കൊല്ലം: കൊല്ലം ചടയമംഗലത്ത് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പേരേടം സ്വദേശിനിയായ പ്രീതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : യുപിയില്‍ നിന്ന് ജയില്‍ മോചിതനായി ഒന്നര മാസത്തിന് ശേഷം സിദ്ദീഖ് കാപ്പന് കേരളത്തിലെത്തി
പോരേടം വിവേകാനന്ദ ഹയർസെക്കണ്ടറി സ്കൂളിലെ വി എച്ച് എസ് ഇ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച പ്രീത. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ: നാളെ മുതൽ ആരോഗ്യ സർവേ
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments