ErnakulamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ നേ​രെ ന​ഗ്നതാ പ്രദർശനം : പ്രതി അറസ്റ്റിൽ

എ​റ​ണാ​കു​ളം സൗ​ത്ത് ചി​റ്റൂ​ർ ഇ​ടി​പ്പ​റ്റ ഹൗ​സി​ൽ സെ​ബാ​സ്റ്റ്യ​നാ​ണ്​ (66) അറസ്റ്റിലായത്

തോ​പ്പും​പ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ ന​ഗ്നതാ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. എ​റ​ണാ​കു​ളം സൗ​ത്ത് ചി​റ്റൂ​ർ ഇ​ടി​പ്പ​റ്റ ഹൗ​സി​ൽ സെ​ബാ​സ്റ്റ്യ​നാ​ണ്​ (66) അറസ്റ്റിലായത്.

Read Also : ഷാരൂഖ് കേരളംവിടുന്നു, മഹാരാഷ്ട്ര എടിഎസ് പൊക്കുന്നു! മുഖ്യമന്ത്രി ട്രോഫി ഏറ്റു വാങ്ങുന്നു, പിന്നെ വെടി തീർന്നു: സന്ദീപ്

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് മു​ണ്ടം​വേ​ലി​യി​ൽ ആണ് സംഭവം. വീ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്കു​നേ​രെ​യാ​ണ് പ്ര​തി ലൈം​ഗി​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

Read Also : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: അരിക്കൊമ്പനെ മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ചയ്‌ക്ക് ശേഷം ആരംഭിക്കും

തോ​പ്പും​പ​ടി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആണ് പ്രതി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button