ErnakulamNattuvarthaKeralaNews

ടോ​റ​സ് ലോ​റി മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം

എം​സാ​ന്‍റ് ലോ​ഡു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു

കോ​ത​മം​ഗ​ലം: ടോ​റ​സ് ലോ​റി മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. ​എം​സാ​ന്‍റ് ലോ​ഡു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി മീ​ഡി​യ​നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : ‘നട്ടെല്ലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ തുടരാത്തതിന് കാരണം രാഹുല്‍ ഗാന്ധി’: തുറന്നടിച്ച് ഗുലാം നബി ആസാദ്

ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ കോ​ഴി​പ്പി​ള്ളി പാ​ര്‍​ക്ക് വ്യു ​ജം​ഗ്ഷ​നി​ല്‍ ആണ് സംഭവം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ഡ്രൈ​വ​ര്‍​ക്കൊ​പ്പം പി​ഞ്ചു​കു​ഞ്ഞും ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കു​ഞ്ഞി​നേ​യാ​ണ് ആ​ദ്യം പു​റ​ത്തെ​ടു​ത്ത​ത്.

Read Also : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: അരിക്കൊമ്പനെ മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ചയ്‌ക്ക് ശേഷം ആരംഭിക്കും

അപകടത്തിൽ കു​ഞ്ഞി​ന് പ​രി​ക്കേറ്റിട്ടില്ല. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. വേ​ഗ​ത കു​റ​വാ​യി​രു​ന്നത് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button