IdukkiKeralaNattuvarthaLatest NewsNews

വീ​ട് ക​യ​റി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു : പ്രതി അറസ്റ്റിൽ

ക​രി​ങ്കു​ന്നം മു​ള​യാ​നി​ക്കു​ന്നേ​ൽ അ​ഖി​ലി​നെ(23) ആ​ണ് അറസ്റ്റ് ചെയ്തത്

തൊ​ടു​പു​ഴ: വീ​ട് ക​യ​റി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പൊലീസ് പി​ടി​യി​ൽ. ക​രി​ങ്കു​ന്നം മു​ള​യാ​നി​ക്കു​ന്നേ​ൽ അ​ഖി​ലി​നെ(23) ആ​ണ് അറസ്റ്റ് ചെയ്തത്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എം.​ആ​ർ.​മ​ധു​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

Read Also : അത് സുരക്ഷാ വീഴ്ചയല്ല, പൊലീസ് തന്ത്രം: പ്രതിക്ക് പൊലീസ് എസ്‌കോട്ട് മനഃപൂർവം ഒഴിവാക്കിയതെന്ന് വിശദീകരണം

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 11-ഓ​ടെ​യാ​ണ് കേസിനാസ്പദമായ സം​ഭ​വം. തൊ​ടു​പു​ഴ അ​റ​ക്ക​പ്പാ​റ ഊ​ന്നു​ക​ല്ലുങ്ക​ൽ ബി​ബി​ൻ ബി​നോ​യി​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​ഖി​ലും മ​റ്റ് ര​ണ്ടു​പേ​രും ചേ​ർ​ന്ന് ബി​ബി​നെ​യും അ​മ്മ​യെ​യും അ​നി​യ​നെ​യും മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ക​മ്പി​വ​ടി​യ​ട​ക്കം ആ​യു​ധ​മു​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ബി​ബി​ന്‍റെ ത​ല​യ്ക്കും അ​നി​യ​ന്‍റെ തോ​ളെ​ല്ലി​നും അ​മ്മ​യു​ടെ കാ​ലി​നും ആണ് പ​രി​ക്കേ​റ്റത്. ക​ഴി​ഞ്ഞ​ദി​വ​സം തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ ബാ​റി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ വി​രോ​ധം തീ​ർ​ക്കാ​നാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read Also : രാമന് ചികിത്സ നൽകിയത് മരണശേഷം, മൃതദേഹം മോർച്ചറിയിലെ വരാന്തയിൽ അനാഥമായി കിടത്തി; ആരോപണം നമ്പർ വൺ കേരളത്തിൽ

കേസിലെ മ​റ്റ് മൂ​ന്നു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button