Nattuvartha
- Mar- 2023 -14 March
മണ്ണ് എടുക്കുന്ന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : മൂന്നുപേര്‍ അറസ്റ്റില്‍
പാമ്പാടി: മണ്ണ് എടുക്കുന്ന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ മൂന്നു പേർ പൊലീസ് പിടിയിൽ. മീനടം മുണ്ടിയാക്കല്‍ ആലക്കുളം രഞ്ജിത്ത് സാജന് (37), പുതുപ്പള്ളി…
Read More » - 14 March
നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ചു : യാത്രക്കാരന് പരിക്ക്
കറുകച്ചാല്‍: നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് തകര്‍ന്ന് യാത്രക്കാരനു പരിക്കേറ്റു. ചമ്പക്കര സ്വദേശിയായ യുവാവ് ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. Read Also : 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി…
Read More » - 14 March
7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു : പ്രതിക്ക് 27 വർഷം തടവും പിഴയും
മലപ്പുറം: തിരൂരിൽ ഏഴു വയസ്സുകാരിയായ കർണാടക സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ…
Read More » - 13 March
വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കി
കൊല്ലം: കൊല്ലം ചടയമംഗലത്ത് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പേരേടം സ്വദേശിനിയായ പ്രീതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : യുപിയില്‍ നിന്ന്…
Read More » - 13 March
സ്കൂൾ വാനിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകവെ ആറുവയസ്സുകാരൻ അതേ വാനിടിച്ച് മരിച്ചു : സഹോദരന് പരിക്ക്
കുലശേഖരം: സ്കൂൾ വാനിൽനിന്നിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ആറുവയസ്സുകാരൻ അതേ വാനിടിച്ച് ദാരുണാന്ത്യം. പൊൻമന സമാധിനടയ്ക്ക് സമീപം മേലെ വീട്ടിൽ സതീഷ് കുമാർ, നന്ദിനി ദമ്പതികളുടെ മകൻ സൂര്യനാഥ്(6)…
Read More » - 13 March
കണ്ണ് പരിശോധനക്കെത്തിയ 14 കാരിയോട് മോശമായി പെരുമാറി : ജീവനക്കാരൻ അറസ്റ്റിൽ
ആറാട്ടുപുഴ: ആശുപത്രി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് (48) അറസ്റ്റ് ചെയ്തത്. മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒപ്ടോമെട്രിസ്റ്റ് (കണ്ണ്…
Read More » - 13 March
പത്തനംതിട്ടയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു : നിയന്ത്രണങ്ങൾ
പത്തനംതിട്ട: സീതത്തോട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സീതത്തോട് ഇഞ്ചപ്പാറയിൽ സജി എന്ന കർഷകന്റെ ഫാമിൽ ആണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ വളർത്തിയിരുന്ന 82…
Read More » - 13 March
കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
ഇരിട്ടി: ഉളിയിലിൽ നടന്ന വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂൽ അബ്ദു റൗഫ്, സഹോദരീ ഭർത്താവ് അബ്ദുറഹീം എന്നിവരാണ് മരിച്ചത്. Read…
Read More » - 13 March
നിരവധി കേസുകളിലെ പ്രതികൾ : കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ
കാട്ടാക്കട: നിരവധി കേസുകളിൽ പ്രതികളായവർ കഞ്ചാവുമായി അറസ്റ്റിൽ. അഞ്ചുതെങ്ങ് കായിക്കര തയ്യില്‍ വീട്ടില്‍ പൂട രവി എന്ന രവീന്ദ്രന് (65), വഞ്ചിയൂര്‍ കുന്നുകുഴി വിവേകാനന്ദ നഗറില്‍ സുബയ്യ…
Read More » - 13 March
കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് ദാരുണാന്ത്യം
തൃശൂർ: കുന്നംകുളത്ത് കാറും ടിപ്പർ ലോറിയും കൂട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന ഷംസുദ്ദീനെന്ന ആളും ഒപ്പമുണ്ടായിരുന്ന അരുൺ ജോസഫുമാണ് മരിച്ചത്.…
Read More » - 13 March
മകളെ ശല്യം ചെയ്തതിന് പരാതി നൽകിയതിന്റെ വിരോധത്തിൽ രാത്രി മോഷണവും ആക്രമണവും : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് (24)…
Read More » - 13 March
പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയ ആൾ ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു : അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. വടകര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 13 March
ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചെത്തി: യുവതി കസ്റ്റംസ് പിടിയില്‍
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണവുമായി യുവതി കസ്റ്റംസ് പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട്…
Read More » - 13 March
ആൾപ്പാർപ്പില്ലാത്ത വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന : യുവാവ് അറസ്റ്റിൽ
