Nattuvartha
- Apr- 2023 -6 April
‘ആശംസകൾ അനിൽ.. എന്തായാലും പാർട്ടി മാറിയതിന്റെ പേരിൽ കോൺഗ്രസിലെ ആരും അയാളെ 51 വെട്ട് വെട്ടാൻ പോകുന്നില്ല’: ഹരീഷ് പേരടി
കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന് അനില്‍ ആന്റെണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. പാർട്ടി മാറിയതിന്റെ…
Read More » - 6 April
‘പിതാവേ ഇവന് ചെയ്യുന്നതെന്തെന്ന് ഇവന് നന്നായി അറിയാം, ഇവനോട് പൊറുക്കരുതേ’: അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന് അനില്‍ ആന്റെണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്ത്. കര്‍ത്താവിനെ യൂദാസ്…
Read More » - 6 April
‘അന്ധമായ മാർക്സിസ്റ്റ് വിരോധത്തിൽ മാത്രം ഉണ്ടുറങ്ങി ജീവിച്ചാൽ സ്വന്തം വീടുകളിൽ നിന്ന് ഇനിയും അനിൽ ആന്റണിമാരുണ്ടാകും’
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്ധമായ…
Read More » - 6 April
‘ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തിരുമാനം തെറ്റ്, വളരെ വേദനയുണ്ടാക്കി : എകെ ആന്റണി
തിരുവനന്തപുരം: മകന് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ച വിഷയത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണി രംഗത്ത്. ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ…
Read More » - 6 April
സ്ഥിരമായി നിസ്കരിക്കാൻ ആരംഭിച്ചു, സിഗരറ്റ് വലി ഉപേക്ഷിച്ചു: ഷാരൂഖിൻ്റെ ജീവിത ശെെലിയിൽ അടുത്തിടെ വന്നത് വലിയ മാറ്റം
കോഴിക്കോട്: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ തീവച്ച കേസിൽ പിടിയിലായ ഷാരൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം. പ്രാഥമിക ചോദ്യം ചെയ്യലിൽ തീവ്രവാദ ബന്ധം സംബന്ധിച്ച…
Read More » - 6 April
‘അറക്കപ്പറമ്പിൽ കുര്യൻ ആന്റണിയുടെ മകൻ ഇങ്ങനെ ആയത് എന്ത് കൊണ്ടെന്നാണോ ? തന്തക്ക് പിറന്നത് കൊണ്ട്’: സന്ദീപ് വാര്യർ
തൃശൂർ: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്.…
Read More » - 6 April
‘രാഷ്ട്രീയം അല്ല രാഷ്ട്രമാണ് പ്രധാനം, ദേശീയതയിലേക്ക് സ്വാഗതം’: അനിൽ ആൻ്റണിക്ക് സ്വാഗതം അറിയിച്ച് സന്ദീപ് വാചസ്പതി
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. രാഷ്ട്രീയം…
Read More » - 6 April
‘കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കളള നാണയം, അറക്കപറമ്പിൽ കുര്യൻ ആന്റ്റണിയുടെ മകൻ ബിജെപിയിൽ ചേർന്നു, അതിൽ അദ്ഭുതമില്ല’
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും ഇടതുപക്ഷ അനുഭാവിയുമായ എംഎ നിഷാദ് രംഗത്ത്. ഇതിൽ…
Read More » - 6 April
‘മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ല’: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് എകെ ആന്റണി
തിരുവനന്തപുരം: കുറച്ചുനാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളെ…
Read More » - 6 April
വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായെത്തിച്ച ബെൻസ് കാർ മോഷണം പോയതായി പരാതി
ഇരിട്ടി: വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബെൻസ് കാർ മോഷണം പോയതായി പരാതി. ഇരിട്ടി പയഞ്ചേരി മുക്കിലെ സ്ഥാപനത്തിലാണ് സംഭവം. കഴിഞ്ഞദിവസം പുലർച്ച അഞ്ചോടെയാണ് കാർ മോഷണം…
Read More » - 6 April
കാർ സൈക്കിളിലിടിച്ച് അപകടം : ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു
ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ മാൾഡാ സ്വദേശി ഹസനു സമാൻ (31) ആണ് മരിച്ചത്. Read Also : മുൻ കേരള…
Read More » - 6 April
വയോധികൻ പാറമടയിലെ കുളത്തില്‍ വീണ് മരിച്ച നിലയിൽ
അടൂര്‍: പയ്യനല്ലൂര്‍ ഇളംപള്ളില്‍ കൈപ്പേത്തടം പാറമടയിലെ കുളത്തില്‍ വീണു വയോധികന് മരിച്ചു. ഇളംപള്ളില്‍ ചരുവിളയില്‍ ജോര്‍ജാണ് (88) മരിച്ചത്. Read Also : ആറാം ക്ലാസ് വിദ്യാർഥിനിയുടെ…
Read More » - 6 April
ടയര്‍ പഞ്ചറായിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ലോറിയിടിച്ച് ക്ലീനര്‍ക്ക് ദാരുണാന്ത്യം
തിരുവല്ല: ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ തമിഴ്നാട്ടില്‍ നിന്നും ഏത്തക്കുല കയറ്റിവന്ന ലോറിയിടിച്ച് തിരുനെല്‍വേലി സ്വദേശി മരിച്ചു. ലോറിയുടെ ക്ലീനര്‍ തിരുനെല്‍വേലി രാമചന്ദ്രപുരം സ്വദേശി…
Read More » - 6 April
പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം : പ്രതി അറസ്റ്റിൽ
തോപ്പുംപടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിലെ പ്രതി പിടിയിൽ. എറണാകുളം സൗത്ത് ചിറ്റൂർ ഇടിപ്പറ്റ ഹൗസിൽ സെബാസ്റ്റ്യനാണ് (66) അറസ്റ്റിലായത്. Read Also :…
Read More » - 6 April
ടോറസ് ലോറി മീഡിയനിൽ ഇടിച്ച് റോഡിലേക്ക് മറിഞ്ഞ് അപകടം
കോതമംഗലം: ടോറസ് ലോറി മീഡിയനിൽ ഇടിച്ച് റോഡിലേക്ക് മറിഞ്ഞു. എംസാന്റ് ലോഡുമായി പോകുകയായിരുന്ന ലോറി മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിലേക്ക് മറിയുകയായിരുന്നു. Read Also : ‘നട്ടെല്ലുള്ള നേതാക്കള്‍…
Read More » - 6 April
രണ്ടാം ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു : ഒളിവിൽ
മാനന്തവാടി: തോല്‍പ്പെട്ടിയില്‍ രണ്ടാം ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. തോല്‍പ്പെട്ടി ആളൂര്‍ കോളനിയിലെ ശാന്തക്കാണ്(45) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ശാന്തയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ…
Read More » - 6 April
വീട്ടമ്മ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : ഭർത്താവ് കസ്റ്റഡിയിൽ
അങ്കമാലി: വീട്ടമ്മയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ ആനപ്പാറ അരീക്കൽ (മേത്തൻ) മിനി (51) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോയിയെ…
Read More » - 6 April
കല്ലാറിൽ 50 വയസ് പ്രായം വരുന്ന കാട്ടാനയുടെ ജഡം കണ്ടെത്തി
പത്തനംതിട്ട: കാട്ടാനയുടെ ജഡം കണ്ടെത്തി. പത്തനംതിട്ട കല്ലാറിലാണ് ജഡം കണ്ടെത്തിയത്. Read Also : ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗര്‍ എന്നാക്കിയത് റദ്ദാക്കണമെന്ന സുപ്രീംകോടതി ഹർജി…
Read More » - 6 April
ഡ്രൈവർ ഉറങ്ങിപ്പോയി, പാഴ്സൽ ലോറി ഓടയ്ക്ക് മുകളിലേക്ക് ഇടിച്ചു കയറി : കാൽനടക്കാരന് ദാരുണാന്ത്യം
കൊച്ചി: കൂത്താട്ടുകുളത്തുണ്ടായ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. കിഴകൊമ്പ് വട്ടംകുഴിയിൽ പെരുമ്പിള്ളി പുത്തൻപുരയിൽ ടി ജെ ജോയി (72) ആണ് മരിച്ചത്. കൂത്താട്ടുകുളം ടൗണിൽ ആണ് സംഭവം. പെരുമ്പാവൂരിൽ…
Read More » - 6 April
നിരവധി മോഷണ കേസുകളിൽ പ്രതി : യുവാവ് 12 വർഷത്തിനു ശേഷം അറസ്റ്റിൽ
തൊടുപുഴ: വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവ് 12 വർഷത്തിനു ശേഷം അറസ്റ്റിൽ. കരിങ്കുന്നം സ്വദേശി പോപ്പി എന്നി വിളിക്കുന്ന പ്രദീപ് (40) ആണ്…
Read More » - 6 April
വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ചു : പ്രതി അറസ്റ്റിൽ
തൊടുപുഴ: വീട് കയറി കുടുംബാംഗങ്ങളെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കരിങ്കുന്നം മുളയാനിക്കുന്നേൽ അഖിലിനെ(23) ആണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക…
Read More » - 6 April
സാമൂഹ്യവിരുദ്ധർ പൊതുവഴിയും പൊതുകിണറും നശിപ്പിച്ചതായി പരാതി
മങ്കൊമ്പ്: സാമൂഹ്യവിരുദ്ധർ ഇരുളിന്റെ മറവിൽ പൊതുവഴിയും പൊതുകിണറും നശിപ്പിച്ചതായി പരാതി. പുളിങ്കുന്ന് പഞ്ചായത്ത് പതിമൂന്നാം വാർഡിലാണ് സംഭവം. മങ്കൊമ്പ് മിനിസിവിൽ സ്റ്റേഷൻ ഭാഗത്തെ കിണറും വഴിയുമാണ് നശിപ്പിച്ചത്.…
Read More » - 6 April
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലിരുന്ന ഹോട്ടല്‍ തൊഴിലാളി മരിച്ചു
വെഞ്ഞാറമൂട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തേമ്പാമൂട് തലേക്കുന്നില്‍ അച്ചുഭവനില്‍ അജയകുമാറിന്റെയും മഞ്ജുവിന്റെയും മകന് ആരോമലാ(27)ണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ചിന്നൂസ് ഹോട്ടല്‍…
Read More » - 6 April
ശുചിമുറിയിൽ വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ
മെഡിക്കല്‍ കോളജ്: വയോധിയെ വീടിനുള്ളിലെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുമാരപുരം താമര ഭാഗം ആയില്യത്തില്‍ തങ്കി(65)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. Read Also :…
Read More » - 6 April
വാക്കു തർക്കത്തിന് പിന്നാലെ മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമം : പിതാവ് പിടിയിൽ
മുണ്ടക്കയം: മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. മ്ലാപ്പാറ കോരുത്തോട് മൂഴിക്കൽ ഭാഗത്ത് കുന്നേൽ വീട്ടിൽ രാമയ്യ എന്ന് വിളിക്കുന്ന ഗോപാലൻ (55) എന്നയാളെയാണ്…
Read More »