൽ മകൻ പൊലീസ് പിടിയിൽ. എരുമേലി കനകപ്പാലം കാരിത്തോട് ഭാഗത്ത് പാട്ടാളിൽ വീട്ടിൽ ജോസി എന്ന് വിളിക്കുന്ന തോമസ് ജോർജി(32)നെയാണ് അറസ്റ്റ്…
Read More » - 17 February
റോഡിലെ ഓയിലില്‍ തെന്നി ബൈക്കുകള്‍ മറിഞ്ഞ് അപകടം : യാത്രക്കാര്‍ക്ക് പരിക്ക്
കറുകച്ചാല്‍: റോഡില്‍ പടര്‍ന്ന ഓയിലില്‍ തെന്നി ബൈക്കുകള്‍ മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാര്‍ക്ക് പരിക്കേറ്റു. വാഴൂര്‍ റോഡില്‍ കൂത്രപ്പള്ളി ജംഗ്ഷനിലെ കൊടുംവളവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 1.30-ഓടെ ആയിരുന്നു അപകടം…
Read More » - 17 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ജാമ്യത്തിലിറങ്ങി ഒളിവിൽ: യുവാവ് പിടിയിൽ
പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതിയില്‍നിന്നു ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് തുണ്ടിയില്‍ പറമ്പില്‍ അഫ്സലി(30)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ്…
Read More » - 17 February
ഭാര്യയോടും മകനോടും സംസാരിക്കുന്നതിന്റെ വിരോധത്തിൽ വയോധികനെ ആക്രമിച്ചു : ഒരാൾ പിടിയിൽ
കോട്ടയം: 65കാരനെ ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ആര്‍പ്പൂക്കര വില്ലൂന്നി ഭാഗത്ത് കുന്നത്തൃക്കയില്‍ സുരേഷി(48)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 17 February
വീട്ടുകാർ പള്ളിയിൽ പോയ സമയം താക്കോലെടുത്ത് പട്ടാപ്പകൽ വീട് തുറന്ന് മോഷണം, തിരികെ വച്ച് മടക്കം : സംഭവം മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ: വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് പട്ടാപ്പകൽ വീട് തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. ഇടപ്പാറ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. Read Also : ഭാര്യ…
Read More » - 17 February
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരിയായ വയോധിക മരിച്ചു. മലപ്പുറം പുളിക്കല്‍ ശ്രീരാഗം വീട്ടില്‍ രാധമ്മയാണ് (74) മരിച്ചത്. കാറിലുണ്ടായിരുന്ന മകള്‍ ജയശ്രി, ഭര്‍ത്താവ്…
Read More » - 16 February
നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി : വഴിയാത്രക്കാരന് ഗുരുതര പരിക്ക്, ഇടിച്ച് തെറിപ്പിച്ചത് നിരവധി ബൈക്കുകൾ
തൃശൂര്‍: തൃശൂരിൽ കാർ പാഞ്ഞു കയറി വഴി യത്രക്കാരന് ഗുരുതര പരിക്കേറ്റു. നന്തിക്കര സ്വദേശി രാജു (34)വിനാണ് പരിക്കേറ്റത്. Read Also : സ്ത്രീകളുടെ ശബരിമലയായ മണ്ടക്കാട്ട്…
Read More » - 16 February
ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കവെ താഴെ വീണു : വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
കുമ്പള: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ താഴെ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൊഗ്രാൽ ചളിയങ്കോട്ടെ അബ്ദു റഹ്മാന്റെ മകൻ സി.എം. അലി അക്ബറിനാണ് (19) പരിക്കേറ്റത്.…
Read More » - 16 February
ദീപാവലി അവധിക്ക് വിരുന്നിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : യുവാവ് അറസ്റ്റില്‍
കല്‍പ്പറ്റ: തമിഴ്നാട്ടില്‍ നിന്ന് ദീപാവലി അവധിക്ക് വയനാട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റില്‍. പനമരം കുന്നുമ്മല്‍ വീട്ടില്‍ അശ്വന്തി(19)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ…
Read More » - 16 February
കാണാതായ യുവതി സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി: രണ്ടു ദിവസം മുമ്പ് വയനാട്ടില്‍ കാണാതായ യുവതിയെ ജീവനൊടിക്കിയ നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍…
Read More » - 16 February
കാട്ടുപന്നിയുടെ ആക്രമണം : കർഷകന് പരിക്ക്
ഷൊർണൂർ: പശുക്കളെ മേച്ചു നിൽക്കുകയായിരുന്ന കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുറ്റിക്കാട് വീട്ടിൽ കൃഷ്ണ ദാസിനെയാണ് (56) ആക്രമിച്ചത്. Read Also : ക്ഷേത്രോത്സവങ്ങൾക്ക് കാവിനിറമല്ലാത്ത അലങ്കാരമേ…
Read More » - 16 February
വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ
വള്ളികുന്നം: വള്ളികുന്നം എം.എം കോളനിയിൽ വീടുകയറി അക്രമണം നടത്തിയശേഷം ഒളിവിൽപോയ രണ്ടു പ്രതികൾ പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനത്തിൽ വൈശാഖ് (32), ആദിനാട് വാഴപ്പള്ളി വീട്ടിൽ…
Read More » - 16 February
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ മഞ്ചേരി എക്സൈസിന്റെ പിടിയിൽ. മഞ്ചേരി ചെരണി സ്വദേശി പിലാത്തോടൻ വീട്ടിൽ ഷെഫീഖ് (37), മലപ്പുറം കോഡൂർ സ്വദേശി പിച്ചൻ മുത്താരുതൊടി…
Read More » - 16 February
ട്രെയിന്‍ മാർഗം കഞ്ചാവ് കടത്തൽ : ബംഗാൾ സ്വദേശി അറസ്റ്റിൽ
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാർഗം കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാളിലെ കട്ടുവ സ്വദേശി അജിജിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 16 February
വയോധികൻ റോഡരികില്‍ മരിച്ച നിലയില്‍
കൊല്ലം: അഞ്ചലില്‍ വയോധികനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനയഞ്ചേരി സ്വദേശി വിജയന് പിള്ള ആണ് മരിച്ചത്. Read Also : അമിത ടിക്കറ്റ് നിരക്ക്: അമിതമായി…
Read More » - 16 February
ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ഒരാൾ അറസ്റ്റിൽ
കൊച്ചി: ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. എറണാകുളം നായരമ്പലം സ്വദേശി ശിവനാണ് അറസ്റ്റിലായത്. Read Also : ശ്രീലങ്കയ്ക്ക്…
Read More » - 16 February
ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാതൻ മരിച്ച നിലയിൽ
പെരുമ്പാവൂർ: നഗരത്തിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സോഫിയ കോളജ് റോഡിലുള്ള പാർസൽ സർവീസ് കമ്പനിക്ക് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. 40…
Read More » - 16 February
ടാങ്കർ ലോറിയുടെ വശത്തിൽ തട്ടി മറിഞ്ഞു വീണു : സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽ ടാങ്കർ ലോറിയുടെ വശത്തിൽ തട്ടി മറിഞ്ഞു വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര കുണ്ടാല വീട്ടിൽ കെ.ജി. രാധാകൃഷ്ണൻ (83) ആണ്…
Read More »