Nattuvartha
- Mar- 2023 -12 March
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജിം ട്രെയിനർ അറസ്റ്റിൽ
തൃശ്ശൂർ: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജിം ട്രെയിനർ അറസ്റ്റിൽ. വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്. ജിമ്മിൽ…
Read More » - 12 March
പൂര്‍വവിദ്യാര്‍ത്ഥിസംഗമത്തില്‍ 35 വര്‍ഷത്തിനുശേഷം കണ്ടുമുട്ടി : 50 കഴിഞ്ഞ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി
ഇടുക്കി: അന്‍പതു വയസ് പിന്നിട്ട കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വര്‍ഷത്തിനുശേഷം നടന്ന പൂര്‍വവിദ്യാര്‍ത്ഥിസംഗമത്തിൽ കണ്ടുമുട്ടിയ കമിതാക്കളാണ് ഒളിച്ചോടിയത്. മൂവാറ്റുപുഴയില്‍ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ്…
Read More » - 12 March
സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി മർദ്ദിച്ചു : യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും കത്തി കൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. കരുവാറ്റ, അനിഴം വീട്ടിൽ സിജുരാജ്…
Read More » - 12 March
‘അവൾ കരാട്ടെയാണ് സാറേ, കളിയാക്കിയപ്പോൾ അവൾ ഇവൻ്റെ അമ്മയ്ക്കു വിളിച്ചു, ഞങ്ങളെ ചവിട്ടിക്കൂട്ടി’: പ്രതികൾ പറയുന്നു
തിരുവനന്തപുരം: ‘അവൾ കരാട്ടെയാണ് സാറേ. മുടിവെട്ടിയതിനെക്കുറിച്ചാണ് ഞങ്ങൾ പറഞ്ഞത്. കളിയാക്കിയപ്പോൾ അവൾ ഞങ്ങടെ അമ്മയ്ക്ക് വിളിച്ചു. ഇവൻ്റെ അമ്മയ്ക്ക് വിളിച്ചപ്പോൾ ഇവൻ ബൈക്കിൽ നിന്നും ഇറങ്ങി. ആ…
Read More » - 12 March
എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്താൻ ശ്രമം, പിടിച്ചെടുത്തത് അരക്കോടിയുടെ സ്വർണം : പാലക്കാട് സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അരക്കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. റിയാദിൽ നിന്നും ബഹ്റൈൻ വഴി വന്ന പാലക്കാട് കൊടുന്തിരപുള്ളി സ്വദേശി ജബ്ബാർ അബ്ദുൽ റമീസിൽ…
Read More » - 12 March
നിയന്ത്രണം വിട്ട ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി മറിഞ്ഞു : ഒരാൾക്ക് ഗുരുതര പരിക്ക്
മൂവാറ്റുപുഴ: നിയന്ത്രണം വിട്ട ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് അപകടം. തമിഴ്നാട് സ്വദേശികളായ ഡ്രൈവര്‍ അന്പ് (30), സഹായി വീരമണി (30) എന്നിവരാണ്…
Read More » - 12 March
ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ
ചാത്തന്നൂര്‍: ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയില്‍. കാരംകോട്, സനൂജ് മന്‍സിലില്‍ സനൂജാണ് (32) അറസ്റ്റിലായത്. ചാത്തന്നൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. Read Also : ജീവിക്കാൻ…
Read More » - 12 March
ജീവിക്കാൻ നിവൃത്തിയില്ല, വീടിന് മുമ്പിൽ ‘വൃക്കയും കരളും വിൽക്കാനുണ്ട്’ എന്ന് ബോർഡ് വെച്ച് ദമ്പതികൾ
തിരുവനന്തപുരം: വീടിന് മുന്നിൽ ‘വൃക്കയും കരളും വിൽക്കാനുണ്ടെ’ന്ന് ബോർഡ് വെച്ച് ദമ്പതികൾ. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നിൽ ഇത്തരം ബോർഡ് വെച്ചത്.…
Read More » - 12 March
പൊറോട്ടയും മുട്ടക്കറിയും കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃത്താല: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. ആനക്കര സ്വദേശി ജാനകി(68)യാണ് മരിച്ചത്. Read Also : ‘എങ്ങോട്ടാ പോകുന്നേ? അവിടെ ഇരിക്കാൻ പറ’: തന്റെ പ്രസംഗത്തിനിടെ…
Read More » - 12 March
യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി : പിന്നിലെ കാരണമിത്
തൊടുപുഴ: വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. മുട്ടം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മുട്ടം സ്വദേശിയായ…
Read More » - 12 March
വയോധികനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ : തലയിൽ പരിക്ക്
അമ്പലപ്പുഴ: വയോധികനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ ചിങ്ങവനം കൃഷ്ണഭവനം വീട്ടില്‍ മോഹനനെയാണ് റോഡരികില്‍ കണ്ടത്. ഇയാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11-ഓടെയാണ് സംഭവം. വാടക്കല്‍…
Read More » - 12 March
എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ എക്സൈസ് പിടിയിൽ
തുറവൂർ: എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ എക്സൈസ് പിടിയിലായി. മംഗലാപുരം സ്വദേശികളായ മുഹമ്മദ് അഫ്രീദി സാഗ് (18), മുഹമ്മദ് തുഫയിൽ അർഷാദ് (20), ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശിനി അനീജ…
Read More » - 12 March
