KozhikodeKeralaNattuvarthaLatest NewsNews

പ്ലംബിംഗ് ജോലിക്ക് വീട്ടിലെത്തിയ ആൾ ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു : അറസ്റ്റിൽ

വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. വടകര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ‘സംഗീതം തേടിഅലഞ്ഞ് അലഞ്ഞ് ഒടുക്കം കീരവാണി ചെന്നെത്തിയത് മൂത്താശാരി വേലുകുട്ടി ആശാന്റെ ഫർണിച്ചർ മടയിൽ ആയിരുന്നു’ 

കോഴിക്കോട് വടകരയിൽ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലംബിംഗ് ജോലിക്ക് ഈ വീട്ടിലെത്തിയതായിരുന്നു ശ്രീജിത്ത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കി പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

Read Also : സുജയ പാര്‍വതിക്ക് എതിരെ എടുത്ത നടപടി പുന: പരിശോധിക്കണം: 24 ന്യൂസ് ചാനല്‍ ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തി ബിഎംഎസ്

പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button