ThiruvananthapuramLatest NewsKeralaNattuvarthaNews

ശു​ചി​മു​റി​യി​ൽ വ​യോ​ധി​ക പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

കു​മാ​ര​പു​രം താ​മ​ര ഭാ​ഗം ആ​യി​ല്യ​ത്തി​ല്‍ ത​ങ്കി(65)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: വ​യോ​ധി​യെ വീ​ടി​നു​ള്ളി​ലെ ശു​ചി​മു​റി​യി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​മാ​ര​പു​രം താ​മ​ര ഭാ​ഗം ആ​യി​ല്യ​ത്തി​ല്‍ ത​ങ്കി(65)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Read Also : വാ​ക്കു ത​ർ​ക്ക​ത്തി​ന് പിന്നാലെ മ​ക​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : പി​താ​വ് പിടിയിൽ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. ശു​ചി​മു​റി​യി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ശ​രീ​ര​ത്തി​ൽ തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Read Also : അക്രമം നടത്തിയത് എന്തിനെന്ന ചോദ്യത്തിന് തന്റെ ‘കുബുദ്ധി’ എന്ന് ഷാരൂഖ്: പ്രതിയുടെ മൊഴി പുറത്ത്, വിശദവിവരങ്ങൾ

അ​വി​വാ​ഹി​ത​യാ​ണ്. മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button