പേരൂർക്കട: ആൾപ്പാർപ്പില്ലാത്ത വീട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ. വേളി ബാലനഗർ പുതുവൽ പുത്തൻ വീട്ടിൽ മിതിൻ ജോൺ (27) ആണ്…
Read More » - 13 March
കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചു, പ്രകോപിതനായി ബസിന്റെ ചില്ല് തകർത്ത് യുവാവ് : അറസ്റ്റിൽ
ശ്രീകാര്യം: കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചതിൽ പ്രകോപിതനായ യുവാവ് ബസിന്റെ മുൻ വശത്തെ ചില്ല് എറിഞ്ഞു തകർക്കുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്തു. ആലുവ ഡിപ്പോയിലെ ഡ്രൈവർ സഹറുദ്ദീൻ…
Read More » - 13 March
വീട്ടിൽ അതിക്രമിച്ചു കയറി സ്വർണം മോഷ്ടിച്ചു, ശേഷം പീഡനവും : പ്രതികൾ അറസ്റ്റിൽ
പേരൂർക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ശേഷം സ്വർണാഭരണങ്ങൾ കവരുകയും കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പട്ടം സ്വദേശികളായ കൃഷ്ണ പ്രസാദ്…
Read More » - 13 March
രോഗിയെ അഡ്മിറ്റ് ചെയ്തില്ല, ഹെല്‍ത്ത് സെന്ററില്‍ കയറി ജോലി തടസപ്പെടുത്തി: രണ്ടുപേര്‍ പിടിയിൽ
രാമപുരം: രോഗിയെ അഡ്മിറ്റ് ചെയ്യാത്തത്തിനുള്ള വിരോധം മൂലം ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റിൽ. രാമപുരം ഇടയനാല്‍ അര്‍ത്തിയില്‍…
Read More » - 13 March
കൂട്ടുകാരുമൊത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഗാന്ധിനഗര്‍: കൂട്ടുകാരുമൊത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുണ്ടക്കയം ഈട്ടിക്കല്‍ അഡ്വ. ജോളി ജെയിംസിന്റെ മകന് ജറോം (19) ആണ് മരിച്ചത്. കോട്ടയം ഇമേജ് മള്‍ട്ടിമീഡിയ…
Read More » - 13 March
മധ്യവയസ്കൻ കുളത്തിൽ മരിച്ച നിലയിൽ
കോരുത്തോട്: കാണാതായ മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോരുത്തോട് പാണ്ടിമാക്കൽ പരേതനായ പി.എ. ജോണിന്റെ മകൻ മാത്യു ജോണിനെ (സജി-53) ആണ് കുളത്തിൽ മരിച്ച നിലയിൽ…
Read More » - 13 March
അയല്‍വാസിയായ വീട്ടമ്മയോടു ലൈംഗിക അതിക്രമം : അറുപതുകാരൻ പിടിയിൽ
പള്ളിക്കത്തോട്: അയല്‍വാസിയായ വീട്ടമ്മയോടു ലൈംഗിക അതിക്രമം നടത്തുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്ത ആൾ അറസ്റ്റിൽ. വാഴൂര്‍ മൈലാടുപാറ ഭാഗത്ത് ചോവിട്ടുകുന്നേല്‍ വര്‍ഗീസി(60)നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട്…
Read More » - 13 March
പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെയും ഭര്‍ത്താവിനെയും ഉപദ്രവിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
കോട്ടയം: പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യംചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇവരുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് പൊലീസ് പിടിയിൽ. പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം…
Read More » - 13 March
ഇരിട്ടിയിൽ സ്ഫോടനം : ദമ്പതികൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: ഇരിട്ടിയിൽ സ്ഫോടനത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. കാക്കയങ്ങാട് ആയിചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കിലെ മുക്കോലപറമ്പത്ത് ഹൗസിൽ എ.കെ. സന്തോഷ് (35), ഭാര്യ ലസിത (30) എന്നിവർക്കാണ്…
Read More » - 13 March
ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു : തളയ്ക്കാനായത് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിന് ശേഷം
ഹരിപ്പാട്: ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. മുതുകുളം പാണ്ഡവർകാവ് ക്ഷേത്ര ഉത്സവത്തിനിടെയാണ് ഹരിപ്പാട് അപ്പു എന്ന ആന ഇടഞ്ഞത്. Read Also : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂർണമായും…
Read More » - 13 March
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂർണമായും നശിച്ചു : അപകടം കുടുംബം കല്യാണ ചടങ്ങിൽ പങ്കെടുക്കാനായി പോകവെ
കാസർഗോഡ്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. പൊയിനാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. Read Also : കേരളത്തിലെ സാംസ്ക്കാരിക നായകര്‍ എന്ന്…
Read More » - 13 March
കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു : പ്രതി പിടിയിൽ
കൊച്ചി: പാലാരിവട്ടത്ത് കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. പാലാരിവട്ടം മണപ്പുറക്കൽ അഗസ്റ്റിന്റെ മകൻ മിൽകി സദേഖിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More »