Nattuvartha
- Mar- 2023 -14 March
വാഹനത്തിന് സൈഡ് നൽകിയില്ല, മിനിലോറി തടഞ്ഞ് നിർത്തി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു : പ്രതികൾ അറസ്റ്റിൽ
തൃശ്ശൂര്‍: മുണ്ടൂരിൽ മിനിലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. വാടാനപ്പിള്ളി പത്താംകല്ല് ഉമ്മൽ ഖുറയിൽ അൽത്താഫ് (25), അത്താണി മനക്ക പറമ്പിൽ സായുജ് (23)…
Read More » - 14 March
ഓട്ടോ മാറ്റുന്നത് സംബന്ധിച്ച് തർക്കം: മൂന്നാറിൽ യുവാവിന് കുത്തേറ്റു, ഗുരുതര പരിക്ക്
ഇടുക്കി: മൂന്നാറിൽ യുവാവിന് കുത്തേറ്റു. പെരിയ സ്റ്റാൻഡിൽ വർക്ഷോപ്പ് നടത്തുന്ന അയ്യാദുരൈയുടെ മകൻ രാമറിനാണ് കുത്തേറ്റത്. ഇയാളെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also :…
Read More » - 14 March
ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്താൻ ശ്രമം : ഒരാൾ പിടിയിൽ
കാസർഗോഡ്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് പൊലീസ് ആണ്…
Read More » - 14 March
ഇരട്ടയാർ അണക്കട്ടിൽ കക്കൂസ് മാലിന്യം തള്ളി : രണ്ടുപേർ അറസ്റ്റിൽ, കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍
കട്ടപ്പന: ഇരട്ടയാർ അണക്കട്ടിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ രാംലാൽ, സന്തോഷ് എന്നിവരാണ് പിടിയിലായത്. കട്ടപ്പന പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇടുക്കി…
Read More » - 14 March
മലപ്പുറത്ത് വൻ ചന്ദനവേട്ട : ഒരു ക്വിന്റല്‍ ചന്ദനവുമായി രണ്ടു പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് അരക്കോടിയുടെ ചന്ദനം
മലപ്പുറം: ജില്ലയിലെ കൊളത്തൂരിൽ വൻ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചു കടത്തിയ ഒരു ക്വിന്റല്‍ ചന്ദനശേഖരവുമായി രണ്ടു പേർ അറസ്റ്റിലായി. മഞ്ചേരി സ്വദേശി അലവിക്കുട്ടി, ഏറ്റുമാനൂർ സ്വദേശി സന്തോഷ്…
Read More » - 14 March
കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണം : രണ്ടുപേർക്ക് ഗുരുതര പരിക്ക്
കൊല്ലം: കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. കടയ്ക്കൽ പുല്ലുപണ സ്വദേശികളായ വിശാഖ്(23), സാബു(37) എന്നിവർക്കാണ് പരിക്കേറ്റത്. Read Also : രാജ്യത്തെ മുഴുവൻ സർക്കിളുകളിലും…
Read More » - 14 March
ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാൻ ശ്രമം : യുവാവ് പിടിയിൽ
മാന്നാർ: വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ഉളിയങ്കോട് നാല് സെന്റ് കോളനിയിൽ അജി ഗോപാലി(39)നെ ആണ് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസ് ആണ്…
Read More » - 14 March
മൂന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : 58കാരന് 35 വർഷം തടവും പിഴയും
ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ചാലക്കുടി സ്വദേശിക്ക് 35 വർഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത…
Read More » - 14 March
വിൽപനക്കായി ആഡംബര കാറിൽ കൊണ്ടുപോയ 40 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
മൂന്നാർ: വിൽപനക്കായി ആഡംബര കാറിൽ കൊണ്ടുപോയ 40 ലിറ്റർ വിദേശമദ്യവുമായി മാങ്കുളം സ്വദേശി പൊലീസ് പിടിയിൽ. പെരുമ്പൻകുത്ത് ഇറകുളത്ത് വീട്ടിൽ എയ്ഞ്ചൽ റോയിയെയാണ് (44) എക്സൈസ് സംഘം…
Read More » - 14 March
ഡോക്ടറെ കാണാനെന്ന വ്യാജേനയെത്തി വേദനസംഹാരികൾ കവർന്നു : യുവാവ് അറസ്റ്റിൽ
ചെറായി: ഡോക്ടറെ കാണാനെന്ന വ്യാജേന മുനമ്പം ആശുപത്രിയിലെത്തി എട്ട് ഡയാസെപാം ആംപ്യൂളുകൾ കവർന്ന യുവാവ് പൊലീസ് പിടിയിൽ. നായരമ്പലം പരിക്കാട് വീട്ടിൽ അജയകുമാർ (29) ആണ് അറസ്റ്റിലായത്.…
Read More » - 14 March
റിട്ട. നഴ്സ് കിടപ്പ് മുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് കട്ടിലിൽ
പുനലൂർ: റിട്ട. നഴ്സിനെ കിടപ്പ് മുറിയിലെ കട്ടിലിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ തുമ്പശേരി ചൂട്ടയിൽകുന്ന് ഷിന്റു നിവാസിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മെൽക്കി കുഞ്ഞുമോനെ(58)…
Read More » - 14 March
ഭാര്യയെ സഹായിച്ചതിന് യുവാവിന് നേരെ ആക്രമണം : പ്രതി അറസ്റ്റിൽ
കൊല്ലം: മുൻവിരോധം മൂലം യുവാവിനെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ഓട്ടിക്കലഴികംവീട്ടിൽ അലി അക്ബർ(41) ആണ് അറസ്റ്റിലായത്. കണ്ണനല്ലൂർ പൊലീസാണ് പിടികൂടിയത്. Read…
Read More » - 14 March
ഗുണ്ടാലിസ്റ്റിൽപ്പെട്ട യുവാവിന്റെ കാലൊടിച്ചു : മൂന്നുപേർ അറസ്റ്റിൽ
കാട്ടാക്കട: ഗുണ്ടാലിസ്റ്റിൽപ്പെട്ട യുവാവിന്റെ കാലൊടിച്ച കേസിൽ മൂന്നുപേർ പിടിയിൽ. വട്ടിയൂർക്കാവ് തിട്ടമംഗലം കൈലാസം വീട്ടിൽ സുനിൽകുമാർ (സുനി, 36), തിട്ടമംഗലം മാവറത്തല വീട്ടിൽ കിരൺവിജയ് (കിച്ചു, 26),…