വസ്തുവിന്റെ അതിരു തെളിച്ചതുമായി ബന്ധപ്പെട്ട് തർക്കം, വീട്ടമ്മയ്ക്ക് മര്‍ദ്ദനമേറ്റു : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വസ്തുവിന്റെ അതിരു തെളിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും അയല്‍വാസിയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ യുവാവ് പൊലീസ് പിടിയില്‍. പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയില്‍ രാജുവിന്റെ ഭാര്യ…
Read More » - 12 March
പീഡനത്തിനിരയായി പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: യുവാവ് അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് പൊലീസ് പിടിയിൽ. പാരിപ്പള്ളി പാമ്പുറം സന്ധ്യ ഭവനത്തിൽ കണ്ണൻ(21) ആണ് അറസ്റ്റിലായത്. ചാത്തന്നൂർ പൊലീസാണ്…
Read More » - 12 March
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. ഇരവിപുരം വാളത്തുംഗൽ തോട്ടുംകര വീട്ടിൽ അനന്തു(27) ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസാണ് ഇയാളെ പിടികൂടിയത്.…
Read More » - 12 March
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു : ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
പാലോട് : വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. കരിമൺകോട് സ്വദേശി സോമരാജൻ (രാജൻ, 55) ആണ് മരിച്ചത്. Read Also : സന്തോഷ് പണ്ഡിറ്റിനെ വെല്ലാൻ റോബിൻ:…
Read More » - 12 March
വീട്ടുകാരുമായി അകന്ന് കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളി ഷെഡിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ക്ലീറ്റസ് (46) ആണ് മരിച്ചത്. Read Also : സന്തോഷ് പണ്ഡിറ്റിനെ വെല്ലാൻ റോബിൻ:…
Read More » - 12 March
വിവാഹിതയായിട്ട് അഞ്ചുമാസം മാത്രം : വീട്ടമ്മ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
മെഡിക്കൽ കോളജ്: വീട്ടമ്മയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് പുതുപ്പള്ളി ലെയിൻ പിആർഎ 53 പ്രശാന്തിയിൽ സന്ധ്യ (50)യെ ആണ് തൂങ്ങി മരിച്ച നിലയിൽ…
Read More » - 12 March
കടയിൽ മോഷണം, മോഷ്ടിച്ചത് രണ്ടു ലക്ഷത്തോളം രൂപവില വരുന്ന സാധനങ്ങൾ: പ്രതികൾ പിടിയിൽ
വിഴിഞ്ഞം: കടയിൽ മോഷണം നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. മുട്ടയ്ക്കാട് വേടർ കോളനി പേഴുവിളയിൽ സുജിത് എന്ന ബാലൻ (23), കോട്ടുകാൽ തെക്കേക്കോണം നന്ദനം വീട്ടിൽ നന്ദകുമാർ…
Read More » - 12 March
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ കബളിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. പഞ്ചാബ് പരസ്റാം നഗർ സ്ട്രീറ്റ് നമ്പർ രണ്ടിൽ ഗഗൻദീപ് സിംഗി(39)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 March
നിരവധി കേസുകളിലെ പ്രതികള്‍ : കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ
കാട്ടാക്കട: നിരവധി കേസുകളിലെ പ്രതികളായ അഞ്ചുപേർ കഞ്ചാവുമായി അറസ്റ്റിൽ. അഞ്ചുതെങ്ങ് കായിക്കര തയ്യില്‍ വീട്ടില്‍ രവീന്ദ്രന്(പൂടരവി,65), വഞ്ചിയൂര്‍ കുന്നുകുഴി വിവേകാനന്ദ നഗറില്‍ സുബയ്യ ഭവനില്‍ ലാലു(42), കടകംപള്ളി…
Read More » - 12 March
വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ വധിക്കാന്‍ ശ്രമം: പ്രതിയുടെ ജാമ്യം റദ്ദാക്കി
കോട്ടയം: വധശ്രമക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലില്‍ അടച്ചു. പനച്ചിക്കാട് ചാന്നാനിക്കാട് വാലുപറമ്പില്‍ അജിത്തി(22)നെയാണ് ജയിലില്‍ അടച്ചത്. Read Also : അടിപതറി സിലിക്കൺ വാലി ബാങ്ക്,…
Read More » - 12 March
മുന്‍ വൈരാഗ്യം മൂലം യുവാവിനെ വധിക്കാന്‍ ശ്രമം : യുവാക്കൾ പിടിയിൽ
വൈക്കം: മുന്‍ വൈരാഗ്യം മൂലം യുവാവിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. വെച്ചൂര്‍ തോട്ടപ്പള്ളി ഭാഗത്ത് മകയിരഭവന് അര്ജുന് (അപ്പു-22), വെച്ചൂര്‍ വെള്ളിയാംപള്ളില്…
Read More » - 12 March
ആറ് മാസം പ്രായമുളള പശുക്കിടാവിനെ തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നു
ഹരിപ്പാട്: ആറ് മാസം പ്രായമുളള പശുക്കിടാവിനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു. ക്ഷീര കർഷക മുതുകുളം തെക്ക് ബിനു ഭവനത്തിൽ (പാണ്ഡാലക്കുന്നേൽ) സുമിത്രയുടെ വീട്ടിലെ ആറ് മാസം പ്രായമുളള…
Read More » - 12 March
സ്കൂട്ടറോടിക്കാൻ കൊടുക്കാത്തതിന് സുഹൃത്ത് ദമ്പതികളെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു : അറസ്റ്റിൽ
തിരുവനന്തപുരം: ഇടവയിൽ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെമ്മരുതി സ്വദേശി സുജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. അയിരൂര്‍ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.…
Read More »