Read More » - 14 March
ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണു : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
പോത്തൻകോട്: ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മഞ്ഞമല കൊച്ചാലുംമൂട് പണയിൽ വീട്ടിൽ അബ്ദുൽ ഹക്കി(സത്താർ, 52)നാണ് ഗുരുതര പരിക്കേറ്റത്. Read Also…
Read More » - 14 March
യുവാവ് ട്രെയിനിടിച്ച് മരിച്ചു : മൃതദേഹം തിരിച്ചറിഞ്ഞത് കൈയിലെ പച്ചകുത്തിയത് കണ്ട്
നേമം: യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് മുപ്ലാവിള വാറുവിളാക്കത്തു വീട്ടിൽ ചിക്കു ജയനെ(25) ആണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മൊട്ടമൂടിന് സമീപം ഞായറാഴ്ച…
Read More » - 14 March
ഇടുക്കി സ്വദേശികളായ വിദ്യാർത്ഥികൾ കഞ്ചാവുമായി അറസ്റ്റിൽ
വെള്ളറട: കഞ്ചാവുമായി രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍. ഇടുക്കി സ്വദേശികളായ അനന്തു(22), ക്രിസ്റ്റി (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുട്ടയ്ക്കോട് പോളിടെക്നിക് കോളജില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികളാണ്…
Read More » - 14 March
സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു : യുവാവിന് ദാരുണാന്ത്യം
പേരൂർക്കട: സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടിയൂർക്കാവ് നെട്ടയം മുക്കോല കല്ലംപൊറ്റ അനന്തു ഭവനിൽ സനൽകുമാർ- ഷൈലജ ദമ്പതികളുടെ മകൻ അനു സനൽ (27)…
Read More » - 14 March
മധ്യവയസ്കൻ കനാലിൽ വീണ് മരിച്ച നിലയിൽ
നേമം: കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് വെള്ളാപ്പള്ളി വട്ടവിളവീട്ടിൽ ജയനാ (തമ്പി, 53) ണ് മരിച്ചത്. Read Also : പിടികൂടിയത് കള്ളക്കടത്ത് കേസിൽ!…
Read More » - 14 March
കിണറ്റിൽ വീണ മധ്യവയസ്കന് രക്ഷകരായി പൊലീസും നാട്ടുകാരും
വൈക്കം: കിണറ്റിൽ വീണ മധ്യവയസ്കനെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. വടകര കരിപ്പുറത്ത് വീട്ടിൽ വേണുഗോപാല(50)നെയാണ് രക്ഷപ്പെടുത്തിയത്. Read Also : പിടികൂടിയത് കള്ളക്കടത്ത് കേസിൽ! കളരിയാശാനെ…
Read More » - 14 March
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തു : ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ
ഏറ്റുമാനൂര്‍: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം ഒളിവിലായിരുന്ന യുവതി പൊലീസ് പിടിയില്‍. ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേല്‍ തങ്കമ്മ(41)യെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ്…
Read More » - 14 March
മണ്ണ് എടുക്കുന്ന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : മൂന്നുപേര്‍ അറസ്റ്റില്‍
പാമ്പാടി: മണ്ണ് എടുക്കുന്ന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ മൂന്നു പേർ പൊലീസ് പിടിയിൽ. മീനടം മുണ്ടിയാക്കല്‍ ആലക്കുളം രഞ്ജിത്ത് സാജന് (37), പുതുപ്പള്ളി…
Read More » - 14 March
നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ചു : യാത്രക്കാരന് പരിക്ക്
കറുകച്ചാല്‍: നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് തകര്‍ന്ന് യാത്രക്കാരനു പരിക്കേറ്റു. ചമ്പക്കര സ്വദേശിയായ യുവാവ് ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. Read Also : 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി…
Read More » - 14 March
7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു : പ്രതിക്ക് 27 വർഷം തടവും പിഴയും
മലപ്പുറം: തിരൂരിൽ ഏഴു വയസ്സുകാരിയായ കർണാടക സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ…
Read More » - 13 March
വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കി
കൊല്ലം: കൊല്ലം ചടയമംഗലത്ത് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പേരേടം സ്വദേശിനിയായ പ്രീതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : യുപിയില്‍ നിന്ന്…
Read More » - 13 March
സ്കൂൾ വാനിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകവെ ആറുവയസ്സുകാരൻ അതേ വാനിടിച്ച് മരിച്ചു : സഹോദരന് പരിക്ക്
കുലശേഖരം: സ്കൂൾ വാനിൽനിന്നിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ആറുവയസ്സുകാരൻ അതേ വാനിടിച്ച് ദാരുണാന്ത്യം. പൊൻമന സമാധിനടയ്ക്ക് സമീപം മേലെ വീട്ടിൽ സതീഷ് കുമാർ, നന്ദിനി ദമ്പതികളുടെ മകൻ സൂര്യനാഥ്(6)…
Read More »